CLOSE
 
 
നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു; വധു ഐശ്വര്യ
 
 
 

താരങ്ങളുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുമ്പോള്‍ വീണ്ടും ഒരു താരം കൂടി വിവാഹിതനാവുകയാണ്. അത് മറ്റാരുമല്ല കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ ആണ്.

നടനും തിരകഥാകൃത്തുമായ വിഷ്ണുവാണ് വിവാഹിതനാകാന്‍ പോകുന്നത്. ഐശ്വര്യയാണ് വിഷ്ണുവിന്റെ പ്രതിശ്രുത വധു. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മാത്രമല്ല താരത്തിന് ആശംസ അറിയിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

2003 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് വിഷ്ണു മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് 2015ല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയാണ് താരം പ്രേക്ഷകശ്രദ്ധ നേടിയത്. പിന്നീട് നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ നായകനായി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ആക്ഷന്‍ ഫാമിലി ചിത്രവുമായി സുരേഷ് ഗോപി; 'കാവല്‍'...

ആക്ഷന്‍ ഫാമിലി ചിത്രവുമായി സുരേഷ്...

കസബ എന്ന ചിത്രത്തിന് ശേഷം നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം...

സുരാജിന്റെ നായികയായി മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു...

സുരാജിന്റെ നായികയായി മലയാളത്തിന്റെ ലേഡീ...

സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍...

വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് ഭാമ; വൈറലായി ഫോട്ടോ

വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് ഭാമ;...

മലയാള നടി ഭാമയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ബിസിനസുകാരനായ അരുണ്‍ ആണ്...

ജയറാമിന് ആ പൂച്ചയെ അയച്ച അജ്ഞാത കാമുകി...

ജയറാമിന് ആ പൂച്ചയെ അയച്ച...

1998ല്‍ സിബിമലയില്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു 'സമ്മര്‍ ഇന്‍...

മകള്‍ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ജോക്കറിലെ നായിക

മകള്‍ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച്...

ദിലീപിനൊപ്പം ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് മന്യ....

Recent Posts

നമ്മളൊന്നാണ്: റിപ്പബ്ലിക്ക് ദിനം കാലിച്ചാനടുക്കം...

കാലിച്ചാനടുക്കം :ഭാരതത്തിന്റെ റിപ്പബ്ലിക്കിന്റെ...

നമ്മളൊന്നാണ്: റിപ്പബ്ലിക്ക് ദിനം കാലിച്ചാനടുക്കം ഗവ ഹൈസ്‌ക്കൂളില്‍ സമുചിതമായി ആഘോഷിച്ചു

കാലിച്ചാനടുക്കം :ഭാരതത്തിന്റെ റിപ്പബ്ലിക്കിന്റെ എഴുപതാം വാര്‍ഷികം കാലിച്ചാനടുക്കം ഗവ...

ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ...

ജനങ്ങളാണ് ഭരണഘടനയിലൂടെ ഇന്ത്യന്‍...

ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ സാധ്യമല്ല: മന്ത്രി ഇ ചന്ദ്രശേഖരന്‍

ജനങ്ങളാണ് ഭരണഘടനയിലൂടെ ഇന്ത്യന്‍ റിപബ്ലിക്കിനെ സൃഷ്ടിച്ചതെന്നും അതിനാല്‍ ഭരണഘടനയ്ക്ക്...

കൊല്ലങ്കാന ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍...

കൊല്ലങ്കാന: ലോക രാജ്യങ്ങള്‍ക്ക്...

കൊല്ലങ്കാന ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'റിപബ്ലിക് ദിനം' ആഘോഷിച്ചു

കൊല്ലങ്കാന: ലോക രാജ്യങ്ങള്‍ക്ക് മാതൃക നല്‍കിയ ഭാരതത്തിന്റെ ഭരണഘടന...

റിപബ്ലിക്ക് ദിനത്തില്‍ ഏണിയാടി നൂറില്‍...

ബന്തടുക്ക: റിപബ്ലിക്ക് ദിനത്തില്‍...

റിപബ്ലിക്ക് ദിനത്തില്‍ ഏണിയാടി നൂറില്‍ ഹുദാ മദ്രസ്സയില്‍ പതാക ഉയര്‍ത്തി

ബന്തടുക്ക: റിപബ്ലിക്ക് ദിനത്തില്‍ ബന്തടുക്ക ഏണിയാടി നൂറില്‍ ഹുദാ...

Articles

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

error: Content is protected !!