CLOSE
 
 
ഓട്ടോയില്‍ കടത്തുകയയിരുന്ന 43 ലിറ്റര്‍ കര്‍ണ്ണാടക മദ്യം മഞ്ചേശ്വരം എക്‌സൈസ് പിടികൂടി; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
 
 
 

മഞ്ചേശ്വരം: ഓട്ടോയില്‍ കടത്തുകയയിരുന്ന 43 ലിറ്റര്‍ കര്‍ണ്ണാടക മദ്യം മഞ്ചേശ്വരം എക്‌സൈസ് പിടികൂടി. വാഹന പരിശോധന നടത്തവെ കെ എല്‍ 14 വൈ 2164 ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന 1 ലിറ്ററിന്റെ 26 കുപ്പികളും 180 ml ന്റെ 96 കുപ്പികളും (കര്‍ണ്ണാടക മദ്യം) കണ്ടെത്തി, കേസെടുത്തു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ അറസ്റ്റു ചെയ്തില്ല.

മഞ്ചേശ്വരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗണേഷ് ഒ.ബി, പ്രിവന്റീവ് ഓഫീസര്‍മാരായ എം.കെ ബാബു കുമാര്‍, കെ.കെ ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.പി.ൃ അബ്ദുള്‍ സലാം എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വധശ്രമക്കേസില്‍ കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് അറസ്റ്റിലായ പ്രതി...

വധശ്രമക്കേസില്‍ കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത്...

കാഞ്ഞങ്ങാട്/ ഉപ്പള : വധശ്രമക്കേസിലെ പ്രതി പടന്നക്കാട്ടെ കോവിഡ് സെക്കന്‍ഡ്...

മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ് ഗ്രൂപ്പിലെ അറിയിപ്പിന്റെ...

മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ്...

ഉപ്പള: മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ് ഗ്രൂപ്പിലെ അറിയിപ്പിന്റെ വിശദാംശമറിയാന്‍...

പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മുന്‍ വ്യാപാരിയെ...

പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ...

രാജപുരം : പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പുറപ്പെട്ടയാളെ കാണാനില്ലെന്നു...

കള്ളാര്‍ പഞ്ചായത്തില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ്...

കള്ളാര്‍ പഞ്ചായത്തില്‍ ഇന്ന് 19...

രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ സമ്പര്‍ക്കത്തിലൂടെ ഇന്ന് 19 പേര്‍ക്ക് കോവിഡ്...

Recent Posts

മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ്...

ഉപ്പള: മംഗല്‍പ്പാടി കൃഷിഭവന്‍...

മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ് ഗ്രൂപ്പിലെ അറിയിപ്പിന്റെ വിശദാംശമറിയാന്‍ അഡ്മിനെ...

ഉപ്പള: മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ് ഗ്രൂപ്പിലെ അറിയിപ്പിന്റെ...

പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ...

രാജപുരം : പറശ്ശിനിക്കടവിലേക്കെന്നു...

പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മുന്‍ വ്യാപാരിയെ കാണാനില്ല: ബന്ധുക്കള്‍...

രാജപുരം : പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പുറപ്പെട്ടയാളെ...

കള്ളാര്‍ പഞ്ചായത്തില്‍ ഇന്ന് 19...

രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍...

കള്ളാര്‍ പഞ്ചായത്തില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് പോസിറ്റീവായി; വ്യാപനം...

രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ സമ്പര്‍ക്കത്തിലൂടെ ഇന്ന് 19 പേര്‍ക്ക്...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!