CLOSE
 
 
കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ് എഞ്ചിനിയറുടെ പരാതി
 
 
 

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് അംഗം അനധികൃതമായി അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസ് രേഖകള്‍ എടുത്തുകൊണ്ടുപോയതായി പരാതി. എന്‍എസ്ജിഡി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ കെ കെ സുമിഷയാണ് കുറ്റിക്കോല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത്.
കഴിഞ്ഞ 10ന് രാവിലെ നാലാം വാര്‍ഡ് അംഗം സിപിഎമ്മിലെ കെ എന്‍ രാജന്‍ അസിസ്റ്റന്റ് എന്‍ജിനിയറുടെ മുറിയിലെത്തി തവനം ജിന്‍പി സ്‌കൂള്‍ അറ്റകുറ്റപ്പണി സംബന്ധിച്ച ബില്‍ തുക എത്രയെന്ന് അന്വേഷിച്ചു.
ബില്ലിന്റെ വിശദ വിവരങ്ങള്‍ അറിയിച്ചപ്പോള്‍ പഞ്ചായത്ത് അംഗം അകാരണമായി പ്രകോപിതനായതായി എഞ്ചിനിയര്‍ പറയുന്നു. എസ്റ്റിമേറ്റില്‍ ഇല്ലാത്ത തുക ബില്ല് എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടതായി അസിസ്റ്റന്റ് എഞ്ചിനിയറുടെ പരാതിയില്‍ പറയുന്നു. ഇതുകൂടാതെ മേശപ്പുറത്ത് ഉണ്ടായിരുന്ന പ്രവൃത്തിയുടെ ബില്ല് മേശപ്പുറത്തുനിന്നും വലിച്ചെടുക്കുകയും ചെയ്തു.
രേഖകള്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും അതു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം തന്റെതാണെന്നും പറഞ്ഞപ്പോള്‍ നിനക്ക് പറ്റുമെങ്കില്‍ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കൂ എന്ന് ഭീഷണിപ്പെടുത്തി ഫയല്‍ എടുത്തുകൊണ്ടുപോവുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മരുതോത്ത് കാര്‍ കുഴിയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക്...

മരുതോത്ത് കാര്‍ കുഴിയിലേക്ക് മറിഞ്ഞ്...

രാജപുരം: മരുതോം നാഗത്തും പാടിയില്‍ നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക്...

മടിക്കൈ എരിക്കുളം ഗവ.ഐടിഐ വളപ്പിലെ കുറ്റിക്കാട്ടില്‍ മനുഷ്യന്റെ...

മടിക്കൈ എരിക്കുളം ഗവ.ഐടിഐ വളപ്പിലെ...

നീലേശ്വരം : മടിക്കൈ എരിക്കുളത്തെ ഗവ.ഐടിഐ വളപ്പിലെ കുറ്റിക്കാട്ടില്‍ മനുഷ്യന്റെ...

ആന്ധ്രാ ബാങ്ക് മുന്‍ ചെയര്‍മാന്‍ ഡോ.ബി.വസന്തന്‍ അന്തരിച്ചു

ആന്ധ്രാ ബാങ്ക് മുന്‍ ചെയര്‍മാന്‍...

കാഞ്ഞങ്ങാട് : ആന്ധ്രാ ബാങ്ക് മുന്‍ ചെയര്‍മാനും വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്...

മഞ്ചേശ്വരം നെറ്റിലപ്പദവിലെ ഇസ്മയിലിന്റെ മരണം: ഇസ്മയിലിന്റെ ഭാര്യയും...

മഞ്ചേശ്വരം നെറ്റിലപ്പദവിലെ ഇസ്മയിലിന്റെ മരണം:...

ഉപ്പള: മഞ്ചേശ്വരം നെറ്റിലപ്പദവിലെ ഇസ്മയിലിന്റെ മരണം കൊലപാതകമെന്നുറപ്പിച്ച് പോലീസ്. സംഭവത്തില്‍...

കാട്ടാക്കടയില്‍ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത...

കാട്ടാക്കടയില്‍ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ്...

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത യുവാവിനെ...

Recent Posts

കേരള നിര്‍മ്മിതി പ്രദര്‍ശന മേള...

കാസറഗോഡ്: അടിസ്ഥാന സൗകര്യ...

കേരള നിര്‍മ്മിതി പ്രദര്‍ശന മേള ജനുവരി 28,29,30 തിയ്യതികളില്‍ കാസര്‍കോട്...

കാസറഗോഡ്: അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍കുതിപ്പിലാണ് കേരളം. നാളിതുവരെ...

വേദനകള്‍ മറന്ന് അവര്‍ ഒത്ത്...

കാസറഗോഡ്: പാട്ടുകള്‍ പാടിയും...

വേദനകള്‍ മറന്ന് അവര്‍ ഒത്ത് കൂടി; നവ്യാനുഭവമായി പാലിയേറ്റീവ് സംഗമം

കാസറഗോഡ്: പാട്ടുകള്‍ പാടിയും നൃത്തച്ചുവടുകള്‍ വെച്ചും കൂടെയിരുന്ന് ഭക്ഷണം...

റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു;...

കാസറഗോഡ്: രാജ്യത്തിന്റെ 71-ാം...

റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു; ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ...

കാസറഗോഡ്: രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു....

കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍...

രാജപുരം: കോടോത്ത് കാട്ടൂര്‍...

കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാന രക്തേശ്വരി നാഗപ്രതിഷ്ഠ ബ്രഹ്മകലശവും...

രാജപുരം: കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം രക്തേശ്വരി...

ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍ വച്ച്...

ബന്തടുക്ക: കുറ്റിക്കോല്‍ മണ്ഡലം...

ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍ വച്ച് നടന്ന കുറ്റിക്കോല്‍ മണ്ഡലം യുഡിഎഫ്...

ബന്തടുക്ക: കുറ്റിക്കോല്‍ മണ്ഡലം യുഡിഎഫ് കണ്‍വെണ്‍ഷന്‍ ബന്തടുക്ക പ്രിയദര്‍ശനി...

Articles

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

error: Content is protected !!