CLOSE
 
 
മഞ്ചേശ്വരത്ത് കര്‍ണ്ണാടക ആര്‍ ടി സി ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് മരണം
 
 
 

മഞ്ചേശ്വരം: ദേശീയ പാതയിൽ മഞ്ചേശ്വരത്ത് കർണ്ണാടക ആർ ടി സി ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മഞ്ചേശ്വരം ഗ്യാരേജിന് സമീപത്ത് ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഒരാൾ മരിച്ചു. മറ്റൊരാളെ മംഗലാപുരം വെന്റ് ലോക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസറഗോഡ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്

മഞ്ചേശ്വരം എസ്‌ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കർണ്ണാടക ആർ ടി സി ബസ് സ്റ്റേഷനിലേക്ക്‌ മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മരുതോത്ത് കാര്‍ കുഴിയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക്...

മരുതോത്ത് കാര്‍ കുഴിയിലേക്ക് മറിഞ്ഞ്...

രാജപുരം: മരുതോം നാഗത്തും പാടിയില്‍ നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക്...

മടിക്കൈ എരിക്കുളം ഗവ.ഐടിഐ വളപ്പിലെ കുറ്റിക്കാട്ടില്‍ മനുഷ്യന്റെ...

മടിക്കൈ എരിക്കുളം ഗവ.ഐടിഐ വളപ്പിലെ...

നീലേശ്വരം : മടിക്കൈ എരിക്കുളത്തെ ഗവ.ഐടിഐ വളപ്പിലെ കുറ്റിക്കാട്ടില്‍ മനുഷ്യന്റെ...

ആന്ധ്രാ ബാങ്ക് മുന്‍ ചെയര്‍മാന്‍ ഡോ.ബി.വസന്തന്‍ അന്തരിച്ചു

ആന്ധ്രാ ബാങ്ക് മുന്‍ ചെയര്‍മാന്‍...

കാഞ്ഞങ്ങാട് : ആന്ധ്രാ ബാങ്ക് മുന്‍ ചെയര്‍മാനും വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്...

മഞ്ചേശ്വരം നെറ്റിലപ്പദവിലെ ഇസ്മയിലിന്റെ മരണം: ഇസ്മയിലിന്റെ ഭാര്യയും...

മഞ്ചേശ്വരം നെറ്റിലപ്പദവിലെ ഇസ്മയിലിന്റെ മരണം:...

ഉപ്പള: മഞ്ചേശ്വരം നെറ്റിലപ്പദവിലെ ഇസ്മയിലിന്റെ മരണം കൊലപാതകമെന്നുറപ്പിച്ച് പോലീസ്. സംഭവത്തില്‍...

കാട്ടാക്കടയില്‍ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത...

കാട്ടാക്കടയില്‍ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ്...

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത യുവാവിനെ...

Recent Posts

രൂപശ്രീ ടീച്ചറുടെ കൊലപാതകം, കൂടെയുണ്ടായിരുന്ന...

ഉപ്പള: കഴിഞ്ഞദിവസം കോയിപ്പാടി...

രൂപശ്രീ ടീച്ചറുടെ കൊലപാതകം, കൂടെയുണ്ടായിരുന്ന സ്ത്രീയെ ചോദ്യം ചെയ്യണം

ഉപ്പള: കഴിഞ്ഞദിവസം കോയിപ്പാടി കടപ്പുറത്തെ മരണപ്പെട്ട രീതിയില്‍ കണ്ടെത്തിയ...

ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ...

കുണ്ടംകുഴി: ബേഡഡുക്ക മണ്ഡലം...

ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ ക്വിസ് മല്‍സരവും, ചിത്രരചനാ...

കുണ്ടംകുഴി: ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ കുണ്ടംകുഴി...

രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍...

രാവണീശ്വരം: രാവണീശ്വരം ഗവ.ഹയര്‍...

രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു: പ്രിന്‍സിപ്പാള്‍...

രാവണീശ്വരം: രാവണീശ്വരം ഗവ.ഹയര്‍ 'സെക്കന്ററി സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക്...

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി...

കാസര്‍ഗോഡ് : രാജ്യത്തിന്റെ 71-ാം...

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു:കാസര്‍കോടിന്റെ വൈവിധ്യം വിളിച്ചോതി സാംസ്‌കാരിക...

കാസര്‍ഗോഡ് : രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു....

കരിച്ചേരി- മുതിരക്കൊച്ചി റോഡ് റീ-...

കരിച്ചേരി: കരിച്ചേരി പാല്‍...

കരിച്ചേരി- മുതിരക്കൊച്ചി റോഡ് റീ- ടാര്‍ ചെയ്യണം :സി.പി.ഐ

കരിച്ചേരി: കരിച്ചേരി പാല്‍ സൊെസറ്റി മുതല്‍ മുതിരകൊച്ചി വരെയുളള ...

ശ്രീ പുതിയ പറമ്പത്ത് ഭഗവതി...

ശ്രീ പുതിയ പറമ്പത്ത്...

ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന് തുടക്കമായി :കളിയാട്ട...

ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവ കളിയാട്ട...

Articles

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

error: Content is protected !!