CLOSE
 
 
നീലേശ്വരം – ബങ്കളം സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു
 
 
 

നീലേശ്വരം : ബങ്കളം സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു. ബങ്കളം കുട്ടപ്പന സ്വദേശി കല്ലായി മുനീറാണ് (45) അബുദാബി ഷൈഖ് ഖലീഫ ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രി (ചൊവ്വ) മരണപ്പെട്ടത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരിചരിക്കാന്‍ നാട്ടില്‍ നിന്നെനത്തിയ ഭാര്യ പടന്നക്കാട്ടെ സീനത്തടക്കം ബന്ധുക്കള്‍ മരണ സമയത്ത് അരികില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികളായ സുഹൈന, സിദാന്‍ എന്നിവര്‍ മക്കളാണ്. പരേതനായ പി.വി മുഹമ്മദിന്റെയും കുഞ്ഞാമിനയുടെയും മകനാണ്.

നീലേശ്വരത്തെ വ്യാപാരി ഹമീദ്, അബ്ദുള്‍ റഹിമാന്‍, അസീസ്, റഷീദ് (ഷാര്‍ജ) റിയാസ് (ദുബൈ) ശാനിദ്, അഷറഫ് (ഓസ്‌ട്രേലിയ) റംഷാദ് (ഷാര്‍ജ) കുഞ്ഞായിശ എന്നിവര്‍ സഹോദരങ്ങളാണ്. മരണ വിവരമറിഞ്ഞ് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെ എം സി സി ഭാരവാഹികളായ സി എച്ച് അഹമ്മദ് കുഞ്ഞി ഹാജി, എം എം നാസര്‍ കാഞ്ഞങ്ങാട് , ഇസ്മായില്‍ ഉദിനൂര്‍, നൂറുദ്ദീന്‍ തങ്ങള്‍, സത്താര്‍ കുന്നുംകൈ ഉള്‍പ്പെടെ നിരവധി പേര്‍ രാത്രി തന്നെ ആശുപത്രിയിലെത്തി. മയ്യത്ത് ഇന്ന് (ബുധനാഴ്ച്ച) നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വേദനകള്‍ മറന്ന് അവര്‍ ഒത്ത് കൂടി; നവ്യാനുഭവമായി...

വേദനകള്‍ മറന്ന് അവര്‍ ഒത്ത്...

കാസറഗോഡ്: പാട്ടുകള്‍ പാടിയും നൃത്തച്ചുവടുകള്‍ വെച്ചും കൂടെയിരുന്ന് ഭക്ഷണം കഴിച്ചും...

റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു; ഭരണഘടനയ്ക്കു മേല്‍...

റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു;...

കാസറഗോഡ്: രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വിദ്യാനഗറിലെ...

കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാന രക്തേശ്വരി...

കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍...

രാജപുരം: കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം രക്തേശ്വരി നാഗപ്രതിഷ്ഠ...

ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍ വച്ച് നടന്ന കുറ്റിക്കോല്‍...

ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍ വച്ച്...

ബന്തടുക്ക: കുറ്റിക്കോല്‍ മണ്ഡലം യുഡിഎഫ് കണ്‍വെണ്‍ഷന്‍ ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍...

ചിക്കണ്ടം മൂല - പാട്ടാളി...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍ കോണ്‍ഗ്രിറ്റ് റോഡിന്റെ...

Recent Posts

വേദനകള്‍ മറന്ന് അവര്‍ ഒത്ത്...

കാസറഗോഡ്: പാട്ടുകള്‍ പാടിയും...

വേദനകള്‍ മറന്ന് അവര്‍ ഒത്ത് കൂടി; നവ്യാനുഭവമായി പാലിയേറ്റീവ് സംഗമം

കാസറഗോഡ്: പാട്ടുകള്‍ പാടിയും നൃത്തച്ചുവടുകള്‍ വെച്ചും കൂടെയിരുന്ന് ഭക്ഷണം...

റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു;...

കാസറഗോഡ്: രാജ്യത്തിന്റെ 71-ാം...

റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു; ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ...

കാസറഗോഡ്: രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു....

കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍...

രാജപുരം: കോടോത്ത് കാട്ടൂര്‍...

കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാന രക്തേശ്വരി നാഗപ്രതിഷ്ഠ ബ്രഹ്മകലശവും...

രാജപുരം: കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം രക്തേശ്വരി...

ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍ വച്ച്...

ബന്തടുക്ക: കുറ്റിക്കോല്‍ മണ്ഡലം...

ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍ വച്ച് നടന്ന കുറ്റിക്കോല്‍ മണ്ഡലം യുഡിഎഫ്...

ബന്തടുക്ക: കുറ്റിക്കോല്‍ മണ്ഡലം യുഡിഎഫ് കണ്‍വെണ്‍ഷന്‍ ബന്തടുക്ക പ്രിയദര്‍ശനി...

ചിക്കണ്ടം മൂല - പാട്ടാളി...

ചിക്കണ്ടം മൂല -...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍ കോണ്‍ഗ്രിറ്റ് റോഡിന്റെ...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍ കോണ്‍ഗ്രിറ്റ്...

Articles

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

error: Content is protected !!