CLOSE
 
 
‘തണല്‍ കോട്ടക്കാല്‍ പ്രവാസി കൂട്ടായ്മ’ വാര്‍ഷിക ജനറല്‍ ബോഡിയും, യുഎഇ നാഷണല്‍ ഡേ ആഘോഷവും സംഘടിപ്പിച്ചു
 
 
 

അബുദാബി: ബന്തടുക്ക ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ‘തണല്‍ കോട്ടക്കാല്‍ പ്രവാസി കൂട്ടായ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡിയും, യുഎഇ നാഷണല്‍ ഡേ ആഘോഷവും വിവിധ കലാകായിക പരിപാടികളോട് കൂടി അബുദാബിയില്‍ വെച്ച് നടന്നു. ജയരാമന്‍ ചൂരിത്തോടിന്റെ അധ്യക്ഷതയില്‍ കരുണാകരന്‍ പാലാര്‍ ഉദ്ഘാടനം ചെയ്തു. വാരിജാക്ഷന്‍ പനംകുണ്ട് സ്വാഗതം പറഞ്ഞു. ലത്തീഫ് ബന്തടുക്ക പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകള്‍ പീറ്റര്‍ ശങ്കരമ്പാടിയും അവതരിപ്പിച്ചു. ബാബു കുര്യന്‍ ബന്തടുക്ക നന്ദി രേഖപ്പെടുത്തി. യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ബന്തടുക്ക നിവാസികളുടെ സാന്നിധ്യം കൊണ്ടും, കലാകായിക മത്സരങ്ങള്‍ കൊണ്ടും പരിപാടി ശ്രദ്ധേയമായിരുന്നു.

മുന്നോട്ടുള്ള പ്രയാണത്തില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.

പ്രസിഡന്റ് – ജയരാമന്‍ ചൂരിത്തോട്
വൈസ് പ്രസിഡന്റ് – നജീബ് മാണിമൂല, സന്ദേശ് ബന്തടുക്ക
ജനറല്‍ സെക്രട്ടറി – അബ്ദുള്‍ അസീസ് മാണിമൂല
സെക്രട്ടറി- വാരിജാക്ഷന്‍ പനംകുണ്ട്
ജോ- സെക്രട്ടറി- മനു മലാംകുണ്ട്,
ട്രഷറര്‍ -പീറ്റര്‍ ശങ്കരമ്പാടി
ഫൈനാന്‍സ് കോര്‍ഡിനേറ്റര്‍ – ഹരി ശങ്കരമ്പാടി

അംഗസംഖ്യ വിപുലീകരണ ചെയര്‍മാനായി ലത്തീഫ് ബന്തടുക്കയെയും കണ്‍വീനറായി ബാബു കുര്യനെയും തെരഞ്ഞെടുത്തു. കൂടാതെ 6 അംഗ എക്‌സിക്യൂട്ടീവ് ശ്രീനി പനംകുണ്ട്, നിഷാന്ത് ബന്തടുക്ക, സല്‍ജിത് കക്കച്ചാല്‍, ദിനേശ് മലാംകുണ്ട്, കരുണാകരന്‍ പാലാര്‍, അശോകന്‍ ആലത്തിങ്കടവ് എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

റിയാദിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു

റിയാദിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി...

റിയാദ്: റിയാദില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി തല്‍ക്ഷണം മരിച്ചു....

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ...

കോട്ടയം: സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ. കോട്ടയം...

മത്സരത്തിനിടെ റോഡില്‍ വീണ് പരിക്കേറ്റ താരത്തിനെ കാറില്‍...

മത്സരത്തിനിടെ റോഡില്‍ വീണ് പരിക്കേറ്റ...

ദുബായ്: സൈക്കിളിങ് മല്‍സരത്തിനിടെ റോഡില്‍ വീണുപരുക്കേറ്റ താരത്തിന് ആശ്വാസവും പരിചരണവുമായി...

കെ.എം.സി.എല്‍ 2020 ക്രിക്കറ്റ് ചാമ്പ്യന്‍സ് ലീഗ് ലോഗോ...

കെ.എം.സി.എല്‍ 2020 ക്രിക്കറ്റ് ചാമ്പ്യന്‍സ്...

ദോഹ: ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്...

Recent Posts

ചിക്കണ്ടം മൂല - പാട്ടാളി...

ചിക്കണ്ടം മൂല -...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍ കോണ്‍ഗ്രിറ്റ് റോഡിന്റെ...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍ കോണ്‍ഗ്രിറ്റ്...

ബേഡകം ബീംബുങ്കാല്‍ ശ്രീ കാളികാ...

കുറ്റിക്കോല്‍ 2020 ജനുവരി...

രൂപശ്രീ ടീച്ചറുടെ കൊലപാതകം, കൂടെയുണ്ടായിരുന്ന...

ഉപ്പള: കഴിഞ്ഞദിവസം കോയിപ്പാടി...

രൂപശ്രീ ടീച്ചറുടെ കൊലപാതകം, കൂടെയുണ്ടായിരുന്ന സ്ത്രീയെ ചോദ്യം ചെയ്യണം

ഉപ്പള: കഴിഞ്ഞദിവസം കോയിപ്പാടി കടപ്പുറത്തെ മരണപ്പെട്ട രീതിയില്‍ കണ്ടെത്തിയ...

ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ...

കുണ്ടംകുഴി: ബേഡഡുക്ക മണ്ഡലം...

ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ ക്വിസ് മല്‍സരവും, ചിത്രരചനാ...

കുണ്ടംകുഴി: ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ കുണ്ടംകുഴി...

രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍...

രാവണീശ്വരം: രാവണീശ്വരം ഗവ.ഹയര്‍...

രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു: പ്രിന്‍സിപ്പാള്‍...

രാവണീശ്വരം: രാവണീശ്വരം ഗവ.ഹയര്‍ 'സെക്കന്ററി സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക്...

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി...

കാസര്‍ഗോഡ് : രാജ്യത്തിന്റെ 71-ാം...

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു:കാസര്‍കോടിന്റെ വൈവിധ്യം വിളിച്ചോതി സാംസ്‌കാരിക...

കാസര്‍ഗോഡ് : രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു....

Articles

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

error: Content is protected !!