CLOSE
 
 
ആവേശപൂര്‍വം സൂര്യോത്സവങ്ങളിലേക്ക്: വലയ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ ബാലസംഘം എളേരി ഏരിയയിലെ കുട്ടികള്‍
 
 
 

ജ്യോതിശാസ്ത്ര വിസ്മയമായ സൂര്യഗ്രഹണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ബാലസംഘം എളേരി ഏരിയയിലെ കുട്ടികളും കമ്പല്ലൂര്‍ ഗ്രാമവും. ബാലസംഘം എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്പല്ലൂര്‍ ഗ്രാമത്തിലാണ് സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ സൂര്യോത്സവം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 26-ാം തീയ്യതിയിലെ സൂര്യഗ്രഹണം ഏറ്റവും നന്നായി ദൃശ്യമാകുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കമ്പല്ലൂര്‍. സൂര്യഗ്രഹണത്തിനു മുന്നോടിയായി 25 നു രാത്രി ഇരുന്നൂറില്‍ അധികം കുട്ടികളെ പങ്കെടുപ്പിക്കുന്ന ക്യാമ്പോടെയാണ് സൂര്യോത്സവം ആരംഭിക്കുക. ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളെകുറിച്ചും ജ്യോതിര്‍ഗോളത്തെക്കുറിച്ചും കുട്ടികള്‍ക്ക് ക്ലാസ്സെടുക്കും.
26 നു രാവിലെ 8:30 മുതല്‍ സൂര്യഗ്രഹണ നിരീക്ഷണവും നടക്കും. മുന്നൂറിലേറെ ആളുകള്‍ കമ്പല്ലൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന വാന നിരീക്ഷണത്തില്‍ പങ്കെടുക്കും. തലേന്ന് രാത്രി സഹവാസ രീതിയില്‍ വിവിധ വീടുകളിലായ് കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വേദനകള്‍ മറന്ന് അവര്‍ ഒത്ത് കൂടി; നവ്യാനുഭവമായി...

വേദനകള്‍ മറന്ന് അവര്‍ ഒത്ത്...

കാസറഗോഡ്: പാട്ടുകള്‍ പാടിയും നൃത്തച്ചുവടുകള്‍ വെച്ചും കൂടെയിരുന്ന് ഭക്ഷണം കഴിച്ചും...

റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു; ഭരണഘടനയ്ക്കു മേല്‍...

റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു;...

കാസറഗോഡ്: രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വിദ്യാനഗറിലെ...

കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാന രക്തേശ്വരി...

കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍...

രാജപുരം: കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം രക്തേശ്വരി നാഗപ്രതിഷ്ഠ...

ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍ വച്ച് നടന്ന കുറ്റിക്കോല്‍...

ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍ വച്ച്...

ബന്തടുക്ക: കുറ്റിക്കോല്‍ മണ്ഡലം യുഡിഎഫ് കണ്‍വെണ്‍ഷന്‍ ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍...

ചിക്കണ്ടം മൂല - പാട്ടാളി...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍ കോണ്‍ഗ്രിറ്റ് റോഡിന്റെ...

Recent Posts

വേദനകള്‍ മറന്ന് അവര്‍ ഒത്ത്...

കാസറഗോഡ്: പാട്ടുകള്‍ പാടിയും...

വേദനകള്‍ മറന്ന് അവര്‍ ഒത്ത് കൂടി; നവ്യാനുഭവമായി പാലിയേറ്റീവ് സംഗമം

കാസറഗോഡ്: പാട്ടുകള്‍ പാടിയും നൃത്തച്ചുവടുകള്‍ വെച്ചും കൂടെയിരുന്ന് ഭക്ഷണം...

റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു;...

കാസറഗോഡ്: രാജ്യത്തിന്റെ 71-ാം...

റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു; ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ...

കാസറഗോഡ്: രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു....

കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍...

രാജപുരം: കോടോത്ത് കാട്ടൂര്‍...

കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാന രക്തേശ്വരി നാഗപ്രതിഷ്ഠ ബ്രഹ്മകലശവും...

രാജപുരം: കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം രക്തേശ്വരി...

ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍ വച്ച്...

ബന്തടുക്ക: കുറ്റിക്കോല്‍ മണ്ഡലം...

ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍ വച്ച് നടന്ന കുറ്റിക്കോല്‍ മണ്ഡലം യുഡിഎഫ്...

ബന്തടുക്ക: കുറ്റിക്കോല്‍ മണ്ഡലം യുഡിഎഫ് കണ്‍വെണ്‍ഷന്‍ ബന്തടുക്ക പ്രിയദര്‍ശനി...

ചിക്കണ്ടം മൂല - പാട്ടാളി...

ചിക്കണ്ടം മൂല -...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍ കോണ്‍ഗ്രിറ്റ് റോഡിന്റെ...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍ കോണ്‍ഗ്രിറ്റ്...

Articles

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

error: Content is protected !!