CLOSE
 
 
മഴപെയ്തതിന് മാപ്പ് പറയുന്ന ആളുകളെ ആദ്യമായാണ് കാണുന്നത്: രമേഷ് പിഷാരടി
 
 
 

തകര്‍ത്ത് പെയ്ത മഴയിലാണ് അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന ചടങ്ങിന് കാഞ്ഞങ്ങാട് വേദിയായത്. ചടങ്ങില്‍ മുഖ്യ അഥിതിയായെത്തിയത് മലയാളിയുടെ പ്രിയപ്പെട്ട രമേഷ് പിഷാരടിയും. പതിവ് പോലെ വന്ന് കഴിഞ്ഞ് അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ പിഷാരടി സദസ്സിനെ കയ്യിലെടുക്കുന്ന കാഴ്ചയാണ് കലോത്സവ സമാപന വേദിയില്‍ കണ്ടത്.

ഇവിടെ വന്നിറങ്ങിയപ്പോള്‍ തന്നെ ഒരു സംഘാടകന്‍ എന്റെ അരികെ വന്നു മാപ്പ് പറഞ്ഞു. മഴ പെയ്തതിന് മാപ്പ് പറയുന്ന ഒരാളെ ഞാന്‍ ആദ്യമായാണ് കാണുന്നത്,അതിനെല്ലാം വലിയ മനസ്സ് വേണം അത്രയധികം നാട്ടുകാര്‍ ഒത്തുചേര്‍ന്ന് നടത്തിയ കലോല്‍സവമാണിത് പിഷാരടി പറഞ്ഞു.കലോല്‍സവത്തിന് കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന ലോഡ്ജുകളോ ഹോട്ടലുകളോ ഇല്ലാതിരുന്നിട്ടും ഇവരെയെല്ലാം ഉള്‍ക്കൊള്ളാന്‍ ഇവിടത്തെ നാട്ടുക്കാര്‍ കാണിച്ച വലിയ മനസ്സ് കൊണ്ടാണ് കലോല്‍സവം വലിയ വിജയമായതെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു. വാശിയേറിയ പോരാട്ടത്തിന് വേദിയായ അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 951 പോയന്റോടെ പാലക്കാടാണ് തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം നേടിയത്. 949 പോയന്റോടെ കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു.

One Reply to “മഴപെയ്തതിന് മാപ്പ് പറയുന്ന ആളുകളെ ആദ്യമായാണ് കാണുന്നത്: രമേഷ് പിഷാരടി”

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി റോഡിന്റെ...

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി റോഡിന്റെ...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി കര്‍മ്മങ്ങള്‍ പുനരാരംഭിച്ചു

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി...

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് തൃക്കണ്ണാട് ത്രയംബകേശ്വര...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ , തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ,...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രേഹ, തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത തൊഴിലാളി...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച് മുളിയാറില്‍ സ്വതന്ത്ര...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച്...

മുളിയാര്‍: കര്‍ഷക ദ്രോഹവും, കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കര്‍ഷകരെ...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

രോഗം സ്ഥിരീകരിച്ചവര്‍- 136 രോഗമുക്തി നേടിയവര്‍- 310 സമ്പര്‍ക്ക രോഗബാധിതര്‍-...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ മരണമണിയെന്ന് കേരള...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലിലൂടെ കര്‍ഷകന്റെ...

Recent Posts

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍...

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി...

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി കര്‍മ്മങ്ങള്‍ പുനരാരംഭിച്ചു

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് തൃക്കണ്ണാട്...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ,...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ , തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത തൊഴിലാളി...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രേഹ, തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച്...

മുളിയാര്‍: കര്‍ഷക ദ്രോഹവും,...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച് മുളിയാറില്‍ സ്വതന്ത്ര കര്‍ഷക സംഘടനയുടെ...

മുളിയാര്‍: കര്‍ഷക ദ്രോഹവും, കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

രോഗം സ്ഥിരീകരിച്ചവര്‍- 136...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

രോഗം സ്ഥിരീകരിച്ചവര്‍- 136 രോഗമുക്തി നേടിയവര്‍- 310 സമ്പര്‍ക്ക...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ മരണമണിയെന്ന് കേരള കോണ്‍ഗ്രസ് എം...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലിലൂടെ...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!