Monday 02-December-2019
ന്യൂഡല്‍ഹി: അടുത്ത് നടക്കാനിരിക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ ‘നീറ്റി’ന് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയമാണ് ഇപ്പോള്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണ് നീക്കിയത്. ഇത്തരം വസ്ത്രം ധരിച്ചെത്തുവന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണ് സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നത്. ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുന്‍പുതന്നെ ഇക്കാര്യത്തില്‍ അനുമതി തേടണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിന് പോയ വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഈ വിലക്കിനെതിരെ കോടതിയെ സമീപിക്കുന്ന സാഹചര്യവും ഉണ്ടായി. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് 2020ലെ നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് നീക്കിയത്.
വീട്ടമ്മയെ നടു റോഡില്‍ കുത്തിക്കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍
വീട്ടമ്മയെ നടു റോഡില്‍ കുത്തിക്കൊലപ്പെടുത്തി;...
കൊല്ലം: കൊല്ലം കുണ്ടറയില്‍ അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു. പെരുമ്പുഴ...
ചെറുവത്തൂര്‍ കൊവ്വലില്‍ പട്ടാപ്പകല്‍ പരസ്യമദ്യപാനം നടത്തിയ മൂന്നു...
ചെറുവത്തൂര്‍ കൊവ്വലില്‍ പട്ടാപ്പകല്‍ പരസ്യമദ്യപാനം...
ചെറുവത്തൂര്‍ :പട്ടാപ്പകല്‍ പരസ്യമദ്യപാനം നടത്തിയ മൂന്നു പേര്‍ക്കെതിരെ കേസ്. ചെറുവത്തൂരിലെ...
ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ എസ് പി ശ്രീകുമാറും, സ്നേഹ...
ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ എസ് പി...
കൊച്ചി: ചലച്ചിത്ര-ടെലിവിഷന്‍ താരങ്ങളായ എസ് പി ശ്രീകുമാറും, സ്നേഹ ശ്രീകുമാറും...
സുരക്ഷാ വീഴ്ചയുടെ പഴുതടയ്ക്കാന്‍ ജില്ലാ പോലീസ് മേധാവി...
സുരക്ഷാ വീഴ്ചയുടെ പഴുതടയ്ക്കാന്‍ ജില്ലാ...
കാഞ്ഞങ്ങാട് : ജില്ലയില്‍ സുരക്ഷാ വീഴ്ചകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഇതിന്റെ...
ബൈക്ക് യാത്രക്കാരെ ഇടിച്ചു നിര്‍ത്താതെ പോയ ഓണ്‍ലൈന്‍...
ബൈക്ക് യാത്രക്കാരെ ഇടിച്ചു നിര്‍ത്താതെ...
രാജപുരം: ബൈക്ക് യാത്രക്കാരെ ഇടിച്ച് പരുക്കേല്‍പ്പിച്ച് നിര്‍ത്താതെ പോയ ഓണ്‍ലൈന്‍...
കണ്ണിന് പരിക്കേറ്റ എല്‍കെജി വിദ്യാര്‍ത്ഥിക്ക് ചികിത്സ വൈകിയ...
കണ്ണിന് പരിക്കേറ്റ എല്‍കെജി വിദ്യാര്‍ത്ഥിക്ക്...
കോഴിക്കോട്: കണ്ണിന് പരിക്കേറ്റ എല്‍കെജി വിദ്യാര്‍ത്ഥിക്ക് ചികിത്സ വൈകിയ സംഭവത്തില്‍...
പരപ്പ എകെജി നഗര്‍ മുത്തപ്പന്...
വെള്ളരിക്കുണ്ട് : പൊതുസ്ഥലത്ത്...
പരപ്പ എകെജി നഗര്‍ മുത്തപ്പന് ക്ഷേത്രത്തിനു സമീപം മദ്യപാനം നടത്തിയാള്‍ക്കെതിരെ...
വെള്ളരിക്കുണ്ട് : പൊതുസ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയാള്‍ക്കെതിരെ കേസ്....
പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ...
നീലേശ്വരം : പുഴമണല്‍...
പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ പിഴയും കോടതി പിരിയും വരെ...
നീലേശ്വരം : പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ പിഴയും...
വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും...
നീലേശ്വരം : വാഹന...
വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ ഉടമയ്ക്ക്...
നീലേശ്വരം : വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ...
മാണിക്കോത്ത് ഒറ്റ നമ്പര്‍ ഇടപാട്...
കാഞ്ഞങ്ങാട് : മാണിക്കോത്ത്...
മാണിക്കോത്ത് ഒറ്റ നമ്പര്‍ ഇടപാട് കയ്യോടെ പിടിച്ചു
കാഞ്ഞങ്ങാട് : മാണിക്കോത്ത് ഒറ്റ നമ്പര്‍ ചൂതാട്ടം കയ്യോടെ...
ടിപ്പറില്‍ മണല്‍ കടത്തിയ സംഭവത്തില്‍...
ചീമേനി : മണല്‍...
ടിപ്പറില്‍ മണല്‍ കടത്തിയ സംഭവത്തില്‍ ലോറി ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ ആര്‍ഡിഒ...
ചീമേനി : മണല്‍ കടത്തിയ ടിപ്പര്‍ ലോറി ഉടമയ്ക്കും...
ചെറുവത്തൂര്‍ കൊവ്വലില്‍ പട്ടാപ്പകല്‍ പരസ്യമദ്യപാനം...
ചെറുവത്തൂര്‍ :പട്ടാപ്പകല്‍ പരസ്യമദ്യപാനം...
ചെറുവത്തൂര്‍ കൊവ്വലില്‍ പട്ടാപ്പകല്‍ പരസ്യമദ്യപാനം നടത്തിയ മൂന്നു പേര്‍ക്കെതിരെ കേസ്
ചെറുവത്തൂര്‍ :പട്ടാപ്പകല്‍ പരസ്യമദ്യപാനം നടത്തിയ മൂന്നു പേര്‍ക്കെതിരെ കേസ്....
പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...
നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...
പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...
നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...
നേര്‍ക്കാഴ്ച്ചകള്‍... എവിടെ കമ്മ്യൂണിസമുണ്ടോ...
നേര്‍ക്കാഴ്ച്ചകള്‍... എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...
വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...
നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...
വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍
നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...
കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...
നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...
കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല
നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...
പോലീസുകാരും പിന്നെ ലൈന്മാന്മാരും നന്മയുള്ള...
നമ്മുടെ നാടിന്റെ സേവകരായി...
പോലീസുകാരും പിന്നെ ലൈന്മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന് എഴുതുന്നു
നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...
ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...
നേര്‍ക്കാഴ്ച്ചകള്‍.... ആ വന്മരത്തിനു...
ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്കണ്ടില്‍
നേര്‍ക്കാഴ്ച്ചകള്‍.... ആ വന്മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...