CLOSE
 
 
ഇനി അതിവേഗം മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാം; പുതിയ നിയമം ഇന്നു മുതല്‍
 
 
 

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിളിറ്റിക്കായി ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുക്കുന്നത് ഏറെ പ്രയാസങ്ങള്‍ ഉപയോക്താക്കള്‍ക്ക് സൃഷ്ടിക്കാറുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി.ഇനി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഒരാഴ്ച്ച കാത്തിരിക്കണ്ട. ഒരേ സര്‍ക്കിളിലുള്ള നെറ്റ്വര്‍ക്കിലേക്ക് പോര്‍ട്ട് ചെയ്യാന്‍ ഇനി മൂന്ന് ദിവസം മതി. ഇത് സംബന്ധിച്ച ട്രായിയുടെ പുതിയ ഭേദഗതി നിയമം ഇന്ന് നിലവില്‍ വരും.

മറ്റൊരു സര്‍ക്കിളിലെ ടെലികോം ദാതാവിലേക്കാണ് മാറേണ്ടത് എങ്കില്‍ അഞ്ച് ദിവസത്തിനകം പോര്‍ട്ടിംഗ് പൂര്‍ത്തികരിക്കുന്ന വിധത്തിലുള്ളതാണ് പുതിയ രീതി. ഒരു മൊബൈല്‍ കണക്ഷന്‍ 90 ദിവസങ്ങളെങ്കിലും ഉപയോഗിച്ചവര്‍ക്ക് മാത്രമേ മറ്റൊരു സര്‍വീസ് പ്രൊവൈഡറിലേക്ക് പോര്‍ട്ട് ചെയ്യാനാകു. ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ നമ്ബര്‍ പോര്‍ട്ടബിലിറ്റി സൗകര്യം സുഗമമാക്കാനാണ് ട്രായ് പുതിയ ഭേദഗതി നിയമം കൊണ്ടു വന്നത്.

ഒരു നമ്ബര്‍ മറ്റൊരു സേവന ദാതാവിലേക്ക് മാറ്റണമെങ്കില്‍ ആദ്യം എസ്എംഎസ് വഴി അപേക്ഷിക്കണം. അപ്പോള്‍ ഒരു യുണീക്ക് പോര്‍ട്ടിംഗ് കോഡ് ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് ഏത് നെറ്റ്വര്‍ക്കിലേക്കാണോ മാറ്റാന്‍ ഉദ്ദേശിക്കുന്നത് ആ സേവന ദാതാവിന് അപേക്ഷ നല്‍കണം. പുതിയ ഭേദഗതി പ്രകാരം യുണീക് പോര്‍ട്ടിംഗ് കോഡ് ഉപയോഗിക്കുന്നതിലും നിബന്ധനകള്‍ ഉണ്ട്.

കണക്ഷന്‍ എടുത്തിട്ട് 90 ദിവസം പൂര്‍ത്തിയാകാത്തവര്‍ക്ക് കോഡ് ലഭിക്കില്ല. നിലവിലെ കണക്ഷന്റെ ബില്ല് പൂര്‍ണമായും അടച്ചു തീര്‍ക്കുകയും വേണം. ഉടമസ്ഥാവകാശം മാറ്റുന്നതിനായി അപേക്ഷ നല്‍കിയവര്‍ക്കും നിയമ നടപടി നേരിടുന്ന നമ്ബറുകള്‍ക്കും പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല. 6.46 രൂപയാണ് പോര്‍ട്ടിംഗിനായി ഈടാക്കുന്നത്.

ജമ്മു കശ്മീര്‍, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ 30 ദിവസവും മറ്റിടങ്ങളില്‍ 4 ദിവസവുമാണ് യുപിസിയുടെ കാലാവധി. മറ്റൊരു കമ്ബനിയിലേക്ക് പോര്‍ട്ട് ചെയ്യുമ്‌ബോള്‍ പലപ്പോഴും കമ്ബനികള്‍ ഉപയോക്താവിന്റെ തെറ്റായ വിവരങ്ങള്‍ കൈമാറുന്നതായി ട്രായിക്ക് വിവരം ലഭിച്ചിരുന്നു. അതിനാല്‍ ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്ന കമ്ബനികള്‍ക്ക് 10000 രൂപ പിഴ ചുമത്താനും ട്രായ് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആപ്ലിക്കേഷനില്‍ ഇനി ഒരേ...

ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആപ്ലിക്കേഷനില്‍...

ഏറ്റവും പുതിയ വീഡിയോ ചാറ്റ് ആപ്ലിക്കേഷനുമായി ഗൂഗിള്‍ ഡ്യൂവോ. കൂടുതല്‍...

കൊറോണയെ നേരിടാന്‍, സൗജന്യ സേവനവുമായി സാംസങ്

കൊറോണയെ നേരിടാന്‍, സൗജന്യ സേവനവുമായി...

കൊറോണയെ നേരിടാന്‍, സൗജന്യ ഗ്യാലക്‌സി സാനിറ്റൈസിംഗ് സേവനം അവതരിപ്പിച്ച് സാംസങ്....

വാഹന വില്‍പ്പന കുറഞ്ഞു; ഫെബ്രുവരി മാസം 19.08...

വാഹന വില്‍പ്പന കുറഞ്ഞു; ഫെബ്രുവരി...

രാജ്യത്തെ വാഹന വില്‍പ്പന കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 2020 ഫെബ്രുവരി മാസത്തിലാണ്...

മൊബൈല്‍ ഡാറ്റക്ക് അടിസ്ഥാന വില വേണം; പുതിയ...

മൊബൈല്‍ ഡാറ്റക്ക് അടിസ്ഥാന വില...

ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍, ജിയോ തുടങ്ങിയവര്‍ മുന്നോട്ടുവച്ച പുതിയ...

ഹോട്ട്സ്റ്റാര്‍ പുതിയ രൂപത്തില്‍; ലോഗോ മാറ്റി, ഇനി...

ഹോട്ട്സ്റ്റാര്‍ പുതിയ രൂപത്തില്‍; ലോഗോ...

ഹോട്ട്സ്റ്റാര്‍ ഇനി പുതിയ രൂപത്തില്‍ ഉപയോക്താക്കളിലേക്കെത്തും. ഹോട്ട്സ്റ്റാര്‍ ആരംഭിച്ച സ്റ്റാര്‍...

പുതിയ സുരക്ഷാ ഫീച്ചറുമായി വാട്സ് ആപ്പ്; പാസ്വേര്‍ഡും...

പുതിയ സുരക്ഷാ ഫീച്ചറുമായി വാട്സ്...

വാട്സ് ആപ്പ് പുതിയ സുരക്ഷാ ഫീച്ചറുമായി രംഗത്ത്. പുതിയ ഫീച്ചര്‍...

Recent Posts

ജില്ലയില്‍ അടിയന്തിരമായി പബ്ലിക് ഹെല്‍ത്ത്...

കാസര്‍കോട്: ജില്ലയില്‍ അടിയന്തിരമായി...

ജില്ലയില്‍ അടിയന്തിരമായി പബ്ലിക് ഹെല്‍ത്ത് ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത്...

കാസര്‍കോട്: ജില്ലയില്‍ അടിയന്തിരമായി പബ്ലിക് ഹെല്‍ത്ത് ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്...

റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി...

കാസറകോട്: റേഷന്‍ സാധനങ്ങളില്‍...

റേഷന്‍ കടകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി: 7...

കാസറകോട്: റേഷന്‍ സാധനങ്ങളില്‍ അളവിലും തൂക്കത്തിലും കുറവ് നല്‍കിക്കൊണ്ട്...

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു;...

കാസറകോട്: കൃത്യമായ ചികിത്സയിലൂടെയും...

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു; ഗഫൂര്‍ കൊവിഡിനെ അതിജീവിച്ചു

കാസറകോട്: കൃത്യമായ ചികിത്സയിലൂടെയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചും...

കോവിഡ് 19 : കാസര്‍കോട്...

കാസര്‍കോട്: കോവിഡ് 19...

കോവിഡ് 19 : കാസര്‍കോട് ജില്ലയില്‍ ഇന്നു 35 പേര്‍...

കാസര്‍കോട്: കോവിഡ് 19 സംശയിക്കുന്ന 35 പേരെ കൂടി...

അരക്കിലോ കഞ്ചാവുമായി രണ്ട് പേരെ...

അമ്പലത്തറ: വാഹന പരിശോധനയ്ക്കിടെ...

അരക്കിലോ കഞ്ചാവുമായി രണ്ട് പേരെ അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു;വാഹന...

അമ്പലത്തറ: വാഹന പരിശോധനയ്ക്കിടെ അരക്കിലോ കഞ്ചാവുമായി രണ്ട് പേരെ...

കോവിഡിനെതിരെ കാസര്‍കോടിന്റെ പോരാട്ടത്തില്‍ ആദ്യ...

കാസറകോട്: സംസ്ഥാനത്ത് ഏറ്റവും...

കോവിഡിനെതിരെ കാസര്‍കോടിന്റെ പോരാട്ടത്തില്‍ ആദ്യ ഫലപ്രാപ്തിയുടെ നിര്‍വൃതിയില്‍ ആരോഗ്യ വകുപ്പ്...

കാസറകോട്: സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് ബാധിതരുള്ള കാസര്‍കോടുകാര്‍ക്ക്...

Articles

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

error: Content is protected !!