CLOSE
 
 
യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ എഐ ഗാര്‍ഡിയന്‍ സംവിധാനവുമായി ഓല
 
 
 

ഓണ്‍ലൈന്‍ ക്യാബ് ബുക്കിങ് സേവനമായ ഓല ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരുങ്ങുന്നു. ഗാര്‍ഡിയന്‍ എന്ന പേരിലറിയപ്പെടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സുരക്ഷാ സംവിധാനമാണ് ഓല അവതരിപ്പിച്ചിരിക്കുന്നത്.

ഒരു റൈഡിനിടെ അലേര്‍ട്ട് അല്ലെങ്കില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അടുത്തുള്ള റെസ്പോണ്‍സ് ടീമിന് ഉടനെ ഇത് സംബന്ധിച്ച വിവരം ലഭിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഗാര്‍ഡിയന്‍ സവിശേഷത റൈഡുകളില്‍ നിന്നുള്ള റിയല്‍ ടൈം ഡാറ്റ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

യാത്രയില്‍ എന്തെങ്കിലും അസാധാരണത്വം കണ്ടെത്തിയാല്‍ ഒരു അലേര്‍ട്ട് നല്‍കും. യാത്രയിലെ അസാധാരണത്വം, അപ്രതീക്ഷിതമായുള്ള റൂട്ടിലെ മാറ്റം, റൂട്ട് വ്യതിയാനങ്ങള്‍ എന്നിവയെല്ലാം അടങ്ങുന്നതാണ്. മറ്റെല്ലാത്തിനുമുപരിയായി റൈഡറുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ ഫീച്ചറിന്റെ ലക്ഷ്യമെന്ന് കമ്ബനി വ്യക്തമാക്കി.

ഇപ്പോള്‍ ഇത് പെര്‍ത്ത്, ഓസ്‌ട്രേലിയ, 16 ഇന്ത്യന്‍ നഗരങ്ങള്‍ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ചൈനീസ് വാഹന കമ്പനി...

ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ചൈനീസ്...

ചൈനീസ് വാഹനനിര്‍മാതാക്കളായ എഫ്എഡബ്ല്യു ഹൈമ ഓട്ടോമൊബൈല്‍സ് കമ്പനി ലിമിറ്റഡ് ഇന്ത്യയില്‍...

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍...

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ...

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ 'ചേതക്ക് ഇലക്ട്രിക്'...

രണ്ടര മാസത്തിനുള്ളില്‍ കിയ സെല്‍റ്റോസിന്റെ ബുക്കിങ് 50,000...

രണ്ടര മാസത്തിനുള്ളില്‍ കിയ സെല്‍റ്റോസിന്റെ...

രണ്ടര മാസത്തിനുള്ളില്‍ കിയ സെല്‍റ്റോസ് എസ്യുവിയുടെ ബുക്കിങ് 50,000 യൂണിറ്റ്...

13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കാനൊരുങ്ങി നിസ്സാന്‍...

13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു...

13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കാനൊരുങ്ങി പ്രമുഖ ജാപ്പനീസ് വാഹന...

ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാനുകളെ കൂട്ടുപിടിക്കാന്‍ ആമസോണ്‍

ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാനുകളെ...

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റായ ആമസോണ്‍ ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക്...

Recent Posts

പോളിയോ വാക്‌സിനേഷന്‍: കൊന്നക്കാട് പി...

കൊന്നക്കാട്: പോളിയോ നിര്‍മ്മാര്‍ജന...

പോളിയോ വാക്‌സിനേഷന്‍: കൊന്നക്കാട് പി എച്ച് സിയില്‍ ബളാല്‍ ഗ്രാമപഞ്ചായത്ത്...

കൊന്നക്കാട്: പോളിയോ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി 5 വയസില്‍...

കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനം, ആയില്യം...

പാലക്കുന്ന്: കരിപ്പോടി പെരുമുടിത്തറയില്‍...

കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനം, ആയില്യം പൂജ, മേല്‍മാട് സമര്‍പ്പണം 22ന്

പാലക്കുന്ന്: കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനവും ആയില്യം പൂജയും മേല്‍മാട്...

കേരള യോഗി സര്‍വീസ് സൊസൈറ്റി...

നീലേശ്വരം : കേരള...

കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് സമ്മേളനം വാണിയ...

നീലേശ്വരം : കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം...

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാര്യസംഗമം നടത്തി

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍ മാനവികതയുടെ ഉല്‍സവമമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍....

Articles

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

error: Content is protected !!