CLOSE
 
 
നോര്‍ത്ത് ഈസ്റ്റുമായുള്ള കളിയില്‍ സമനിലയില്‍ ഒതുങ്ങി ബ്ലാസ്റ്റേഴ്സ്
 
 
 

കൊച്ചി: ഇന്നത്തെ ഐഎസ്എല്‍ നോര്‍ത്ത് ഈസ്റ്റ് കേരള ബ്ലാസ്റ്റേഴ്സ് കളി സമനിലയില്‍ ഒതുങ്ങി. ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്സ് തോറ്റില്ലെന്ന് മാത്രം ആശ്വസിക്കാം. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം സമനിലയാണിത്. ആദ്യപകുതിയില്‍ മുന്നിലെത്തിയ ശേഷമായിരുന്നു രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. രണ്ട് ഗോളുകളും പെനല്‍റ്റിയില്‍ നിന്നാണ് പിറന്നത്. 41-ാം മിനിറ്റിലാണ് ഒഗ്ബെച്ചയെ നോര്‍ത്ത് ഈസ്റ്റ് ഗോളി സുബാഷിഷ് വീഴ്ത്തിയതിന് കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനല്‍റ്റി വിധിക്കുന്നത്. പെനല്‍റ്റിയെടുത്ത ഒഗ്ബച്ചെ അടിച്ചഭാഗത്തേക്ക് ഗോളി ചാടിയെങ്കിലും പന്ത് തടുക്കാനായില്ല.

അമ്പതാം മിനിറ്റിലായിരുന്നു സമനിലഗോള്‍. അസമാവോ ഗ്യാനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനില നേടാന്‍ സഹായിച്ചത്. ഇതോടെ പത്ത് കളികളില്‍ നിന്നും അഞ്ച് സമനിലയും നാല് തോല്‍വിയും ഒരു ജയവുമായി എട്ട് പോയിന്റോടെ ഒമ്ബതാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്സ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അടച്ചുപൂട്ടല്‍ ലംഘനം : സംസ്ഥാനത്ത് ഇന്ന് 1029...

അടച്ചുപൂട്ടല്‍ ലംഘനം : സംസ്ഥാനത്ത്...

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1029 പേര്‍ക്കെതിരെ...

കര്‍ണ്ണാടകം അടച്ച എല്ലാ വഴികളും തുറക്കണം: ഇടപെടല്‍...

കര്‍ണ്ണാടകം അടച്ച എല്ലാ വഴികളും...

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കര്‍ണ്ണാടകം അടച്ച എല്ലാ വഴികളും തുറക്കാന്‍ ഇടപെടണമെന്ന്...

കോവിഡ് -19; ഉള്‍പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ആദിവാസി മേഖലയില്‍...

കോവിഡ് -19; ഉള്‍പ്രദേശങ്ങള്‍ ഉള്‍പ്പെട്ട...

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ വിദൂര പ്രദേശങ്ങളിലെ ആദിവാസി മേഖലകളിലെ...

നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നിലപാട്; മന്ത്രി എ.കെ....

നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നിലപാട്;...

നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ആവശ്യമെങ്കില്‍...

കൊയ്ത്ത് നടപടികള്‍ പുനരാംരംഭിച്ചു; ചരക്ക് ഗതാഗതം സുഗമമാകും;...

കൊയ്ത്ത് നടപടികള്‍ പുനരാംരംഭിച്ചു; ചരക്ക്...

തിരുവനന്തപുരം: വിവിധ ജില്ലകളിലെ കൊയ്ത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചതായി...

Recent Posts

കാസര്‍ഗോഡ് കോവിഡ്-19 പരിശോധനകേന്ദ്രത്തിന് അനുമതി...

ഉദുമ: ജില്ലയില്‍ വൈറസ്...

കാസര്‍ഗോഡ് കോവിഡ്-19 പരിശോധനകേന്ദ്രത്തിന് അനുമതി ലഭിച്ചതായി ഉദുമ എം എല്‍...

ഉദുമ: ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചത് കണക്കിലെടുത്ത്...

പുകവലിക്കാര്‍ ജാഗ്രത: കോവിഡ് 19...

കാഞ്ഞങ്ങാട് : പുകവലിക്കാരില്‍...

പുകവലിക്കാര്‍ ജാഗ്രത: കോവിഡ് 19 ബാധിക്കാന്‍ സാധ്യത കൂടുതല്‍;പുകവലി ഒഴിവാക്കണമെന്ന്...

കാഞ്ഞങ്ങാട് : പുകവലിക്കാരില്‍ കോവിഡ് 19 ബാധിക്കാനുള്ള സാധ്യത...

ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഉണ്ടാവില്ല

ഉദുമ: ഉദയമംഗലം മഹാവിഷ്ണു...

ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഉണ്ടാവില്ല

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 12 മുതല്‍...

കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത...

പാലക്കുന്ന്: കോവിഡ് ഭീഷണിയില്‍...

കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത കാലം

പാലക്കുന്ന്: കോവിഡ് ഭീഷണിയില്‍ തെയ്യംകെട്ടും തെയ്യാടിക്കലും പുത്തരി കൊടുക്കല്‍...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍;...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ്...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍; ആശുപത്രിയിലുള്ളത് 593 പേര്‍4;  പേര്‍...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളത് 1,41,211...

Articles

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

error: Content is protected !!