CLOSE
 
 
പശ്ചിമ ബംഗാളില്‍ കായികമേളക്കിടെ വിദ്യാര്‍ത്ഥിയുടെ തലയോട്ടിയില്‍ ജാവലിന്‍ തുളച്ചുകയറി
 
 
 

ഹൗറ: ജാവലിന്‍ തലയോട്ടിയില്‍ തുളച്ചുകയറി വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍. പശ്ചിമ ബംഗാളിലെ ഹൗറയില്‍ കായികമേളക്കിടെ ആറാം ക്ലാസുകാരന്റെ തലയോട്ടിയിലാണ് ജാവലിന്‍ തുളച്ചു കയറിയത്. ജാവലിന്‍ ത്രോ നടന്നിരുന്ന ഗ്രൗണ്ടില്‍ ഒരു വശത്ത് നില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥി. ജാവലിന്‍ ലക്ഷ്യം തെറ്റി കുട്ടിയുടെ തലയില്‍ തുളച്ചുകയറുകയായിരുന്നു.

കുട്ടിയെ ഉടന്‍ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ജാവലിന്‍ പുറത്തെടുത്തുവെങ്കിലും കുട്ടി നിലവില്‍ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ്: മൈസൂര്‍ കൊട്ടാരം അടച്ചു

ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ്: മൈസൂര്‍...

ബംഗളൂരു: ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മൈസൂര്‍ കൊട്ടാരം അടച്ചു....

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ...

ചെന്നൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ ശാഖ...

കൊവിഡ് ചികിത്സയ്ക്ക് സൊറിയോസിസ് മരുന്ന് ഉപയോഗിക്കാന്‍ അനുമതി:...

കൊവിഡ് ചികിത്സയ്ക്ക് സൊറിയോസിസ് മരുന്ന്...

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്ക് സൊറിയോസിസ് മരുന്ന് ഉപയോഗിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍...

മഹാരാഷ്ട്രയിലെ ഷോപ്പിംഗ് സെന്ററില്‍ വന്‍ തീപിടിത്തം

മഹാരാഷ്ട്രയിലെ ഷോപ്പിംഗ് സെന്ററില്‍ വന്‍...

മുംബൈ: മഹാരാഷ്ട്രയിലെ ഷോപ്പിംഗ് സെന്ററില്‍ വന്‍ തീപിടിത്തം. സംസ്ഥാന തലസ്ഥാനമായ...

തമിഴ്നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തമിഴ്നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി...

ചെന്നൈ: തമിഴ്നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന...

മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുക്കാത്തതില്‍ മനംനൊന്ത് ത്രിപുരയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ...

മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുക്കാത്തതില്‍ മനംനൊന്ത് ത്രിപുരയില്‍...

അഗര്‍ത്തല: മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുക്കാത്തതില്‍ മനംനൊന്ത് ത്രിപുരയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു....

Recent Posts

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍...

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍...

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഘടിപ്പിച്ച വയറിങ് സാധനങ്ങള്‍ കവര്‍ന്നു;...

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന...

സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചതിനെതിരെ...

ഉദുമ: കേന്ദ്ര സര്‍ക്കാരിന്റെ...

സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

ഉദുമ: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സി.ബി.എസ്.ഇ സിലബസില്‍...

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട...

പാണത്തൂർ: കർണാടകയിലെ എള്ളുക്കൊച്ചിയിൽ...

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരുടെ...

പാണത്തൂർ: കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക് കോവിഡ് രോഗം...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക്...

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട്...

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം...

കാസര്‍കോട്: ജനകീയ സമരങ്ങളെ...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രം: ധനഞ്ജയന്‍ മധൂര്‍

കാസര്‍കോട്: ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് പിണറായി സര്‍ക്കാറിന്റെ വ്യാമോഹം...

Articles

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

error: Content is protected !!