CLOSE
 
 
നെടിയവിളയില്‍ ഗുണ്ടാ ആക്രമണം ; രണ്ടുപേര്‍ക്ക് വെട്ടേറ്റു: അക്രമണം പറക്കും തളിക ബൈജുവിന്റെ നേതൃത്വത്തില്‍
 
 
 

വിളപ്പില്‍ശാല: നെടിയവിളയില്‍ കുപ്രസിദ്ധ ഗുണ്ട പറക്കും തളിക ബൈജുവിന്റെ നേതൃത്വത്തില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം . കാറിലെത്തിയ നാലംഗ സംഘം അക്രമം നടത്തിയ ശേഷം മേഖലയില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി രക്ഷപ്പെടുകയായിരുന്നു.

ഉറിയാക്കോട് നെടിയവിള എസ്.ജി. ഭവനില്‍ ലിജുസൂരി(29), അക്രമികളെ പിടിച്ചുമാറ്റാനെത്തിയ സമീപവാസി ബിനുകുമാര്‍ എന്നിവരെയാണ് വെട്ടിപ്പരുക്കേല്‍പ്പിച്ചത് . ലിജുവിന്റെ തലയ്ക്കും വലതുകാലിനും ബിനുവിന്റെ കൈയ്ക്കുമാണ് വെട്ടേറ്റത് .ഇരുവരെയും 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു . ലിജുവിന്റെ കാലിലെ പരുക്ക് ഗുരുതരമായതിനാല്‍ ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
ലിജുവിന്റെ അമ്മയുടെ സഹോദരനാണ് പറക്കും തളിക ബൈജു എന്ന് വിളിക്കുന്ന പൊന്നെടുത്തകുഴി സ്വദേശി ജയിന്‍വിക്ടര്‍. കുടുംബവഴക്കിനെത്തുടര്‍ന്ന് 2018-ല്‍ ലിജുവും കൂട്ടുകാരും ചേര്‍ന്ന് ബൈജുവിനെ നെടിയവിളയില്‍ വച്ച് ആക്രമിച്ചിരുന്നു. ഇതിന്മേലുള്ള പ്രതികാരമാകാം ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലുള്ള കാരണമെന്നാണ് പോലീസ് പറയുന്നത് .

കൊടുംകുറ്റവാളിയായ എറണാകുളം ബിജുവിനെ കോടതിയില്‍ കൊണ്ടുപോകും വഴി ബൈക്കിലെത്തി പോലീസിന്റെ കൈയില്‍നിന്നും രക്ഷിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് പറക്കും തളിക ബൈജു. ഇയാളെ പോലീസിന്റെ ഗുണ്ടാപ്പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സുരക്ഷാ ഭീഷണി; ഗവര്‍ണര്‍ കോഴിക്കോട്ടെ പൊതുപരിപാടി റദ്ദാക്കി

സുരക്ഷാ ഭീഷണി; ഗവര്‍ണര്‍ കോഴിക്കോട്ടെ...

കോഴിക്കോട്: ഗവര്‍ണറുടെ ഇന്നത്തെ പരിപാടി റദ്ദാക്കി. കോഴിക്കോട് ഡിസി ബുക്ക്സ്...

കൊച്ചിയില്‍ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമം; നാലംഗ...

കൊച്ചിയില്‍ നക്ഷത്ര ആമകളെ വില്‍ക്കാന്‍...

കൊച്ചി: നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ പിടികൂടി....

തിരുവനന്തപുരം നഗരത്തില്‍ മലിനജല വിതരണം; ടാങ്കര്‍ ലോറി...

തിരുവനന്തപുരം നഗരത്തില്‍ മലിനജല വിതരണം;...

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ മലിനജലം വിതരണം ചെയ്ത ടാങ്കര്‍ ലോറി...

നാല് പെണ്‍മക്കളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

നാല് പെണ്‍മക്കളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച...

മലപ്പുറം: മലപ്പുറം വാളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ...

മുന്‍ വടക്കാഞ്ചേരി എംഎല്‍എ വി.ബലറാം അന്തരിച്ചു

മുന്‍ വടക്കാഞ്ചേരി എംഎല്‍എ വി.ബലറാം...

തൃശൂര്‍: വടക്കാഞ്ചേരി മുന്‍ എം.എല്‍.എയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന വി.ബാലറാം...

Recent Posts

പോളിയോ വാക്‌സിനേഷന്‍: കൊന്നക്കാട് പി...

കൊന്നക്കാട്: പോളിയോ നിര്‍മ്മാര്‍ജന...

പോളിയോ വാക്‌സിനേഷന്‍: കൊന്നക്കാട് പി എച്ച് സിയില്‍ ബളാല്‍ ഗ്രാമപഞ്ചായത്ത്...

കൊന്നക്കാട്: പോളിയോ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി 5 വയസില്‍...

കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനം, ആയില്യം...

പാലക്കുന്ന്: കരിപ്പോടി പെരുമുടിത്തറയില്‍...

കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനം, ആയില്യം പൂജ, മേല്‍മാട് സമര്‍പ്പണം 22ന്

പാലക്കുന്ന്: കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനവും ആയില്യം പൂജയും മേല്‍മാട്...

കേരള യോഗി സര്‍വീസ് സൊസൈറ്റി...

നീലേശ്വരം : കേരള...

കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് സമ്മേളനം വാണിയ...

നീലേശ്വരം : കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം...

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാര്യസംഗമം നടത്തി

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍ മാനവികതയുടെ ഉല്‍സവമമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍....

Articles

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

error: Content is protected !!