CLOSE
 
 
കുതിച്ചുയരുന്ന ഉള്ളി വില: ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
 
 
 

കൊച്ചി: രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നതിനിടെ കോടതി ഇടപെടമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. ഉള്ളിവില നിയന്ത്രിക്കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജി. പാര്‍ലമെന്റിലോ അംസംബ്ലികളിലോ ഉള്ളിവില വര്‍ധന ചര്‍ച്ചയാകുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളും വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ പരാജയപ്പെട്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

എറണാകുളം ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന അഡ്വ.മനു റോയ്യാണ് ഹര്‍ജി സമര്‍ച്ചിരിക്കുന്നത്. സാധാരണക്കാരന് താങ്ങാനാകുന്നതിനും അപ്പുറമാണ് ഉള്ളിവിലയെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നു പോലും ഇതിന് നടപടിയുണ്ടാകുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഇടത് മുന്നണിയുടെ മനുഷ്യമഹാശൃംഖല ഇന്ന് ; 70...

ഇടത് മുന്നണിയുടെ മനുഷ്യമഹാശൃംഖല ഇന്ന്...

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക, ദേശീയ പൗരത്വ റജിസ്റ്റര്‍...

വരനും കൂട്ടരും സഞ്ചരിച്ചിരുന്ന വാഹനം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്...

വരനും കൂട്ടരും സഞ്ചരിച്ചിരുന്ന വാഹനം...

വരനും കൂട്ടരും സഞ്ചരിച്ചിരുന്ന വാഹനം മോട്ടര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ്...

ഭാര്യയുമായികലഹിച്ചു; വാടക വീടിന് തീയിട്ട് ഭര്‍ത്താവ് സ്ഥലം...

ഭാര്യയുമായികലഹിച്ചു; വാടക വീടിന് തീയിട്ട്...

എളങ്കുന്നപ്പുഴ: ഭാര്യയുമായി കലഹിച്ചതിനെ തുടര്‍ന്ന് വാടകയ്ക്ക് താമസിക്കുന്ന വീടിന് തീയിട്ട്...

ഭരണഘടന സംരക്ഷണ വലയം ജനസാഗരമായി: ഒഴുകിയെത്തിയത് എഴുന്നൂറോളം...

ഭരണഘടന സംരക്ഷണ വലയം ജനസാഗരമായി:...

തൃശൂര്‍ : ചരിത്രത്തില്‍ തുല്ല്യത ഇല്ലാത്ത ജനസാഗരം തീര്‍ത്ത് സ്വരാജ്...

കശാപ്പിനെത്തിച്ച പോത്ത് വിരണ്ടോടി; കിണറ്റില്‍ വീണ പോത്തിനെ...

കശാപ്പിനെത്തിച്ച പോത്ത് വിരണ്ടോടി; കിണറ്റില്‍...

കുന്നംകുളം: കശാപ്പിനായി കൊണ്ട് വന്ന പോത്തിനെ കിണറ്റില്‍ നിന്നും പുറത്തെടുത്ത്...

എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ 'ഷോ' കാണിച്ചവരെ ട്രോളി...

എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ 'ഷോ'...

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വിഡിയോ ആണ് എറണാകുളം...

Recent Posts

ചിക്കണ്ടം മൂല - പാട്ടാളി...

ചിക്കണ്ടം മൂല -...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍ കോണ്‍ഗ്രിറ്റ് റോഡിന്റെ...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍ കോണ്‍ഗ്രിറ്റ്...

ബേഡകം ബീംബുങ്കാല്‍ ശ്രീ കാളികാ...

കുറ്റിക്കോല്‍ 2020 ജനുവരി...

രൂപശ്രീ ടീച്ചറുടെ കൊലപാതകം, കൂടെയുണ്ടായിരുന്ന...

ഉപ്പള: കഴിഞ്ഞദിവസം കോയിപ്പാടി...

രൂപശ്രീ ടീച്ചറുടെ കൊലപാതകം, കൂടെയുണ്ടായിരുന്ന സ്ത്രീയെ ചോദ്യം ചെയ്യണം

ഉപ്പള: കഴിഞ്ഞദിവസം കോയിപ്പാടി കടപ്പുറത്തെ മരണപ്പെട്ട രീതിയില്‍ കണ്ടെത്തിയ...

ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ...

കുണ്ടംകുഴി: ബേഡഡുക്ക മണ്ഡലം...

ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ ക്വിസ് മല്‍സരവും, ചിത്രരചനാ...

കുണ്ടംകുഴി: ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ കുണ്ടംകുഴി...

രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍...

രാവണീശ്വരം: രാവണീശ്വരം ഗവ.ഹയര്‍...

രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു: പ്രിന്‍സിപ്പാള്‍...

രാവണീശ്വരം: രാവണീശ്വരം ഗവ.ഹയര്‍ 'സെക്കന്ററി സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക്...

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി...

കാസര്‍ഗോഡ് : രാജ്യത്തിന്റെ 71-ാം...

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു:കാസര്‍കോടിന്റെ വൈവിധ്യം വിളിച്ചോതി സാംസ്‌കാരിക...

കാസര്‍ഗോഡ് : രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു....

Articles

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

error: Content is protected !!