CLOSE
 
 
സിക്‌സ് പാക്ക് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി കൊടുത്ത കൂട്ടുകാരന് നന്ദി അറിയിച്ച് അജു വര്‍ഗീസ്
 
 
 

‘ജീവിതത്തില്‍ നടക്കാത്ത ഈ കാര്യം യാഥാര്‍ഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി…’ ഒരു ആരാധകന്‍ അജു വര്‍ഗീസിന് സിക്സ് പാക്ക് വരച്ച ചിത്രമാണ് അജു തന്റെ ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ആ ചിത്രത്തിന് അജു നല്‍കിയ കമന്റാണ് ഒരിക്കലും നടക്കാത്ത കാര്യം സത്യമാക്കി
തന്ന കൂട്ടുകാരന് നന്ദി അറിയിച്ച് അജു പോസ്റ്റ് ചെയ്തത്. ഒരു ട്രോളായാണെങ്കിലും അജു ചിത്രം വളരെ സന്തോഷത്തോടെയാണ് ആരാധകരുമായി പങ്കുവച്ചത്. ചിത്രം ഇപ്പോള്‍ സാമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. കൂടാതെ നിരവധി കമന്റുകളും അജുവിന്റെ ഈ ചിത്രത്തിന് ലഭിക്കുന്നുമുണ്ട്.

🤣🤣🤣🤣🤣🤣🤣ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി 🙏

Publiée par Aju Varghese sur Jeudi 5 décembre 2019

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഞങ്ങള്‍ക്ക് ഭര്‍ത്താക്കന്മാരില്ല, പങ്കാളികളെ ഉള്ളു; റിമ കല്ലിങ്കല്‍

ഞങ്ങള്‍ക്ക് ഭര്‍ത്താക്കന്മാരില്ല, പങ്കാളികളെ ഉള്ളു;...

സമൂഹമാധ്യമങ്ങളില്‍ ഫെമിനിസ്റ്റുകളെ ആക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകള്‍ക്ക് മറുപടിയുമായി...

ദൃശ്യം 2: ചിത്രീകരണം ആരംഭിച്ചു

ദൃശ്യം 2: ചിത്രീകരണം ആരംഭിച്ചു

ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം...

ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറാകാന്‍ ഒരുങ്ങി പൃഥ്വിരാജ്; അണിയറയില്‍ ഒരുങ്ങുന്നത്...

ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറാകാന്‍ ഒരുങ്ങി പൃഥ്വിരാജ്;...

വീണ്ടും കാക്കിയണിയാനൊരുങ്ങി സൂപ്പര്‍താരം പൃഥ്വിരാജ്. നവാഗതനായ തനു ബാലക്കിന്റെ ഇന്‍വെസ്റ്റിഗേഷന്‍...

നടി മിയ ജോര്‍ജിനും അശ്വിനും ഇന്ന് മംഗല്യം

നടി മിയ ജോര്‍ജിനും അശ്വിനും...

മലയാളികളുടെ പ്രിയ നായിക മിയ ജോര്‍ജും ആഷ്വിന്‍ ഫിലിപ്പും ഇന്ന്...

സ്വന്തം ജീവിതം സിനിമയാക്കാനൊരുങ്ങി സംവിധായകന്‍ രാം ഗോപാല്‍...

സ്വന്തം ജീവിതം സിനിമയാക്കാനൊരുങ്ങി സംവിധായകന്‍...

സ്വന്ത ജീവിതം സിനിമയാവുന്ന കാര്യം സിനിമാപ്രേമികളെ അറിയിച്ചിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍...

യൂട്യൂബില്‍ തരംഗമായി 'മൊട്ടൂസ്'

യൂട്യൂബില്‍ തരംഗമായി 'മൊട്ടൂസ്'

കോവിഡ് ബോധവത്കരണ സന്ദേശങ്ങളുമായെത്തുന്ന 'മൊട്ടൂസ്' സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. വേറിട്ട...

Recent Posts

മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ്...

ഉപ്പള: മംഗല്‍പ്പാടി കൃഷിഭവന്‍...

മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ് ഗ്രൂപ്പിലെ അറിയിപ്പിന്റെ വിശദാംശമറിയാന്‍ അഡ്മിനെ...

ഉപ്പള: മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ് ഗ്രൂപ്പിലെ അറിയിപ്പിന്റെ...

പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ...

രാജപുരം : പറശ്ശിനിക്കടവിലേക്കെന്നു...

പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മുന്‍ വ്യാപാരിയെ കാണാനില്ല: ബന്ധുക്കള്‍...

രാജപുരം : പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പുറപ്പെട്ടയാളെ...

കള്ളാര്‍ പഞ്ചായത്തില്‍ ഇന്ന് 19...

രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍...

കള്ളാര്‍ പഞ്ചായത്തില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് പോസിറ്റീവായി; വ്യാപനം...

രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ സമ്പര്‍ക്കത്തിലൂടെ ഇന്ന് 19 പേര്‍ക്ക്...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!