CLOSE
 
 
പശ്ചിമ ആഫ്രിക്കയില്‍ വീണ്ടും കപ്പല്‍ തട്ടിയെടുത്തു; തട്ടിയെടുത്ത കപ്പലില്‍ 18 ഇന്ത്യക്കാരും
 
 
 

നൈജര്‍: പശ്ചിമ ആഫ്രിക്കയില്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്തു. നൈജീരിയയിലെ ബോണി ദ്വീപിന് സമീപമാണ് സംഭവം. തട്ടിയെടുത്ത ഹോങ് കോങ് കപ്പലില്‍ 18 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന ഏജന്‍സിയായ എ.ആര്‍.എക്സ്. മാരിടൈം ആണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.

ഉടന്‍ തന്നെ നൈജീരിയയിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം നൈജീരിയന്‍ അധികൃതരുടെ സഹായം തേടുകയായിരുന്നു. 19 പേരാണ് കപ്പലിലുണ്ടായിരുന്നത്. ചൊവ്വാഴ്ചയാണ് കപ്പല്‍ തട്ടിക്കൊണ്ടുപോയതെന്ന് ഏജന്‍സി വെബ്സൈറ്റില്‍ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു:കാസര്‍കോടിന്റെ വൈവിധ്യം...

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി...

കാസര്‍ഗോഡ് : രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വിദ്യാനഗറിലെ...

ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ സാധ്യമല്ല: മന്ത്രി...

ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ...

ജനങ്ങളാണ് ഭരണഘടനയിലൂടെ ഇന്ത്യന്‍ റിപബ്ലിക്കിനെ സൃഷ്ടിച്ചതെന്നും അതിനാല്‍ ഭരണഘടനയ്ക്ക് മേല്‍...

കൊളത്തുങ്കാല്‍ തെയ്യംകെട്ട്: വിഷരഹിത പച്ചക്കറിക്ക് വിത്തിട്ടു

കൊളത്തുങ്കാല്‍ തെയ്യംകെട്ട്: വിഷരഹിത പച്ചക്കറിക്ക്...

പാലക്കുന്ന്: തൃക്കണ്ണാട് കൊളത്തുങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവത്തിനെത്തുന്ന ആയിരങ്ങള്‍ക്ക് സദ്യയൊരുക്കാനാവശ്യമായ വിഷരഹിത...

ഓപ്പോയുടെ ഏറ്റവും പുതിയ മോഡല്‍: ഓപ്പോ എഫ്...

ഓപ്പോയുടെ ഏറ്റവും പുതിയ മോഡല്‍:...

കാഞ്ഞങ്ങാട്: ഓപ്പോയുടെ ഏറ്റവും പുതിയ മോഡലായ ഓപ്പോ എഫ് 15...

ഹൊസങ്കടി ചെക്പോസ്റ്റില്‍ വന്‍ പാന്‍മസാല വേട്ട: മൂന്നുപേര്‍...

ഹൊസങ്കടി ചെക്പോസ്റ്റില്‍ വന്‍ പാന്‍മസാല...

മഞ്ചേശ്വരം :ഹൊസങ്കടി ചെക്പോസ്റ്റില്‍ വന്‍ പാന്‍മസാല വേട്ട. മംഗലാപുരത്തു നിന്നും...

ഗവര്‍ണറെ തിരിച്ച് വിളിക്കണം; ചെന്നിത്തലയുടെ ആവശ്യം ഗൗരവത്തോടെ...

ഗവര്‍ണറെ തിരിച്ച് വിളിക്കണം; ചെന്നിത്തലയുടെ...

തിരുവനന്തപുരം: നിയമസഭയുടെ അന്തസിനെ പോലും ചോദ്യം ചെയ്യുന്ന ഗവര്‍ണര്‍ ആരിഫ്...

Recent Posts

രൂപശ്രീ ടീച്ചറുടെ കൊലപാതകം, കൂടെയുണ്ടായിരുന്ന...

ഉപ്പള: കഴിഞ്ഞദിവസം കോയിപ്പാടി...

രൂപശ്രീ ടീച്ചറുടെ കൊലപാതകം, കൂടെയുണ്ടായിരുന്ന സ്ത്രീയെ ചോദ്യം ചെയ്യണം

ഉപ്പള: കഴിഞ്ഞദിവസം കോയിപ്പാടി കടപ്പുറത്തെ മരണപ്പെട്ട രീതിയില്‍ കണ്ടെത്തിയ...

ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ...

കുണ്ടംകുഴി: ബേഡഡുക്ക മണ്ഡലം...

ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ ക്വിസ് മല്‍സരവും, ചിത്രരചനാ...

കുണ്ടംകുഴി: ബേഡഡുക്ക മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ ആഭിമുഖ്യത്തില്‍ കുണ്ടംകുഴി...

രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍...

രാവണീശ്വരം: രാവണീശ്വരം ഗവ.ഹയര്‍...

രാവണീശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു: പ്രിന്‍സിപ്പാള്‍...

രാവണീശ്വരം: രാവണീശ്വരം ഗവ.ഹയര്‍ 'സെക്കന്ററി സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക്...

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി...

കാസര്‍ഗോഡ് : രാജ്യത്തിന്റെ 71-ാം...

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു:കാസര്‍കോടിന്റെ വൈവിധ്യം വിളിച്ചോതി സാംസ്‌കാരിക...

കാസര്‍ഗോഡ് : രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു....

കരിച്ചേരി- മുതിരക്കൊച്ചി റോഡ് റീ-...

കരിച്ചേരി: കരിച്ചേരി പാല്‍...

കരിച്ചേരി- മുതിരക്കൊച്ചി റോഡ് റീ- ടാര്‍ ചെയ്യണം :സി.പി.ഐ

കരിച്ചേരി: കരിച്ചേരി പാല്‍ സൊെസറ്റി മുതല്‍ മുതിരകൊച്ചി വരെയുളള ...

ശ്രീ പുതിയ പറമ്പത്ത് ഭഗവതി...

ശ്രീ പുതിയ പറമ്പത്ത്...

ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന് തുടക്കമായി :കളിയാട്ട...

ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവ കളിയാട്ട...

Articles

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

error: Content is protected !!