CLOSE
 
 
ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍ ഓഫീസ് ചുമരുകളില്‍
 
 
 

കാസറഗോഡ് : ഹോമിയോപ്പതി വകുപ്പ് മുന്‍കൈയെടുത്ത് തയ്യാറാക്കിയ നവ വര്‍ഷ കലണ്ടര്‍ പുറത്തിറക്കി. ഹോമിയോപ്പതി വകുപ്പ് പുറത്തിറക്കിയ നവവര്‍ഷ കലണ്ടര്‍ വാങ്ങിയാല്‍ രണ്ടുണ്ട് കാര്യങ്ങള്‍. ദിവസങ്ങളറിയുന്നതിനൊപ്പം ഹോമിയോപ്പതി വകുപ്പിന്റെ സേവനങ്ങളെ പരിചയപ്പെടുകയുമാകാം. പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവയില്‍ നിന്ന് മുക്തി നേടുന്നതിന് ചികിത്സയും കൗണ്‍സിലിങും കിടത്തി ചികിത്സയും നല്‍കുന്ന പുനര്‍ജ്ജനി, വന്ധ്യതാ നിവാരണ പരിപാടി ജനനി, കുട്ടികളിലെ പഠന പെരുമാറ്റ വൈകല്യ നിവാരണ പദ്ധതിയായ സദ്ഗമയ, മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ചികിത്സയും കൗണ്‍സിലിങും നല്‍കുന്ന സീതാലയം, ജീവിതശൈലീ രോഗങ്ങള്‍ക്ക് സമഗ്ര ചികിത്സ ഉറപ്പു വരുത്തുന്ന ആയുഷ്മാന്‍ ഭവ, കിടപ്പ് രോഗികള്‍ക്കുള്ള സമഗ്ര ആരോഗ്യ ചികിത്സാ പദ്ധതി ചേതന, ഒ.പി സേവനങ്ങള്‍, മുതിര്‍ന്ന പൗരന്മാരുടെ വയോജന പരിപാലന കേന്ദ്രം, പകര്‍ച്ച വ്യാധി നിയന്ത്രണത്തിനായുള്ള ദ്രുത കര്‍മ്മ സേന റീച്ച്, മറ്റ് ഹോമിയോപ്പതി സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ആലേഖനം ചെയ്ത പുതിയ കലണ്ടറാണ് ഹോമിയോപ്പതി വകുപ്പ് പുറത്തിറക്കിയത്.

ഹോമിയോപ്പതി വകുപ്പ് മുന്‍കൈയെടുത്ത് തയ്യാറാക്കിയ നവവര്‍ഷ കലണ്ടര്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിതരണം ചെയ്യും. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, ഗ്രാമപഞ്ചായത്തുകള്‍ അടക്കമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, ഗവ.ഗസ്റ്റ് ഹൗസുകളിലെ മുഴുവന്‍ മുറികളിലും ഇനി കലണ്ടര്‍ ഇടം പിടിക്കും. ഹോമിയോപ്പതി വകുപ്പിന്റെ വിവിധ പദ്ധതികളെപ്പറ്റിയും ജില്ലയിലെ വിവിധ ഡിസ്പെന്‍സറികള്‍, ആശുപത്രികള്‍, നല്‍കുന്ന സേവനങ്ങള്‍ എന്നിവയെപ്പറ്റി പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിന് ഉതകുന്ന രീതിയിലാണ് ഈ കലണ്ടര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. കെ രാമസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ബഹുവര്‍ണ കലണ്ടറില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി ഫോണ്‍ നമ്പറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘പ്രാഥമിക ചികിത്സ ഹോമിയോപ്പതിയിലൂടെ’ എന്ന മുദ്രാവാക്യം എല്ലാ പേജുകളിലും പതിച്ചിരിക്കുന്ന കലണ്ടര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ എം എല്‍ എ കെ. കുഞ്ഞിരാമന്‍ എം എല്‍ എ എം.സി.കമറുദ്ദീന് നല്‍കി പ്രകാശനം ചെയ്തു. ഹോമിയോപ്പതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സമഗ്രമായി ലഭ്യമാവുന്ന പുതിയ കലണ്ടര്‍ ഒരു വര്‍ഷക്കാലം പ്രകാശം ചൊരിഞ്ഞുകൊണ്ട് നിലനില്‍ക്കും എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍...

ചിക്കണ്ടം മൂല - പാട്ടാളി...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍ കോണ്‍ഗ്രിറ്റ് റോഡിന്റെ...

രൂപശ്രീ ടീച്ചറുടെ കൊലപാതകം, കൂടെയുണ്ടായിരുന്ന സ്ത്രീയെ ചോദ്യം...

രൂപശ്രീ ടീച്ചറുടെ കൊലപാതകം, കൂടെയുണ്ടായിരുന്ന...

ഉപ്പള: കഴിഞ്ഞദിവസം കോയിപ്പാടി കടപ്പുറത്തെ മരണപ്പെട്ട രീതിയില്‍ കണ്ടെത്തിയ മിയാപദവ്...

ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ ക്വിസ്...

ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ...

കുണ്ടംകുഴി: ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ കുണ്ടംകുഴി പ്രിയദര്‍ശിനി...

രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍...

രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍...

രാവണീശ്വരം: രാവണീശ്വരം ഗവ.ഹയര്‍ 'സെക്കന്ററി സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം...

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു:കാസര്‍കോടിന്റെ വൈവിധ്യം...

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി...

കാസര്‍ഗോഡ് : രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വിദ്യാനഗറിലെ...

Recent Posts

ചിക്കണ്ടം മൂല - പാട്ടാളി...

ചിക്കണ്ടം മൂല -...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍ കോണ്‍ഗ്രിറ്റ് റോഡിന്റെ...

ചിക്കണ്ടം മൂല - പാട്ടാളി മൂല പാലാര്‍ കോണ്‍ഗ്രിറ്റ്...

ബേഡകം ബീംബുങ്കാല്‍ ശ്രീ കാളികാ...

കുറ്റിക്കോല്‍ 2020 ജനുവരി...

രൂപശ്രീ ടീച്ചറുടെ കൊലപാതകം, കൂടെയുണ്ടായിരുന്ന...

ഉപ്പള: കഴിഞ്ഞദിവസം കോയിപ്പാടി...

രൂപശ്രീ ടീച്ചറുടെ കൊലപാതകം, കൂടെയുണ്ടായിരുന്ന സ്ത്രീയെ ചോദ്യം ചെയ്യണം

ഉപ്പള: കഴിഞ്ഞദിവസം കോയിപ്പാടി കടപ്പുറത്തെ മരണപ്പെട്ട രീതിയില്‍ കണ്ടെത്തിയ...

ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ...

കുണ്ടംകുഴി: ബേഡഡുക്ക മണ്ഡലം...

ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ ക്വിസ് മല്‍സരവും, ചിത്രരചനാ...

കുണ്ടംകുഴി: ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ കുണ്ടംകുഴി...

രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍...

രാവണീശ്വരം: രാവണീശ്വരം ഗവ.ഹയര്‍...

രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു: പ്രിന്‍സിപ്പാള്‍...

രാവണീശ്വരം: രാവണീശ്വരം ഗവ.ഹയര്‍ 'സെക്കന്ററി സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക്...

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി...

കാസര്‍ഗോഡ് : രാജ്യത്തിന്റെ 71-ാം...

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു:കാസര്‍കോടിന്റെ വൈവിധ്യം വിളിച്ചോതി സാംസ്‌കാരിക...

കാസര്‍ഗോഡ് : രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു....

Articles

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

error: Content is protected !!