CLOSE
 
 
കുരുന്നുകളുടെ കലാ പ്രകടനങ്ങളുമായി നീലേശ്വരം നഗരസഭാ അങ്കണവാടി കലോല്‍സവം
 
 
 

നീലേശ്വരം: കുരുന്നുകളുടെ കലാ പ്രകടനങ്ങളുമായി നീലേശ്വരം നഗരസഭാ അങ്കണവാടി കലോല്‍സവം. നഗരസഭ, പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം എന്നിവയുടെ നേതൃത്വത്തിലാണു കലോല്‍സവം നടത്തിയത്. നഗരസഭയിലെ 39 അങ്കണവാടികളെ പ്രതിനിധീകരിച്ച് മൂന്നൂറ്റിയന്‍പതോളം കുരുന്നുകള്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. പരിപാടികള്‍ അവതരിപ്പിച്ച മുഴുവന്‍ കുട്ടികള്‍ക്കും ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് ജില്ലാ യൂണിറ്റിന്റെ സഹകരണത്തോടെ സ്‌നേഹസമ്മാനങ്ങളും നല്‍കി. നഗരസഭാ ചെയര്‍മാന്‍ കെ.പി.ജയരാജന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് കൗണ്‍സിലര്‍ പി.വി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷ വി.ഗൗരി ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഡോ.പി.പ്രഭാകരന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ പി.രാധ, പി.പി.മുഹമ്മദ് റാഫി, സിഡിഎസ് അധ്യക്ഷ കെ.ഗീത, ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് ഉത്തരമേഖലാ റിസോഴ്‌സ് പഴ്‌സന്‍ കെ.മനോജ് കുമാര്‍, ജില്ലാ കണ്‍വീനര്‍ വി.ഹരിദാസ്, സംഘാടക സമിതി കണ്‍വീനര്‍ ഇ.കെ.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വേദനകള്‍ മറന്ന് അവര്‍ ഒത്ത് കൂടി; നവ്യാനുഭവമായി...

വേദനകള്‍ മറന്ന് അവര്‍ ഒത്ത്...

കാസറഗോഡ്: പാട്ടുകള്‍ പാടിയും നൃത്തച്ചുവടുകള്‍ വെച്ചും കൂടെയിരുന്ന് ഭക്ഷണം കഴിച്ചും...

റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു; ഭരണഘടനയ്ക്കു മേല്‍...

റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു;...

കാസറഗോഡ്: രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വിദ്യാനഗറിലെ...

കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാന രക്തേശ്വരി...

കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍...

രാജപുരം: കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം രക്തേശ്വരി നാഗപ്രതിഷ്ഠ...

ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍ വച്ച് നടന്ന കുറ്റിക്കോല്‍...

ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍ വച്ച്...

ബന്തടുക്ക: കുറ്റിക്കോല്‍ മണ്ഡലം യുഡിഎഫ് കണ്‍വെണ്‍ഷന്‍ ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍...

ചിക്കണ്ടം മൂല - പാട്ടാളി...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍ കോണ്‍ഗ്രിറ്റ് റോഡിന്റെ...

Recent Posts

വേദനകള്‍ മറന്ന് അവര്‍ ഒത്ത്...

കാസറഗോഡ്: പാട്ടുകള്‍ പാടിയും...

വേദനകള്‍ മറന്ന് അവര്‍ ഒത്ത് കൂടി; നവ്യാനുഭവമായി പാലിയേറ്റീവ് സംഗമം

കാസറഗോഡ്: പാട്ടുകള്‍ പാടിയും നൃത്തച്ചുവടുകള്‍ വെച്ചും കൂടെയിരുന്ന് ഭക്ഷണം...

റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു;...

കാസറഗോഡ്: രാജ്യത്തിന്റെ 71-ാം...

റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു; ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ...

കാസറഗോഡ്: രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു....

കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍...

രാജപുരം: കോടോത്ത് കാട്ടൂര്‍...

കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാന രക്തേശ്വരി നാഗപ്രതിഷ്ഠ ബ്രഹ്മകലശവും...

രാജപുരം: കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം രക്തേശ്വരി...

ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍ വച്ച്...

ബന്തടുക്ക: കുറ്റിക്കോല്‍ മണ്ഡലം...

ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍ വച്ച് നടന്ന കുറ്റിക്കോല്‍ മണ്ഡലം യുഡിഎഫ്...

ബന്തടുക്ക: കുറ്റിക്കോല്‍ മണ്ഡലം യുഡിഎഫ് കണ്‍വെണ്‍ഷന്‍ ബന്തടുക്ക പ്രിയദര്‍ശനി...

ചിക്കണ്ടം മൂല - പാട്ടാളി...

ചിക്കണ്ടം മൂല -...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍ കോണ്‍ഗ്രിറ്റ് റോഡിന്റെ...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍ കോണ്‍ഗ്രിറ്റ്...

Articles

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

error: Content is protected !!