CLOSE
 
 
ഇരിയ കാഞ്ഞിരടുക്കത്ത് കൂടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വിറക് കൊണ്ട് തലയ്ക്കടിച്ച് കൊന്നു: തടയാന്‍ ചെന്ന മകള്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍: സംഭവം ഇന്ന് വൈകിട്ട് നാല് മണിയോടെ: പ്രതിയെ കസ്റ്റഡിയിലെടുത്തു
 
 
 

രാജപുരം: ഇരിയ കാഞ്ഞിരടുക്കത്ത് കൂടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വിറക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തടയാന്‍ ചെന്ന മകളെ ഗുരുതരമായി പരുക്കേറ്റ് നിലയില്‍ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരടുക്കത്തെ കല്യാണി (50) ആണ് കൊല്ലപ്പെട്ടത്. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ മകള്‍ ശരണ്യ (25) നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ (60) നെ അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ബൈക്ക് യാത്രക്കാരെ ഇടിച്ചു നിര്‍ത്താതെ പോയ ഓണ്‍ലൈന്‍...

ബൈക്ക് യാത്രക്കാരെ ഇടിച്ചു നിര്‍ത്താതെ...

രാജപുരം: ബൈക്ക് യാത്രക്കാരെ ഇടിച്ച് പരുക്കേല്‍പ്പിച്ച് നിര്‍ത്താതെ പോയ ഓണ്‍ലൈന്‍...

കാസര്‍കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച 63 കാരന് പത്തുവര്‍ഷം...

കാസര്‍കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച 63...

കാസര്‍കോട് : കാസര്‍കോട് ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 63 കാരന്...

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍...

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സിബിഐക്ക്...

തിരുവനന്തപുരം : പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന്റെ അന്വേഷണം സിബിഐക്ക്...

ഉടുമ്പിനെ കൊന്നു കറിവച്ചയാളെ വനംവകുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡ്...

ഉടുമ്പിനെ കൊന്നു കറിവച്ചയാളെ വനംവകുപ്പ്...

നീലേശ്വരം : ഉടുമ്പിനെ കൊന്നു കറിവച്ചയാളെ വനംവകുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡ്...

പെരിയ ആയംകടവ് പാലം ഉദ്ഘാടനത്തിന് വച്ച കമാനത്തില്‍...

പെരിയ ആയംകടവ് പാലം ഉദ്ഘാടനത്തിന്...

പെരിയ: ആയംകടവ് പാലം ഉദ്ഘാടനത്തിന് റോഡിന് കുറുകെ സ്ഥാപിച്ച കമാനത്തില്‍...

ഐ.എന്‍.എക്സ് മീഡിയ കേസ്; ജാമ്യം ലഭിച്ച പി...

ഐ.എന്‍.എക്സ് മീഡിയ കേസ്; ജാമ്യം...

ന്യൂഡല്‍ഹി : ഐഎന്‍എക്സ് മീഡിയ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ...

Recent Posts

പരപ്പ എകെജി നഗര്‍ മുത്തപ്പന്‍...

വെള്ളരിക്കുണ്ട് : പൊതുസ്ഥലത്ത്...

പരപ്പ എകെജി നഗര്‍ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം മദ്യപാനം നടത്തിയാള്‍ക്കെതിരെ...

വെള്ളരിക്കുണ്ട് : പൊതുസ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയാള്‍ക്കെതിരെ കേസ്....

പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ...

നീലേശ്വരം : പുഴമണല്‍...

പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ പിഴയും കോടതി പിരിയും വരെ...

നീലേശ്വരം : പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ പിഴയും...

വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും...

നീലേശ്വരം : വാഹന...

വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ ഉടമയ്ക്ക്...

നീലേശ്വരം : വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ...

മാണിക്കോത്ത് ഒറ്റ നമ്പര്‍ ഇടപാട്...

കാഞ്ഞങ്ങാട് : മാണിക്കോത്ത്...

മാണിക്കോത്ത് ഒറ്റ നമ്പര്‍ ഇടപാട് കയ്യോടെ പിടിച്ചു

കാഞ്ഞങ്ങാട് : മാണിക്കോത്ത് ഒറ്റ നമ്പര്‍ ചൂതാട്ടം കയ്യോടെ...

ചെറുവത്തൂര്‍ കൊവ്വലില്‍ പട്ടാപ്പകല്‍ പരസ്യമദ്യപാനം...

ചെറുവത്തൂര്‍ :പട്ടാപ്പകല്‍ പരസ്യമദ്യപാനം...

ചെറുവത്തൂര്‍ കൊവ്വലില്‍ പട്ടാപ്പകല്‍ പരസ്യമദ്യപാനം നടത്തിയ മൂന്നു പേര്‍ക്കെതിരെ കേസ്

ചെറുവത്തൂര്‍ :പട്ടാപ്പകല്‍ പരസ്യമദ്യപാനം നടത്തിയ മൂന്നു പേര്‍ക്കെതിരെ കേസ്....

Articles

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

error: Content is protected !!