CLOSE
 
 
ആയംകടവു പാലം ഉദ്ഘാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍
 
 
 

പെരിയ: സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലമെന്ന വിശേഷണത്തോടെ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആയംകടവു പാലത്തിന്റെ ഉദ്ഘാടനത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. ഡിസംബര്‍ എട്ടിനു മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുക. 17 കോടിയോളം രൂപ ചെലവഴിച്ചുള്ള പാലത്തിന്റെ അവസാന മിനുക്കുപണികള്‍ വിലയിരുത്താന്‍ പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ (ബ്രിഡ്ജസ്) എസ് മനോമോഹനന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ആയംകടവിലെത്തി. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ മിനി, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ രാജേഷ്, അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ മജേക്കാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

ചട്ടഞ്ചാലിലെ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ആയംകടവു പാലത്തിന്റെ നിര്‍മ്മാണം പറഞ്ഞ സമയത്തിനകം പൂര്‍ത്തീകരിച്ചത്. 52 തൂണുകളും 10 സ്പാനുകളുമുള്ള പാലത്തിന് 180 മീറ്ററാണ് നീളം. ദേശീയപാതയിലെ പെരിയ ബസാറില്‍നിന്ന് ആയംകടവ് വഴി അഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പെര്‍ളടുക്കയിലെത്താം. 11 കിലോമീറ്റര്‍ യാത്രാദൂരം ലാഭിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാസര്‍ഗോഡ് കോവിഡ്-19 പരിശോധനകേന്ദ്രത്തിന് അനുമതി ലഭിച്ചതായി ഉദുമ...

കാസര്‍ഗോഡ് കോവിഡ്-19 പരിശോധനകേന്ദ്രത്തിന് അനുമതി...

ഉദുമ: ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചത് കണക്കിലെടുത്ത് പെരിയയിലെ...

പുകവലിക്കാര്‍ ജാഗ്രത: കോവിഡ് 19 ബാധിക്കാന്‍ സാധ്യത...

പുകവലിക്കാര്‍ ജാഗ്രത: കോവിഡ് 19...

കാഞ്ഞങ്ങാട് : പുകവലിക്കാരില്‍ കോവിഡ് 19 ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന്...

ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഉണ്ടാവില്ല

ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഉണ്ടാവില്ല

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 12 മുതല്‍ നടക്കാനിരുന്ന...

കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത കാലം

കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത...

പാലക്കുന്ന്: കോവിഡ് ഭീഷണിയില്‍ തെയ്യംകെട്ടും തെയ്യാടിക്കലും പുത്തരി കൊടുക്കല്‍ അടിയന്തിരങ്ങളും...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍; ആശുപത്രിയിലുള്ളത് 593...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍;...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍....

Recent Posts

കാസര്‍ഗോഡ് കോവിഡ്-19 പരിശോധനകേന്ദ്രത്തിന് അനുമതി...

ഉദുമ: ജില്ലയില്‍ വൈറസ്...

കാസര്‍ഗോഡ് കോവിഡ്-19 പരിശോധനകേന്ദ്രത്തിന് അനുമതി ലഭിച്ചതായി ഉദുമ എം എല്‍...

ഉദുമ: ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചത് കണക്കിലെടുത്ത്...

പുകവലിക്കാര്‍ ജാഗ്രത: കോവിഡ് 19...

കാഞ്ഞങ്ങാട് : പുകവലിക്കാരില്‍...

പുകവലിക്കാര്‍ ജാഗ്രത: കോവിഡ് 19 ബാധിക്കാന്‍ സാധ്യത കൂടുതല്‍;പുകവലി ഒഴിവാക്കണമെന്ന്...

കാഞ്ഞങ്ങാട് : പുകവലിക്കാരില്‍ കോവിഡ് 19 ബാധിക്കാനുള്ള സാധ്യത...

ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഉണ്ടാവില്ല

ഉദുമ: ഉദയമംഗലം മഹാവിഷ്ണു...

ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഉണ്ടാവില്ല

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 12 മുതല്‍...

കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത...

പാലക്കുന്ന്: കോവിഡ് ഭീഷണിയില്‍...

കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത കാലം

പാലക്കുന്ന്: കോവിഡ് ഭീഷണിയില്‍ തെയ്യംകെട്ടും തെയ്യാടിക്കലും പുത്തരി കൊടുക്കല്‍...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍;...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ്...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍; ആശുപത്രിയിലുള്ളത് 593 പേര്‍4;  പേര്‍...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളത് 1,41,211...

Articles

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

error: Content is protected !!