CLOSE
 
 
തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി
 
 
 

കാസറഗോഡ് : തുളു ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ 2 തീരദേശ ജില്ലകളിലും കേരളത്തിലെ കാസറഗോഡ് ജില്ലയിലും സംസാരിക്കുന്ന ദ്രാവിഢ ഭാഷയായ തുളു 2011 ലെ ഇന്ത്യന്‍ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം 18,46,427 ആളുകള്‍ തുളു ഭാഷ സംസാരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എട്ടാം ഷെഡ്യൂള്‍ സ്റ്റാറ്റസ് ഉള്ള മണിപ്പൂരി (17,61,079), സംസ്‌കൃതം (24,821) എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തുളു സംസാരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും എം.പി. പാര്‍ലിമെന്റില്‍ പറഞ്ഞു.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ തുളുവിനെ ഉള്‍പ്പെടുത്തുന്നത് വഴി സാഹിത്യ അക്കാദമിയില്‍ നിന്ന് അംഗീകാരം ലഭിക്കുകയും, മറ്റ് അംഗീകൃത ഇന്ത്യന്‍ ഭാഷകളിലേക്ക് തുളു പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും എംഎല്‍എമാര്‍ക്കും യഥാക്രമം പാര്‍ലമെന്റിലും സംസ്ഥാന നിയമസഭയിലും തുളുവില്‍ ചോദ്യങ്ങള്‍ ചോദിക്കാനും, തുളുവിലെ സിവില്‍ സര്‍വ്വീസ് പരീക്ഷ പോലുള്ള അഖിലേന്ത്യാ മത്സര പരീക്ഷകള്‍ എഴുതാന്‍ സാധിക്കുമെന്നു എം.പി.വിശദമാക്കി. വര്‍ഷങ്ങളായി കേരളത്തിലെയും, കര്‍ണാടകത്തിലെയും തുളു ഭാഷ സംസാരിക്കുന്നവരുടെ ആവിശ്യമാണ് പാര്‍ലിമെന്റില്‍ എം.പി ഉന്നയിച്ചത്. യുനെസ്‌കോ 2018 ല്‍ ചൈനയിലെ ചാങ്ഷയില്‍ നടത്തിയ യുയുലു വിളംബരത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിച്ചു കൊണ്ടായിരുന്നു എം.പി. തുളു ഭാഷയ്ക്ക് വേണ്ടി ശൂന്യ വേളയില്‍ സംസാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഷിറിയ മുതല്‍ മൂസോടി വരെ മണലെടുക്കല്‍ രൂക്ഷമാകുന്നു,...

ഷിറിയ മുതല്‍ മൂസോടി വരെ...

ഉപ്പള: ചെറിയ ഇടവേളക്ക് ശേഷം ഷിറിയ മുതല്‍ മൂസോടി വരെയുള്ള...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍ ഇതുവരെ 3336...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍...

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 3336 പേര്‍ക്കെിരെ...

ജില്ലയില്‍ ശുചീകരണദിനം ആചരിച്ചു

ജില്ലയില്‍ ശുചീകരണദിനം ആചരിച്ചു

കാസര്‍കോട് : പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ശുചീകരണ ദിനമായി...

പാലക്കുന്നിലെ മാലിന്യ കൂമ്പാരം ജെസിഐ പ്രവർത്തകർ നീക്കം...

പാലക്കുന്നിലെ മാലിന്യ കൂമ്പാരം ജെസിഐ...

പാലക്കുന്ന്: ഏറെ നാളായി അടിഞ്ഞു കൂടിയ മാലിന്യങ്ങൾ പാലക്കുന്ന് ജെസിഐ...

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് രമേശ്...

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല....

പാലക്കുന്നിലെ മാലിന്യ കൂമ്പാരം ജെസിഐ പ്രവര്‍ത്തകര്‍ നീക്കം...

പാലക്കുന്നിലെ മാലിന്യ കൂമ്പാരം ജെസിഐ...

പാലക്കുന്ന്: ഏറെ നാളായി അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ പാലക്കുന്ന് ജെസിഐ...

Recent Posts

ഷിറിയ മുതല്‍ മൂസോടി വരെ...

ഉപ്പള: ചെറിയ ഇടവേളക്ക്...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍...

കാസര്‍കോട് : മാസ്‌ക്...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍ ഇതുവരെ 3336 പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 3336...

ജില്ലയില്‍ ശുചീകരണദിനം ആചരിച്ചു

കാസര്‍കോട് : പകര്‍ച്ചവ്യാധി...

ജില്ലയില്‍ ശുചീകരണദിനം ആചരിച്ചു

കാസര്‍കോട് : പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ശുചീകരണ...

പാലക്കുന്നിലെ മാലിന്യ കൂമ്പാരം ജെസിഐ...

പാലക്കുന്ന്: ഏറെ നാളായി...

പാലക്കുന്നിലെ മാലിന്യ കൂമ്പാരം ജെസിഐ പ്രവർത്തകർ നീക്കം ചെയ്തു 

പാലക്കുന്ന്: ഏറെ നാളായി അടിഞ്ഞു കൂടിയ മാലിന്യങ്ങൾ പാലക്കുന്ന്...

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് രമേശ്...

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍...

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ്...

പാലക്കുന്നിലെ മാലിന്യ കൂമ്പാരം ജെസിഐ...

പാലക്കുന്ന്: ഏറെ നാളായി...

പാലക്കുന്നിലെ മാലിന്യ കൂമ്പാരം ജെസിഐ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു

പാലക്കുന്ന്: ഏറെ നാളായി അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ പാലക്കുന്ന്...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!