CLOSE
 
 
ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍ കീക്കാന്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സുകുമാരന്‍ പൂച്ചക്കാടിന്റെ വീട്ടിലെത്തി
 
 
 

പള്ളിക്കര : പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി ”പ്രതിഭകളോടൊപ്പം ‘ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് കീക്കാന്‍ ആര്‍.ആര്‍.എം ജി.യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ചിത്രക്കാരനും, പൊതുപ്രവര്‍ത്തകനുമായ സുകുമാരന്‍ പൂച്ചക്കാടിന്റെ വീട്ടിലെത്തിയത്. ചിത്രകലയെ സംബന്ധിച്ചും, പൊതുപ്രവര്‍ത്തനത്തെ പറ്റിയും കുട്ടികള്‍ സംവാദം നടത്തി. വിദ്യാര്‍ത്ഥികളായ അനുഷിക, സനൂഷ, ഋഷികേശ്, അനൂപ്, സചിന്‍ തുടങ്ങി 15 ഓളം വിദ്യാര്‍ത്ഥികളാണ് വീട്ടിലെത്തിയത്. സുകുമരന്റെ ഭാര്യ നിഷിത ടീച്ചര്‍, മക്കളായ സായന്ത്, സൗഗന്ധ് എന്നിവര്‍ കുട്ടികളെ സ്വീകരിച്ചു. പിന്നീട് സുകുമാരന്‍ പൂച്ചക്കാടിനെ പൂച്ചെണ്ട് നല്‍കി കുട്ടികള്‍ ആദരിച്ചു.

വേറിട്ട ഒരു പാട് അനുഭവങ്ങളാണ് ഇത്തരം സന്ദര്‍ശനത്തിലൂടെ ലഭിക്കുന്നതെന്ന് പ്രധാനാദ്ധ്യാപകന്‍ പി. മണികണ്ഠന്‍ പറഞ്ഞു. അധ്യാപകരായ ബി.സിതരാമന്‍, ടി.വി.നിര്‍മ്മല, പി.വി.സുമതി എന്നിവര്‍ക്കൊപ്പമാണ് കൂട്ടികള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. മുറ്റത്ത് പൂന്തോട്ടത്തില്‍ നിര്‍മ്മിച്ച മിനി ബേക്കല്‍ ഫോര്‍ട്ട് കുട്ടികള്‍ക്ക് കൗതുകമായി. കോട്ടയുടെ മുഴുവന്‍ ഭാഗങ്ങളായ കൊത്തളങ്ങളും, ആയുധപുരയും, ഗസ്റ്റ് ഹൗസും, കടല്‍ സീനുമടക്കം എല്ലാ ഭാഗങ്ങളും ഒറ്റനോട്ടത്തില്‍ കാണുന്ന വിധത്തിലാണ് മണ്‍കട്ടയും, സിമെന്റും മറ്റു വസ്തുക്കളും ചേര്‍ന്ന് കൊണ്ടാണ് 4 വര്‍ഷം മുമ്പ് ബേക്കല്‍ കോട്ടയുടെ മാതൃക നിര്‍മ്മിച്ചത്. നിര്‍മ്മാണ സമയങ്ങളില്‍ ഒരു പാട് പേര്‍ നേരിട്ട് കാണാന്‍ വന്നിരുന്നു. മധുര പലഹാരങ്ങള്‍ കഴിച്ചാണ് കുട്ടികള്‍ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വധശ്രമക്കേസില്‍ കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് അറസ്റ്റിലായ പ്രതി...

വധശ്രമക്കേസില്‍ കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത്...

കാഞ്ഞങ്ങാട്/ ഉപ്പള : വധശ്രമക്കേസിലെ പ്രതി പടന്നക്കാട്ടെ കോവിഡ് സെക്കന്‍ഡ്...

മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ് ഗ്രൂപ്പിലെ അറിയിപ്പിന്റെ...

മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ്...

ഉപ്പള: മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ് ഗ്രൂപ്പിലെ അറിയിപ്പിന്റെ വിശദാംശമറിയാന്‍...

പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മുന്‍ വ്യാപാരിയെ...

പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ...

രാജപുരം : പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പുറപ്പെട്ടയാളെ കാണാനില്ലെന്നു...

കള്ളാര്‍ പഞ്ചായത്തില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ്...

കള്ളാര്‍ പഞ്ചായത്തില്‍ ഇന്ന് 19...

രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ സമ്പര്‍ക്കത്തിലൂടെ ഇന്ന് 19 പേര്‍ക്ക് കോവിഡ്...

Recent Posts

മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ്...

ഉപ്പള: മംഗല്‍പ്പാടി കൃഷിഭവന്‍...

മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ് ഗ്രൂപ്പിലെ അറിയിപ്പിന്റെ വിശദാംശമറിയാന്‍ അഡ്മിനെ...

ഉപ്പള: മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ് ഗ്രൂപ്പിലെ അറിയിപ്പിന്റെ...

പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ...

രാജപുരം : പറശ്ശിനിക്കടവിലേക്കെന്നു...

പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മുന്‍ വ്യാപാരിയെ കാണാനില്ല: ബന്ധുക്കള്‍...

രാജപുരം : പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പുറപ്പെട്ടയാളെ...

കള്ളാര്‍ പഞ്ചായത്തില്‍ ഇന്ന് 19...

രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍...

കള്ളാര്‍ പഞ്ചായത്തില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് പോസിറ്റീവായി; വ്യാപനം...

രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ സമ്പര്‍ക്കത്തിലൂടെ ഇന്ന് 19 പേര്‍ക്ക്...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!