CLOSE
 
 
കാഴ്ച്ചയില്‍ ചെറുതെങ്കിലും നിസാരക്കാരനല്ല; അറിയാം കാടമുട്ടയുടെ ഗുണങ്ങള്‍
 
 
 

അഞ്ച് കോഴി മുട്ടയ്ക്ക് തുല്യമാണ് ഒരു കാടമുട്ട. അതെ വലുപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് കാടമുട്ട. പോഷക ഗുണങ്ങള്‍ അടങ്ങിയ കാടമുട്ട നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. വിറ്റാമിന്‍ എ, ബി 6, ബി 12, പൊട്ടാസ്യം, അയണ്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഏറെ പ്രയോജനപ്രദമാണ് കാടമുട്ട. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റാനും കാടമുട്ട സഹായിക്കും. ആസ്ത്മ, ചുമ എന്നീ രോഗങ്ങളെ പ്രതിരോധിക്കാനും കാടമുട്ടക്ക് കഴിവുണ്ട്. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോള്‍ പല രോഗങ്ങളും ഉണ്ടാകാറുണ്ട്. പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞാല്‍ ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ആര്‍ത്രൈറ്റീസ്, സ്ട്രോക്ക് എന്നീ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ കാടമുട്ട കഴിക്കുന്നത് വളരെ നല്ലതാണ്.

കാടമുട്ടയിലടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം രക്തക്കുഴലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കും. കാടമുട്ടയിലെ വൈറ്റമിന്‍ ഡി എല്ലിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു. കാഴ്ച്ചശക്തി വര്‍ധിപ്പിക്കാനും കാടമുട്ട നല്ലതാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും ബുദ്ധി വികാസത്തിനും ഓര്‍മ്മ ശക്തിയ്ക്കും ഇത് ഗുണകരമാണ്. സന്ധിവേദന, ശ്വാസനാളരോഗം എന്നിവയ്ക്കും ഒരുപരിധി വരെ കാടമുട്ട പരിഹാരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചാല്‍ മുടി തഴച്ച് വളരും

കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചാല്‍ മുടി...

മുടിക്ക് കഞ്ഞിവെള്ളം നല്ലതാണെന്ന് അറിയുമോ....? മുടി വളരാനും താരന്‍ പോകാനും...

അമിതമായ ദേഷ്യമാണോ നിങ്ങളുടെ പ്രശ്നം; ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ

അമിതമായ ദേഷ്യമാണോ നിങ്ങളുടെ പ്രശ്നം;...

അമിതമായി ദേഷ്യപ്പെടുന്നവരാണോ നിങ്ങള്‍. അനിയന്ത്രിതമായ ദേഷ്യം നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങളെ...

കുട്ടികള്‍ വെള്ളം കുടിക്കുന്ന ഫ്ലാസ്‌കില്‍ നിന്നും ദുര്‍ഗന്ധം...

കുട്ടികള്‍ വെള്ളം കുടിക്കുന്ന ഫ്ലാസ്‌കില്‍...

പലപ്പോഴും പലരേയും അലട്ടുന്ന ഒന്നാണ് ഫ്ലാസ്‌കിലെ ഇത്തരം ദുര്‍ഗന്ധം. ഫ്ലാസ്‌ക്...

മൊബൈല്‍ കമ്ബ്യൂട്ടര്‍ ഉപയോഗം പതിവാണോ...? എങ്കില്‍ പെന്‍സില്‍...

മൊബൈല്‍ കമ്ബ്യൂട്ടര്‍ ഉപയോഗം പതിവാണോ...?...

ദിവസത്തിന്റെ ഭൂരിഭാഗവും സ്മാര്‍ട്ട്‌ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ച് തീര്‍ക്കുമ്പോള്‍ കണ്ണിന്റെ ആരോഗ്യത്തെ...

Recent Posts

പോളിയോ വാക്‌സിനേഷന്‍: കൊന്നക്കാട് പി...

കൊന്നക്കാട്: പോളിയോ നിര്‍മ്മാര്‍ജന...

പോളിയോ വാക്‌സിനേഷന്‍: കൊന്നക്കാട് പി എച്ച് സിയില്‍ ബളാല്‍ ഗ്രാമപഞ്ചായത്ത്...

കൊന്നക്കാട്: പോളിയോ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി 5 വയസില്‍...

കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനം, ആയില്യം...

പാലക്കുന്ന്: കരിപ്പോടി പെരുമുടിത്തറയില്‍...

കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനം, ആയില്യം പൂജ, മേല്‍മാട് സമര്‍പ്പണം 22ന്

പാലക്കുന്ന്: കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനവും ആയില്യം പൂജയും മേല്‍മാട്...

കേരള യോഗി സര്‍വീസ് സൊസൈറ്റി...

നീലേശ്വരം : കേരള...

കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് സമ്മേളനം വാണിയ...

നീലേശ്വരം : കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം...

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാര്യസംഗമം നടത്തി

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍ മാനവികതയുടെ ഉല്‍സവമമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍....

Articles

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

error: Content is protected !!