CLOSE
 
 
കനത്ത മഴ; മലപ്പുറം ജില്ലയില്‍ ഇന്നു ഓറഞ്ച് അലേര്‍ട്ട്; നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
 
 
 

തിരുവനന്തപുരം: കനത്ത മഴ പെയ്യാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മലപ്പുറം ജില്ലയില്‍ ഇന്നു ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ലക്ഷദ്വീപില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും നാളെ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തമായ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വീട്ടമ്മയെ നടു റോഡില്‍ കുത്തിക്കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

വീട്ടമ്മയെ നടു റോഡില്‍ കുത്തിക്കൊലപ്പെടുത്തി;...

കൊല്ലം: കൊല്ലം കുണ്ടറയില്‍ അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു. പെരുമ്പുഴ...

ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ എസ് പി ശ്രീകുമാറും, സ്‌നേഹ...

ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ എസ് പി...

കൊച്ചി: ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ എസ് പി ശ്രീകുമാറും, സ്‌നേഹ ശ്രീകുമാറും...

കണ്ണിന് പരിക്കേറ്റ എല്‍കെജി വിദ്യാര്‍ത്ഥിക്ക് ചികിത്സ വൈകിയ...

കണ്ണിന് പരിക്കേറ്റ എല്‍കെജി വിദ്യാര്‍ത്ഥിക്ക്...

കോഴിക്കോട്: കണ്ണിന് പരിക്കേറ്റ എല്‍കെജി വിദ്യാര്‍ത്ഥിക്ക് ചികിത്സ വൈകിയ സംഭവത്തില്‍...

വൈദ്യുതിനിലയത്തിന്റെ പ്രവര്‍ത്തനം നിന്നപ്പോള്‍ സമീപ വാസികള്‍ക്ക് മീന്‍...

വൈദ്യുതിനിലയത്തിന്റെ പ്രവര്‍ത്തനം നിന്നപ്പോള്‍ സമീപ...

തൊടുപുഴ: മൂലമറ്റം വൈദ്യുതിനിലയത്തിന്റെ പ്രവര്‍ത്തനം നിന്നപ്പോള്‍ സമീപ വാസികള്‍ക്ക് മീന്‍...

കൊല്ലത്ത് വീട്ടമ്മയെ അയല്‍വാസി കുത്തിക്കൊന്നു

കൊല്ലത്ത് വീട്ടമ്മയെ അയല്‍വാസി കുത്തിക്കൊന്നു

കൊല്ലം: കുണ്ടറ പെരുമ്പുഴയില്‍ അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി....

Recent Posts

പരപ്പ എകെജി നഗര്‍ മുത്തപ്പന്‍...

വെള്ളരിക്കുണ്ട് : പൊതുസ്ഥലത്ത്...

പരപ്പ എകെജി നഗര്‍ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം മദ്യപാനം നടത്തിയാള്‍ക്കെതിരെ...

വെള്ളരിക്കുണ്ട് : പൊതുസ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയാള്‍ക്കെതിരെ കേസ്....

പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ...

നീലേശ്വരം : പുഴമണല്‍...

പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ പിഴയും കോടതി പിരിയും വരെ...

നീലേശ്വരം : പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ പിഴയും...

വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും...

നീലേശ്വരം : വാഹന...

വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ ഉടമയ്ക്ക്...

നീലേശ്വരം : വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ...

മാണിക്കോത്ത് ഒറ്റ നമ്പര്‍ ഇടപാട്...

കാഞ്ഞങ്ങാട് : മാണിക്കോത്ത്...

മാണിക്കോത്ത് ഒറ്റ നമ്പര്‍ ഇടപാട് കയ്യോടെ പിടിച്ചു

കാഞ്ഞങ്ങാട് : മാണിക്കോത്ത് ഒറ്റ നമ്പര്‍ ചൂതാട്ടം കയ്യോടെ...

ചെറുവത്തൂര്‍ കൊവ്വലില്‍ പട്ടാപ്പകല്‍ പരസ്യമദ്യപാനം...

ചെറുവത്തൂര്‍ :പട്ടാപ്പകല്‍ പരസ്യമദ്യപാനം...

ചെറുവത്തൂര്‍ കൊവ്വലില്‍ പട്ടാപ്പകല്‍ പരസ്യമദ്യപാനം നടത്തിയ മൂന്നു പേര്‍ക്കെതിരെ കേസ്

ചെറുവത്തൂര്‍ :പട്ടാപ്പകല്‍ പരസ്യമദ്യപാനം നടത്തിയ മൂന്നു പേര്‍ക്കെതിരെ കേസ്....

Articles

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

error: Content is protected !!