CLOSE
 
 
തൃക്കരിപ്പൂര്‍ സ്‌കൂളിനു മുന്നിലെ ബൈക്ക് അഭ്യാസത്തിനെതിരെ പരാതി നല്‍കിയപ്രിന്‍സിപ്പലിനെ സിഐ വിളിച്ചു വരുത്തി; ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ പൊലീസിനെതിരെ തിരിഞ്ഞു
 
 
 

നീലേശ്വരം : കാസര്‍കോട് ജില്ലയിലെ സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.കെ.ഹരീന്ദ്രന്‍ സ്‌കൂള്‍ അച്ചടക്കത്തിനും കുട്ടികളുടെ സുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പൊലീസ് നടപടി നേരിടേണ്ടി വന്നത് അപലപനീയമെന്നു ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ എച്ച്എസ്എസ്ടിഎ സംസ്ഥാന കമ്മിറ്റി.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്‌കൂളിനു മുന്നില്‍ ആഡംബര ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ പരാതിപ്പെട്ടതിനാലാണ് അദ്ദേഹത്തെ 3 മണിക്കൂര്‍ പയ്യന്നൂര്‍ സിഐയുടെ നേതൃത്വത്തില്‍ പ്രതിയുടെ ബന്ധുക്കളും വേണ്ടപ്പെട്ടവരും ചേര്‍ന്നു പൊലീസ് സ്റ്റേഷന് അകത്ത് ബന്ധിയാക്കി പീഡിപ്പിച്ചത്. പ്രതിയോടു മാപ്പു പറഞ്ഞു സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ഇടാനാണ് സിഐ, പി.കെ.ധനഞ്ജയ ബാബു പ്രിന്‍സിപ്പലിനെ നിര്‍ബന്ധിച്ചത്.

ബൈക്ക് റൈസിങ്, മൊബൈല്‍ഫോണ്‍, മയക്കുമരുന്ന് എന്നിവയ്ക്ക് അടിമയാകുന്ന പ്രായത്തില്‍ അവരെ നേര്‍വഴിക്കു നയിക്കാന്‍ കഠിനപ്രയത്‌നം ചെയ്യുകയാണ് കേരളത്തിലെ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍. ഇതിന് അധ്യാപക സമൂഹത്തിനു പിന്തുണ നല്‍കേണ്ടവരാണ് പൊലീസും മറ്റ് അധികാരികളും. തൃക്കരിപ്പൂര്‍ സ്‌കൂള്‍ വിഷയത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത് തികഞ്ഞ കാടത്തമാണ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക റാങ്കിങ്ങിലും താഴെയുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വിളിച്ചു വരുത്തി അപമാനിച്ചതില്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു. ഇതിനു നേതൃത്വം നല്‍കിയ പയ്യന്നൂര്‍ സിഐക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വധശ്രമക്കേസില്‍ കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് അറസ്റ്റിലായ പ്രതി...

വധശ്രമക്കേസില്‍ കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത്...

കാഞ്ഞങ്ങാട്/ ഉപ്പള : വധശ്രമക്കേസിലെ പ്രതി പടന്നക്കാട്ടെ കോവിഡ് സെക്കന്‍ഡ്...

മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ് ഗ്രൂപ്പിലെ അറിയിപ്പിന്റെ...

മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ്...

ഉപ്പള: മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ് ഗ്രൂപ്പിലെ അറിയിപ്പിന്റെ വിശദാംശമറിയാന്‍...

നീലേശ്വരം നഗരസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണ വാര്‍ഡുകളുടെ...

നീലേശ്വരം നഗരസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി...

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി നീലേശ്വരം നഗരസഭയിലെ സംവരണ വാര്‍ഡുകളുടെ...

പച്ചമ്പള സംഘര്‍ഷം ; പ്രതികളെ ജയിലിലടച്ചു: ക്രിമിനലുകള്‍ക്കെതിരെ...

പച്ചമ്പള സംഘര്‍ഷം ; പ്രതികളെ...

ഉപ്പള: ബന്തിയോട് പച്ചമ്പളയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ കോടതിയില്‍ ഹാജരാക്കി...

കാഞ്ഞങ്ങാട്ടും നീലേശ്വരത്തും കോവിഡ് മരണം; മരിച്ചത് എന്‍.വി.ദേവകി...

കാഞ്ഞങ്ങാട്ടും നീലേശ്വരത്തും കോവിഡ് മരണം;...

കാഞ്ഞങ്ങാട് : അജാനൂര്‍ പടിഞ്ഞാറേക്കര ഐക്കോടന്‍ വളപ്പില്‍ പി.പി.കുഞ്ഞിക്കൃഷ്ണന്‍ നായരുടെ...

Recent Posts

മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ്...

ഉപ്പള: മംഗല്‍പ്പാടി കൃഷിഭവന്‍...

മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ് ഗ്രൂപ്പിലെ അറിയിപ്പിന്റെ വിശദാംശമറിയാന്‍ അഡ്മിനെ...

ഉപ്പള: മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ് ഗ്രൂപ്പിലെ അറിയിപ്പിന്റെ...

പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ...

രാജപുരം : പറശ്ശിനിക്കടവിലേക്കെന്നു...

പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മുന്‍ വ്യാപാരിയെ കാണാനില്ല: ബന്ധുക്കള്‍...

രാജപുരം : പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പുറപ്പെട്ടയാളെ...

കള്ളാര്‍ പഞ്ചായത്തില്‍ ഇന്ന് 19...

രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍...

കള്ളാര്‍ പഞ്ചായത്തില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് പോസിറ്റീവായി; വ്യാപനം...

രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ സമ്പര്‍ക്കത്തിലൂടെ ഇന്ന് 19 പേര്‍ക്ക്...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!