CLOSE
 
 
റാസല്‍ഖൈമയില്‍ പനിയെ തുടര്‍ന്ന് മലയാളി ബാലിക മരിച്ചു
 
 
 

റാസല്‍ഖൈമ : പനിയെ തുടര്‍ന്ന് അഞ്ചു വയസുകാരി മരിച്ചു. റാക് സ്റ്റീവന്‍ റോക്കില്‍ ജോലി ചെയ്യുന്ന തൃശൂര്‍ അഞ്ചേരി തട്ടില്‍ വല്ലച്ചിറക്കാരന്‍ വീട്ടില്‍ ജോബിന്‍ ജോസഫിന്റെ മകള്‍ ദിയ റോസ് ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം പനിയെ തുടര്‍ന്ന് ശാം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് റാക് സഖര്‍ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.

റാക് ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ കെജി ടു വിദ്യാര്‍ത്ഥിയാണ്. നാലര വയസുകാരന്‍ ജോണ്‍ ജോബി സഹോദരനാണ്. ജിനി ജോബിനാണ് മാതാവ്. മൃതദേഹം ഇന്ന് വൈകീട്ടുള്ള വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ദുബായില്‍ രാത്രി 11 മുതല്‍ രാവിലെ 6...

ദുബായില്‍ രാത്രി 11 മുതല്‍...

ദുബായ്: ദുബായില്‍ രാത്രി 11 മുതല്‍ രാവിലെ 6 വരെ...

ഗള്‍ഫില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ബസില്‍ മദ്യ വില്‍പ്പന...

ഗള്‍ഫില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ബസില്‍...

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ബസില്‍ മദ്യ വിതരണം...

ദുബായില്‍ ഗതാഗത സംവിധാനം വീണ്ടും പഴയപടിയാകുന്നു

ദുബായില്‍ ഗതാഗത സംവിധാനം വീണ്ടും...

ദുബായില്‍ ഗതാഗത സംവിധാനം വീണ്ടും പഴയപടിയാകുന്നു. മെട്രോയും ബസും ട്രാമും...

യുഎഇയില്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കി: അബുദാബിയില്‍ വിലക്ക്...

യുഎഇയില്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കി:...

അബുദാബി: യുഎഇയില്‍ ജനങ്ങളുടെ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി....

വന്ദേഭാരത് മിഷനിടെ ആരേയും യുഎഇയിലേക്ക് കൊണ്ടുവരരുത്; എയര്‍...

വന്ദേഭാരത് മിഷനിടെ ആരേയും യുഎഇയിലേക്ക്...

ദുബായ്: രാജ്യത്തേക്ക് വന്ദേഭാരത് മിഷന്റെ ഭാഗമായി വരുന്ന വിമാനങ്ങളില്‍ ആരേയും...

സൗദിയില്‍ ആഭ്യന്തര തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഇത്തവണ...

സൗദിയില്‍ ആഭ്യന്തര തീര്‍ഥാടകരെ മാത്രം...

സൗദിയില്‍ ആഭ്യന്തര തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഇത്തവണ ഹജ്ജ് കര്‍മം...

Recent Posts

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം...

കാസറഗോഡ് : കുറ്റിക്കോല്‍,...

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം :...

കാസറഗോഡ് : കുറ്റിക്കോല്‍, ദേലംപാടി പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളില്‍...

തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറി കൃഷിക്ക്...

ചെറുവത്തൂര്‍: തിരുവാതിര ഞാറ്റുവേലയിലെ...

തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് കുട്ടമത്തെ കുട്ടികള്‍

ചെറുവത്തൂര്‍: തിരുവാതിര ഞാറ്റുവേലയിലെ അനുയോജ്യമായ കാലാവസ്ഥയില്‍ പച്ചക്കറി കൃഷിക്ക്...

ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല്...

മാലക്കല്ല്: അനുദിനം വര്‍ദ്ധിച്ചു...

ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല് - പൂക്കയം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍...

മാലക്കല്ല്: അനുദിനം വര്‍ദ്ധിച്ചു വരുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി...

ഓണ്‍ലൈന്‍ പഠനത്തിന് കിസ്സ സാംസ്‌കാരിക...

പാലക്കുന്ന് : ഓണ്‍ലൈന്‍...

ഓണ്‍ലൈന്‍ പഠനത്തിന് കിസ്സ സാംസ്‌കാരിക സമന്വയ ടി.വി. സെറ്റുകള്‍ നല്‍കി

പാലക്കുന്ന് : ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന...

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ...

ചുള്ളിക്കര: പെട്രോള്‍, ഡീസല്‍...

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കോട്ടയം അതിരൂപത കെ സി...

ചുള്ളിക്കര: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കോട്ടയം അതിരൂപത...

ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ...

കാസര്‍കോട്: മാസ്‌ക് ധരിക്കാത്തതിന്...

ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ 208 കേസുകളും ലോക് ഡൗണ്‍...

കാസര്‍കോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ കര്‍ശന നടപടി തുടരുന്നു....

Articles

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

error: Content is protected !!