CLOSE
 
 
കാമുകന്‍ മുഖത്തടിച്ചു; കാമുകി കുഴഞ്ഞ് വീണ് മരിച്ചു
 
 
 

മുംബൈ: കാമുകന്‍ മുഖത്തടിച്ച 35കാരി കുഴഞ്ഞു വീണ് മരിച്ചു. മുംബൈ മാന്‍ഖര്‍ഡ് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. സീത പ്രധാന്‍ ആണ്രാജു പൂജാരി യെല്ലപ്പയുടെ അടിയേറ്റ് മരിച്ചത്. ശനിയാഴ്ച മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു സീത. ഇത് കണ്ട് നിന്ന രാജു നേരെ ചെന്ന്‌സീതയുടെ മുഖത്തടിക്കുകയായിരുന്നു. ഉടന്‍ കുഴഞ്ഞു വീണ സീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടമരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാവൂവെന്നുപോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊവിഡ് - 19: മുംബൈയില്‍ ഒരു മലയാളി...

കൊവിഡ് - 19: മുംബൈയില്‍...

മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു....

ബള്‍ബിനെ ചൊല്ലി തര്‍ക്കം; വീട്ടുടമയുടെ മര്‍ദനമേറ്റ് വാടകക്കാരന്‍...

ബള്‍ബിനെ ചൊല്ലി തര്‍ക്കം; വീട്ടുടമയുടെ...

ന്യൂഡല്‍ഹി: വീട്ടുടമയുടെ മര്‍ദനമേറ്റ് വാടകക്കാരന്‍ മരിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഹര്‍ഷ്...

ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടല്‍ തുടരുന്നു; മൂന്നു...

ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടല്‍...

ജമ്മുകശ്മീര്‍: ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ...

വിലയേറിയ സമ്മാനങ്ങള്‍ നല്‍കി; കാമുകിയോട് 5 ലക്ഷം...

വിലയേറിയ സമ്മാനങ്ങള്‍ നല്‍കി; കാമുകിയോട്...

കോയമ്ബത്തൂര്‍: കാമുകിയോട് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവ്...

Recent Posts

ബല്ല സ്‌കൂളിലെ കുട്ടികള്‍ക്ക് പുരോഗമന...

കാഞ്ഞങ്ങാട്: കോവിഡ് അതിജീവന...

ബല്ല സ്‌കൂളിലെ കുട്ടികള്‍ക്ക് പുരോഗമന കലാസാഹിത്യ സംഘം മാസ്‌ക്കുകള്‍ നല്‍കി

കാഞ്ഞങ്ങാട്: കോവിഡ് അതിജീവന പ്രവര്‍ത്തനത്തില്‍ പുരോഗമനകലാ സാഹിത്യസംഘത്തിന്റെ കൈയൊപ്പ്....

കോവിഡ് സാമ്പത്തിക പാക്കേജ്: കേന്ദ്ര...

നീലേശ്വരം : കോവിഡ്...

കോവിഡ് സാമ്പത്തിക പാക്കേജ്: കേന്ദ്ര ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തി

നീലേശ്വരം : കോവിഡ് സാമ്പത്തിക പാക്കേജിന്റെ മറവില്‍ കേന്ദ്ര...

എബിവിപി രാജപുരം നഗറിന്റെ പരിധിയില്‍...

രാജപുരം : രാജപുരം...

എബിവിപി രാജപുരം നഗറിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ റീ യൂസബിള്‍...

രാജപുരം : രാജപുരം നഗറിന് പരിധിയില്‍ എസ്എസ്എല്‍സി പ്ലസ്ടു...

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക്...

കാഞ്ഞങ്ങാട് : കോവിഡ്...

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് എസ് വൈ എസിന്റെ നേതൃത്വത്തില്‍...

കാഞ്ഞങ്ങാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് മുഴുസമയ...

കോവിഡ് 19ന്റെ ദുരിത കാലത്ത്...

കാഞ്ഞങ്ങാട്: കോവിഡ് 19ന്റെ...

കോവിഡ് 19ന്റെ ദുരിത കാലത്ത് നാട്ടുകാര്‍ക്ക് സഹായവുമായി സര്‍ഗവേദി പ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട്: കോവിഡ് 19ന്റെ ദുരിത കാലത്ത് നാട്ടുകാര്‍ക്ക് സഹായവുമായി...

Articles

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

മുഖം നഷ്ടപ്പെട്ടു കഴിഞ്ഞ ബസ്...

നേര്‍ക്കാഴ്ച്ചകള്‍....  സര്‍വ്വ ലോക...

മുഖം നഷ്ടപ്പെട്ടു കഴിഞ്ഞ ബസ് വ്യവസായം

നേര്‍ക്കാഴ്ച്ചകള്‍....  സര്‍വ്വ ലോക തൊഴിലാളി ദിനത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്....

ആദര്‍ശധീരനായ പോരാളി മെഹബൂബെ മില്ലത്ത്...

രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിത്...

ആദര്‍ശധീരനായ പോരാളി മെഹബൂബെ മില്ലത്ത് വിട പറഞ്ഞിട്ട് ഒന്നര പതിറ്റാണ്ട്

രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിത് പിന്നോക്ക വിഭാഗങ്ങളും അത്യന്തം പ്രതിസന്ധികളിലൂടെയും...

error: Content is protected !!