CLOSE
 
 
ബാബരി കേസില്‍ സുപ്രിംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജി
 
 
 

ന്യൂഡല്‍ഹി: ബാബരി ഭൂമി തര്‍ത്തകേസില്‍ സുപ്രിംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കി. ജമായത്ത് ഉലുമ അല്‍ ഹിന്ദ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.

ഭരണഘടനാ ബെഞ്ചിന്റെ വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. വിധിയില്‍ ഗുരുതരമായ പിഴവുകളുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. പുനപരിശോധനാ ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ വിധി സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

മസ്ജിദ് തകര്‍ത്ത നടപടി നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി, മുസ്ലിംകള്‍ക്ക് പകരം അഞ്ചേക്കര്‍ ഭൂമി കേന്ദ്രസര്‍ക്കാറോ ഉത്തര്‍പ്രദേശ് സര്‍ക്കാറോ അയോധ്യയില്‍ നല്‍കണമെന്നാണ് ഉത്തരവിട്ടത്. പള്ളി നിര്‍മിക്കാന്‍ പകരം അഞ്ചേക്കര്‍ ഭൂമി വേണമെന്ന് ഒരു സംഘടനയും കോടതിയില്‍ ഉന്നയിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

One Reply to “ബാബരി കേസില്‍ സുപ്രിംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജി”

  1. എന്തു. തന്നെ തീരുമാനിച്ചാലും രാജ്ജൃത്ത്െഎകൃം നിലനിറ്ത്തുക

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വീട്ടമ്മയെ നടു റോഡില്‍ കുത്തിക്കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

വീട്ടമ്മയെ നടു റോഡില്‍ കുത്തിക്കൊലപ്പെടുത്തി;...

കൊല്ലം: കൊല്ലം കുണ്ടറയില്‍ അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു. പെരുമ്പുഴ...

ചെറുവത്തൂര്‍ കൊവ്വലില്‍ പട്ടാപ്പകല്‍ പരസ്യമദ്യപാനം നടത്തിയ മൂന്നു...

ചെറുവത്തൂര്‍ കൊവ്വലില്‍ പട്ടാപ്പകല്‍ പരസ്യമദ്യപാനം...

ചെറുവത്തൂര്‍ :പട്ടാപ്പകല്‍ പരസ്യമദ്യപാനം നടത്തിയ മൂന്നു പേര്‍ക്കെതിരെ കേസ്. ചെറുവത്തൂരിലെ...

ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ എസ് പി ശ്രീകുമാറും, സ്‌നേഹ...

ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ എസ് പി...

കൊച്ചി: ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ എസ് പി ശ്രീകുമാറും, സ്‌നേഹ ശ്രീകുമാറും...

സുരക്ഷാ വീഴ്ചയുടെ പഴുതടയ്ക്കാന്‍ ജില്ലാ പോലീസ് മേധാവി...

സുരക്ഷാ വീഴ്ചയുടെ പഴുതടയ്ക്കാന്‍ ജില്ലാ...

കാഞ്ഞങ്ങാട് : ജില്ലയില്‍ സുരക്ഷാ വീഴ്ചകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇതിന്റെ...

ബൈക്ക് യാത്രക്കാരെ ഇടിച്ചു നിര്‍ത്താതെ പോയ ഓണ്‍ലൈന്‍...

ബൈക്ക് യാത്രക്കാരെ ഇടിച്ചു നിര്‍ത്താതെ...

രാജപുരം: ബൈക്ക് യാത്രക്കാരെ ഇടിച്ച് പരുക്കേല്‍പ്പിച്ച് നിര്‍ത്താതെ പോയ ഓണ്‍ലൈന്‍...

കണ്ണിന് പരിക്കേറ്റ എല്‍കെജി വിദ്യാര്‍ത്ഥിക്ക് ചികിത്സ വൈകിയ...

കണ്ണിന് പരിക്കേറ്റ എല്‍കെജി വിദ്യാര്‍ത്ഥിക്ക്...

കോഴിക്കോട്: കണ്ണിന് പരിക്കേറ്റ എല്‍കെജി വിദ്യാര്‍ത്ഥിക്ക് ചികിത്സ വൈകിയ സംഭവത്തില്‍...

Recent Posts

പരപ്പ എകെജി നഗര്‍ മുത്തപ്പന്‍...

വെള്ളരിക്കുണ്ട് : പൊതുസ്ഥലത്ത്...

പരപ്പ എകെജി നഗര്‍ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം മദ്യപാനം നടത്തിയാള്‍ക്കെതിരെ...

വെള്ളരിക്കുണ്ട് : പൊതുസ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയാള്‍ക്കെതിരെ കേസ്....

പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ...

നീലേശ്വരം : പുഴമണല്‍...

പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ പിഴയും കോടതി പിരിയും വരെ...

നീലേശ്വരം : പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ പിഴയും...

വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും...

നീലേശ്വരം : വാഹന...

വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ ഉടമയ്ക്ക്...

നീലേശ്വരം : വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ...

മാണിക്കോത്ത് ഒറ്റ നമ്പര്‍ ഇടപാട്...

കാഞ്ഞങ്ങാട് : മാണിക്കോത്ത്...

മാണിക്കോത്ത് ഒറ്റ നമ്പര്‍ ഇടപാട് കയ്യോടെ പിടിച്ചു

കാഞ്ഞങ്ങാട് : മാണിക്കോത്ത് ഒറ്റ നമ്പര്‍ ചൂതാട്ടം കയ്യോടെ...

ചെറുവത്തൂര്‍ കൊവ്വലില്‍ പട്ടാപ്പകല്‍ പരസ്യമദ്യപാനം...

ചെറുവത്തൂര്‍ :പട്ടാപ്പകല്‍ പരസ്യമദ്യപാനം...

ചെറുവത്തൂര്‍ കൊവ്വലില്‍ പട്ടാപ്പകല്‍ പരസ്യമദ്യപാനം നടത്തിയ മൂന്നു പേര്‍ക്കെതിരെ കേസ്

ചെറുവത്തൂര്‍ :പട്ടാപ്പകല്‍ പരസ്യമദ്യപാനം നടത്തിയ മൂന്നു പേര്‍ക്കെതിരെ കേസ്....

Articles

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

error: Content is protected !!