CLOSE
 
 
അയല്‍വാസിയുടെ ദേഹത്ത് ആസിഡൊഴിച്ച ഇന്ത്യന്‍ വംശജന് ശിക്ഷ വിധിച്ചു
 
 
 

ലണ്ടന്‍ : വാക്ക് തര്‍ക്കത്തിനിടെ അയല്‍വാസിയുടെ ദേഹത്ത് ആസിഡൊഴിച്ച ഇന്ത്യന്‍ വംശജന് യുകെയില്‍ ശിക്ഷ വിധിച്ചു. 53കാരനായ സന്തോഖ് ജോഹലിനെയാണ് 20 വര്‍ഷം തടവിന് സ്‌നെയേഴ്‌സ്ബ്രൂക്ക് കോടതി ശിക്ഷിച്ചത്. ആക്രമണത്തിനിരയായ 30കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിനാല്‍ തക്കതായ ശിക്ഷ നല്‍കണമെന്നും പ്രതി തന്റെ ശിഷ്ടജീവിതത്തില്‍ ഈ തെറ്റിനെക്കുറിച്ച് ഓര്‍മ്മിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. പേടിപ്പെടുത്തുന്ന സംഭവമാണിതെന്നും, തനിക്ക് ഉറങ്ങാന്‍ പോലും കഴിയാറില്ലെന്നും ആക്രമണത്തിനിരയായ വ്യക്തി കോടതിയെ അറിയിച്ചു.

2019 ജനുവരി നാലിനായിരുന്നു സംഭവം. വീടിന് മുമ്ബില്‍ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെ അയല്‍വാസിയെ കത്തികൊണ്ട് കുത്തുമെന്ന് ജോഹല്‍ ഭീഷണിപ്പെടുത്തി. പോലീസില്‍ വിവരം അറിയിച്ച അയല്‍വാസി വീട്ടിലെ ജനാല തുറന്നതും ഇയാളുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രണണത്തിന് ശേഷം അവിടെ നിന്നും ഓടി രക്ഷപ്പെട്ട ജോഹല്‍ പിന്നീട് പോലീസിന്റെ പിടിയിലായി. ആക്രമിക്കപ്പെട്ടയാളെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. നെഞ്ചിലും കൈകളിലും 20 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊറോണ വൈറസ്; മരണസംഖ്യ 56 ആയി, ആയിരത്തിലധികം...

കൊറോണ വൈറസ്; മരണസംഖ്യ 56...

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56...

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോക്ടര്‍...

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരെ...

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോക്ടര്‍ മരിച്ചു....

യുദ്ധം ഒഴിവാക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും അവസരമുണ്ടെന്ന്...

യുദ്ധം ഒഴിവാക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക്...

തെഹ്റാന്‍: യുദ്ധം ഒഴിവാക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും അവസരമുണ്ടെന്ന് അമേരിക്കയോട്...

കാട്ടു തീയണയ്ക്കാന്‍ വെള്ളമില്ല ; ഉണ്ടായിരുന്നത് മുഴുവന്‍...

കാട്ടു തീയണയ്ക്കാന്‍ വെള്ളമില്ല ;...

സിഡ്നി : ഓസ്ട്രേലിയയില്‍ കാട്ടുതീ പടര്‍ന്ന സാഹചര്യത്തില്‍ തീ അണയ്ക്കാന്‍...

കാട്ടുതീയില്‍ വലഞ്ഞ മൃഗങ്ങള്‍ക്ക് ആകാശത്ത് നിന്നും ക്യാരറ്റും...

കാട്ടുതീയില്‍ വലഞ്ഞ മൃഗങ്ങള്‍ക്ക് ആകാശത്ത്...

ഓസ്‌ട്രേലിയന്‍ കാട്ടുതീ ശമിക്കപ്പെട്ട് ജീവിതം പഴയ പടി ആയിത്തുടങ്ങുന്ന സമയമാണിത്....

സ്‌കൂളില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പതിനൊന്നുകാരന്‍; അധ്യാപിക...

സ്‌കൂളില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത്...

മെക്‌സിക്കോ സിറ്റി: സ്‌കൂളില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പതിനൊന്നുകാരന്‍. വടക്കന്‍...

Recent Posts

നമ്മളൊന്നാണ്: റിപ്പബ്ലിക്ക് ദിനം കാലിച്ചാനടുക്കം...

കാലിച്ചാനടുക്കം :ഭാരതത്തിന്റെ റിപ്പബ്ലിക്കിന്റെ...

നമ്മളൊന്നാണ്: റിപ്പബ്ലിക്ക് ദിനം കാലിച്ചാനടുക്കം ഗവ ഹൈസ്‌ക്കൂളില്‍ സമുചിതമായി ആഘോഷിച്ചു

കാലിച്ചാനടുക്കം :ഭാരതത്തിന്റെ റിപ്പബ്ലിക്കിന്റെ എഴുപതാം വാര്‍ഷികം കാലിച്ചാനടുക്കം ഗവ...

ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ...

ജനങ്ങളാണ് ഭരണഘടനയിലൂടെ ഇന്ത്യന്‍...

ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ സാധ്യമല്ല: മന്ത്രി ഇ ചന്ദ്രശേഖരന്‍

ജനങ്ങളാണ് ഭരണഘടനയിലൂടെ ഇന്ത്യന്‍ റിപബ്ലിക്കിനെ സൃഷ്ടിച്ചതെന്നും അതിനാല്‍ ഭരണഘടനയ്ക്ക്...

കൊല്ലങ്കാന ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍...

കൊല്ലങ്കാന: ലോക രാജ്യങ്ങള്‍ക്ക്...

കൊല്ലങ്കാന ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'റിപബ്ലിക് ദിനം' ആഘോഷിച്ചു

കൊല്ലങ്കാന: ലോക രാജ്യങ്ങള്‍ക്ക് മാതൃക നല്‍കിയ ഭാരതത്തിന്റെ ഭരണഘടന...

റിപബ്ലിക്ക് ദിനത്തില്‍ ഏണിയാടി നൂറില്‍...

ബന്തടുക്ക: റിപബ്ലിക്ക് ദിനത്തില്‍...

റിപബ്ലിക്ക് ദിനത്തില്‍ ഏണിയാടി നൂറില്‍ ഹുദാ മദ്രസ്സയില്‍ പതാക ഉയര്‍ത്തി

ബന്തടുക്ക: റിപബ്ലിക്ക് ദിനത്തില്‍ ബന്തടുക്ക ഏണിയാടി നൂറില്‍ ഹുദാ...

Articles

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

error: Content is protected !!