CLOSE
 
 
ചിത്രത്തിന് താഴെ പരിഹാസം കലര്‍ന്ന കമന്റിട്ടയാള്‍ക്ക് അജു വര്‍ഗീസിന്റെ മറുപടി ഇങ്ങനെ
 
 
 

സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച ചിത്രത്തിന് പരിഹാസം കലര്‍ന്ന കമന്റിട്ടയാള്‍ക്ക് മറുപടിയുമായി നടന്‍ അജു വര്‍ഗീസ്. മോഹന്‍ലാലും ശ്രീനിവാസും അഭിനയിച്ച ‘അക്കരെയക്കരെയക്കരെ’ എന്ന സിനിമയിലെ ഒരു ചിത്രമാണ് താരം പങ്കുവെച്ചത്.

ഇതിന് താഴെയാണ് ഒരാള്‍ മോശം കമന്റിട്ടത്. ‘നിവിന്റെയോ വിനീതിന്റേയോ മൂട് താങ്ങ്, വല്ല ചാന്‍സും കിട്ടും’ എന്നായിരുന്നു കമന്റ്. വിമര്‍ശകന് പുഞ്ചിരി കലര്‍ന്ന മറുപടിയാണ് അജു നല്‍കിയത്. അജു നല്‍കിയ മറുപടി ആരാധകര്‍ കൈയടിച്ചാണ് സ്വീകരിച്ചത്.

ഇന്നലെയാണ് ഫേസ്ബുക്കിലൂടെ അജു ചിത്രം പങ്കുവച്ചത്. അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ഒരു ചിത്രമായിരുന്നു അജു പോസ്റ്റ് ചെയ്തത്. ദാസനേയും വിജയനേയും പോലെ അജു വര്‍ഗീസും നിവിന്‍ പോളിയും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് ആരാധകര്‍ മറുപടി നല്‍കി. ഇതിനിടെയാണ് വിമര്‍ശിച്ചുകൊണ്ടുള്ള കമന്റ് വന്നത്.

വിമര്‍ശനത്തെ ചിരിച്ചുകൊണ്ട് നേരിട്ട അജുവിനെ ആരാധകര്‍ അഭിനന്ദിച്ചു. ഇങ്ങനെയുള്ളവര്‍ക്ക് ഇതല്ല മറുപടിയെന്നും അജു ചെയ്തത് നല്ല കാര്യമാണെന്നും പലരും അഭിപ്രായപ്പെട്ടു.

Unseen legendary click !!!

Publiée par Aju Varghese sur Jeudi 9 janvier 2020

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സേവ് ദ ഡേറ്റ് ഫോട്ടോയുമായി പിഷാരടിയും ധര്‍മ്മജനും:...

സേവ് ദ ഡേറ്റ് ഫോട്ടോയുമായി...

ഏറ്റവും പുതിയ ട്രെന്‍ഡാണ് സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍. പുതിയ...

ബാല്യകാല നിഷ്‌കളങ്കതയും സഹജീവി സ്‌നേഹവും കൊണ്ട് 'പാത്തുമ്മയുടെ...

ബാല്യകാല നിഷ്‌കളങ്കതയും സഹജീവി സ്‌നേഹവും...

'പാത്തുമ്മയുടെ ആട്' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. എന്‍.കെ ഷംലാദ് സംവിധാനം ചെയ്ത...

'നോട്ടം കണ്ടാല്‍ ഗൂഢാലോചനയ്ക്ക് ശേഷം കൊലപാതകം നടത്താന്‍...

'നോട്ടം കണ്ടാല്‍ ഗൂഢാലോചനയ്ക്ക് ശേഷം...

ചില്ലുഭരണി ഉടച്ച് വളര്‍ത്ത് മീനുകളെ തിന്നുന്ന പൂച്ചകളുടെ വീഡിയോകള്‍ നമ്മള്‍...

ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു...

ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു...

മലയാളികള്‍ക്ക് ഇന്ന് സുപരിചിതമായൊരു പേരാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ഭാവം കൊടുത്ത്...

അച്ഛന്റെ മാസ് ഫൈറ്റ് നോക്കി നിന്നത് മകന്‍...

അച്ഛന്റെ മാസ് ഫൈറ്റ് നോക്കി...

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ മകളുടെ അരങ്ങേറ്റം...

ഒടുവില്‍ മാപ്പ് പറഞ്ഞ് ഷെയ്ന്‍: വെയില്‍ സിനിമയുടെ...

ഒടുവില്‍ മാപ്പ് പറഞ്ഞ് ഷെയ്ന്‍:...

കൊച്ചി : ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട്...

Recent Posts

ഒടയംചാല്‍ - എടത്തോട് റോഡ്...

രാജപുരം: ഒടയംചാല്‍- എടത്തോട്,...

ഒടയംചാല്‍ - എടത്തോട് റോഡ് മെക്കാഡമാകുന്നു: പ്രവര്‍ത്തി ഉദ്ഘാടനം 27...

രാജപുരം: ഒടയംചാല്‍- എടത്തോട്, വെള്ളരികുണ്ട് -ഭീമനടി മേജര്‍ റോഡ്...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍...

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ സൂക്ഷിച്ച് വച്ചു: അതേ ആള്‍...

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ കൊണ്ടുനടന്ന...

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന്: കഴകം ഭഗവതി...

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കൊടിയേറി....

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ...

പാലക്കുന്ന്: കഴകം ഭഗവതി...

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരന്‍

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരനായി...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍...

നീലേശ്വരം: ആധാരം എഴുത്ത്...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് നീലേശ്വരം പട്ടേന...

നീലേശ്വരം: ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും...

Articles

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

error: Content is protected !!