CLOSE
 
 
ബാഗ്ദാദില്‍ വീണ്ടും ആക്രമണം; യു.എസ്. എംബസിക്ക് സമീപം രണ്ട് റോക്കറ്റുകള്‍ പതിച്ചു
 
 
 

ബാഗ്ദാദ്: ബാഗ്ദാദില്‍ വീണ്ടും റോക്കറ്റ് ആക്രമണം. അമേരിക്കന്‍ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ അര്‍ധരാത്രിയോടെ അമേരിക്കന്‍ എംബസിയും മറ്റും സ്ഥിതിചെയ്യുന്ന ഗ്രീന്‍ സോണില്‍ രണ്ട് റോക്കറ്റുകള്‍ പതിച്ചതായി ഇറാഖ് സൈന്യം അറിയിച്ചു. എന്നാല്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അല്‍ അസദ് സൈനികാസ്ഥാനങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ആള്‍ നാശമുണ്ടായില്ലെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം.

സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസോ, പെന്റഗണോ പ്രതികരിച്ചിട്ടില്ല.നേരത്തെ യു.എസിന്റെ രണ്ടു സൈനികതാവളങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയിരുന്നു. ഇര്‍ബില്‍, അല്‍ അസദ് സൈനികാസ്ഥാനങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 80 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത് തള്ളിക്കളഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തെക്കേ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍...

തെക്കേ അമേരിക്കയില്‍ നിന്ന് ഇറക്കുമതി...

തെക്കേ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊറോണ വൈറസിന്റെ...

സാമൂഹ്യ അകലം പാലിക്കാതെ കച്ചവടം: ചാവക്കാട് ബ്ലാങ്ങാട്...

സാമൂഹ്യ അകലം പാലിക്കാതെ കച്ചവടം:...

തൃശൂര്‍: ചാവക്കാട് ബ്ലാങ്ങാട് മാര്‍ക്കറ്റിലെ 30 പേര്‍ക്കെതിരെ കേസ്. സാമൂഹ്യ...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ...

ചെന്നൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ ശാഖ...

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ഗുണ്ടാ...

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന...

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ഗുണ്ടാ ബന്ധമെന്ന്...

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഘടിപ്പിച്ച വയറിങ്...

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍...

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍...

കാഞ്ഞങ്ങാട് നഗരത്തിലെ കോട്ടച്ചേരി, പുതിയകോട്ട മീന്‍, പച്ചക്കറി...

കാഞ്ഞങ്ങാട് നഗരത്തിലെ കോട്ടച്ചേരി, പുതിയകോട്ട...

കാഞ്ഞങ്ങാട് : നഗരത്തിലെ കോട്ടച്ചേരി, പുതിയകോട്ട മീന്‍, പച്ചക്കറി മാര്‍ക്കറ്റുകള്‍...

Recent Posts

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍...

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍...

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഘടിപ്പിച്ച വയറിങ് സാധനങ്ങള്‍ കവര്‍ന്നു;...

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന...

സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചതിനെതിരെ...

ഉദുമ: കേന്ദ്ര സര്‍ക്കാരിന്റെ...

സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

ഉദുമ: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സി.ബി.എസ്.ഇ സിലബസില്‍...

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട...

പാണത്തൂർ: കർണാടകയിലെ എള്ളുക്കൊച്ചിയിൽ...

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരുടെ...

പാണത്തൂർ: കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക് കോവിഡ് രോഗം...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക്...

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട്...

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം...

കാസര്‍കോട്: ജനകീയ സമരങ്ങളെ...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രം: ധനഞ്ജയന്‍ മധൂര്‍

കാസര്‍കോട്: ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് പിണറായി സര്‍ക്കാറിന്റെ വ്യാമോഹം...

Articles

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

error: Content is protected !!