Saturday 30-November-2019
പലപ്പോഴും പലരേയും അലട്ടുന്ന ഒന്നാണ് ഫ്ലാസ്കിലെ ഇത്തരം ദുര്‍ഗന്ധം. ഫ്ലാസ്ക് കുറേ കാലം ഉപയോഗിക്കുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. വലിയ വില കൊടുത്ത് വാങ്ങിയ ഫ്ലാസ്ക് കുറച്ച് ഉപയോഗിച്ച ശേഷം ദുര്‍ഗന്ധം കാരണം ഒഴിവാക്കേണ്ടി വരുന്നത് വിഷമകരമാണ്. എന്നാല്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ഈ അവസ്ഥയ്ക്ക് വീട്ടില്‍ തന്നെ നമുക്ക് പരിഹാരം കാണാവുന്നതാണ്.
ടീ ബാഗ്: ടീ ബാഗ് കൊണ്ട് വളരെ വേഗത്തില്‍ ഫ്ലാസ്കിലെ ദുര്‍ഗന്ധം ഇല്ലാതെയാക്കാന്‍ സാധിക്കും. എങ്ങനെയാണെന്ന് നമുക്ക് നോക്കാം. ടീ ബാഗ് എടുത്ത് നല്ലത് പോലെ തിളപ്പിച്ച വെള്ളത്തിലിടുക. ഈ വെള്ളം ദുര്‍ഗന്ധമുള്ള ഫ്ലാസ്കില്‍ ഒഴിച്ചു വെക്കുക. ഇത് നിങ്ങളുടെ ഫ്ലാസ്കിലെ ദുര്‍ഗന്ധത്തിന് പരിഹാരം നല്‍കിയേക്കും. വളരെ പെട്ടെന്ന് തന്നെ വീട്ടില്‍ ചെയ്യാവുന്ന ഒരു പരിഹാര മാര്‍ഗമാണ് ഇത്. ദുര്‍ഗന്ധം ഉണ്ട് എന്നു കരുതി ഫ്ലാസ്ക് ഒഴിവാക്കുന്നതിന് പകരം ടീ ബാഗ് എടുത്ത് തിളച്ചിച്ച വെള്ളച്ചിലിട്ട് ഫ്ലാസ്കില്‍ ഒഴിച്ചു വെക്കൂ. കുറച്ചു കഴിഞ്ഞ് ഫ്ലാസ്ക് സാധാരണ വെള്ളത്തില്‍ കഴുകിയെടുക്കുക. ഫ്ലാസ്കിലെ ദുര്‍ഗന്ധം എന്ന നിങ്ങളുടെ പരാതിയ്ക്ക് ഒരു പരിഹാരം ഉണ്ടാകും.
നാരങ്ങ നീര്: നാരങ്ങ നീര് കൊണ്ട് ഫ്ലാസ്കിലെ ദുര്‍ഗന്ധം പാടെ ഇല്ലാതാക്കാന്‍ നമക്ക് സാധിക്കും. ഇത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം. അല്പം നാരങ്ങ നീര് എടുത്ത് ചൂടുവെള്ളത്തില്‍ കലര്‍ത്തി ദുര്‍ഗന്ധമുള്ള ഫ്ലാസ്കില്‍ ഒഴിച്ചു വെക്കുക. കുറച്ചു കഴിഞ്ഞ് ഇതെടുത്ത് നന്നായി കുലുക്കുക. ശേഷം സാധാരണ വെള്ളത്തില്‍ കഴുകി എടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഫ്ലാസ്കിലെ ദുര്‍ഗന്ധം പാടെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.
ബേക്കിംഗ് സോഡ: ബേക്കിംഗ് സോഡ ഫ്ലാസ്കിലെ ദുര്‍ഗന്ധം അകറ്റാന്‍ മികച്ചൊരു മാര്‍ഗമാണ്. ബേക്കിംഗ് സോഡ ഉപയോഗിച്ച് എങ്ങനെ ഫ്ലാസ്കിലെ ദുര്‍ഗന്ധം അകറ്റാം എന്ന് നോക്കാം. ദുര്‍ഗന്ധമുള്ള ഫ്ലാസ്കില്‍ നിറയെ ചൂടുവെള്ളം എടുക്കുക. ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിഗ് സോഡ ചേര്‍ക്കുക. ശേഷം നല്ലതു പോലെ കുലുക്കുക. പത്ത് മിനിട്ടിന് ശേഷം ഈ വെള്ളം കളയുക. ശേഷം വീണ്ടും ചൂടുള്ള വെള്ളം ഒഴിച്ചു വെക്കുക. പിന്നീട് സാധാരണ വെള്ളത്തില്‍ ഫ്ലാസ്ക് കഴുകി എടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഫ്ലാസ്കിലെ ദുര്‍ഗന്ധം എന്ന അവസ്ഥയ്ക്ക് പരിഹാരം കാണാവുന്നതാണ്.
ബ്ലീച്ചിംഗ് പൗഡര്‍: ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫ്ലാസ്കിലെ ദുര്‍ഗന്ധം മാറ്റാം. ഇത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം. ബ്ലീച്ചിംഗ് പൗഡര്‍ ഒരു നുള്ള് എടുത്ത് ഫ്ലാസ്കില്‍ ഇടുക. എന്നിട്ട് അല്പം ചൂടുവെള്ളം കൂടി ഒഴിച്ച് നല്ലതു പോലെ കുലുക്കുക. ഇത് അഞ്ചു മിനിട്ട് നേരം തുടരുക. ശേഷം കുറച്ചു ചൂടുവെള്ളം ഫ്ലാസ്കില്‍ ഒഴിച്ച് സാധാരണ വെള്ളത്തില്‍ കഴുകി എടുക്കുക. ഫ്ലാസ്കിലെ ദുര്‍ഗന്ധത്തെ പാടെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
ഫ്ലാസ്ക് വാങ്ങുമ്ബോള്‍ ശ്രദ്ധിക്കുക. വാങ്ങിയതിന് ശേഷം വൃത്തിയോടെ സൂക്ഷിക്കുക. ഇങ്ങനെ ചെയ്താല്‍ തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. എങ്ങനെ കഴുകണം സൂക്ഷിക്കണം എന്നതിനെ അപേക്ഷിച്ചായിരിക്കും ഫ്ലാസ്കിന്റെ കാലാവധി.
പലരും ഫ്ലാസ്ക് തുറന്ന് വെക്കാതെ അടച്ച് സൂക്ഷിക്കാറുണ്ട്. ഇത് അത്ര നല്ലതല്ല. ഒരു കാരണവശാലും നനവുള്ള ഫ്ലാസ്ക് അടച്ചു സൂക്ഷിക്കരുത്. കാരണം ഇത് പലപ്പോഴും ഫ്ലാസ്കിന്റെ ദുര്‍ഗന്ധം മാറാതിരിക്കുന്നതിന് കാരണായേക്കും.
സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഫ്ലാസ്കില്‍ ചൂടു വെള്ളമോ പാലോ കൊണ്ട് കൊണ്ട് പോയി തിരിച്ച് കാലി ഫ്ലാസ്ക് കൊണ്ട് വന്നാല്‍ അതെടുത്ത് മാറ്റി വെക്കാതെ അപ്പോള്‍ തന്നെ കഴുകി വെക്കുന്നതായിരിക്കും നല്ലത്. കഴുകാന്‍ വൈകുന്തോറും ഫ്ലാസ്കിലെ ഈര്‍പ്പം ദുര്‍ഗന്ധത്തിന് വഴിവെക്കും.
ഫ്ലാസ്കിലെ ദുര്‍ഗന്ധം കൊണ്ട് ബുദ്ധിമുട്ടുന്ന വീട്ടമ്മമാര്‍ പഴയത് കളഞ്ഞ് പുതിയ ഫ്ലാസ്ക് വാങ്ങുന്നതിന് മുമ്ബ് മേലെ പറഞ്ഞ പൊടിക്കൈകള്‍ ഒന്ന് പീരീക്ഷിച്ചു നോക്കൂ. നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. ഫ്ലാസ്കിലെ ദുര്‍ഗന്ധത്തിന് ഒരു പരിഹാരം ഉണ്ടാകും. ഇത്തരം പല പ്രശ്നങ്ങള്‍ക്കും വീട്ടില്‍ തന്നെ പരിഹാരം ഉണ്ട്. പക്ഷെ നമ്മള് പലതും അറിയാതെ പോകുന്നുവെന്നതാണ് സത്യം.
പല്ലിലെ പുളിപ്പ് നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ....? എങ്കില്‍ സൂക്ഷിക്കുക......
പല്ലിലെ പുളിപ്പ് നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ....?...
പല്ലിലെ പുളിപ്പ് നിങ്ങളേ ബുദ്ധിമുട്ടിക്കാറുണ്ടോ?. പല്ല് പുളിപ്പ് കാരണം ടൂത്ത്...
കുട്ടികള്‍ വെള്ളം കുടിക്കുന്ന ഫ്ലാസ്കില്‍ നിന്നും ദുര്‍ഗന്ധം...
കുട്ടികള്‍ വെള്ളം കുടിക്കുന്ന ഫ്ലാസ്കില്‍...
പലപ്പോഴും പലരേയും അലട്ടുന്ന ഒന്നാണ് ഫ്ലാസ്കിലെ ഇത്തരം ദുര്‍ഗന്ധം. ഫ്ലാസ്ക്...
മൊബൈല്‍ കമ്ബ്യൂട്ടര്‍ ഉപയോഗം പതിവാണോ...? എങ്കില്‍ പെന്‍സില്‍...
മൊബൈല്‍ കമ്ബ്യൂട്ടര്‍ ഉപയോഗം പതിവാണോ...?...
ദിവസത്തിന്റെ ഭൂരിഭാഗവും സ്മാര്‍ട്ട്ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ച് തീര്‍ക്കുമ്പോള്‍ കണ്ണിന്റെ ആരോഗ്യത്തെ...
അസ്ഥി തേയ്മാനമാണോ പ്രശ്നം.. എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
അസ്ഥി തേയ്മാനമാണോ പ്രശ്നം.. എങ്കില്‍...
സ്ത്രീകളുടെ പ്രധാന പ്രശ്നമാണ് അസ്ഥി തേയ്മാനം. പടികയറുമ്പോഴും, നടക്കുമ്പോഴും വരുന്ന...
പ്ലാസ്റ്റിക് സ്പൂണുകളും ചട്ടുകങ്ങളും ഉപയോഗിക്കാറുണ്ടോ...?എങ്കില്‍ സൂക്ഷിക്കുക
പ്ലാസ്റ്റിക് സ്പൂണുകളും ചട്ടുകങ്ങളും ഉപയോഗിക്കാറുണ്ടോ...?എങ്കില്‍...
നിത്യജീവിതത്തില്‍ നിന്നും നമ്മള് പരമാവധി ഒഴിവാക്കേണ്ട വസ്തുവാണ് പ്ലാസ്റ്റിക്. എങ്കിലും...
പൂച്ചകളെ ഓമനിക്കുന്നവര്‍ക്ക് ഒരു ചെറിയ മുന്നറിയിപ്പ്
പൂച്ചകളെ ഓമനിക്കുന്നവര്‍ക്ക് ഒരു ചെറിയ...
പൂച്ചകളെ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. വെറും ഇഷ്ടം മാത്രമല്ല അവയെ ഓമനിക്കാനും...
പരപ്പ എകെജി നഗര്‍ മുത്തപ്പന്...
വെള്ളരിക്കുണ്ട് : പൊതുസ്ഥലത്ത്...
പരപ്പ എകെജി നഗര്‍ മുത്തപ്പന് ക്ഷേത്രത്തിനു സമീപം മദ്യപാനം നടത്തിയാള്‍ക്കെതിരെ...
വെള്ളരിക്കുണ്ട് : പൊതുസ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയാള്‍ക്കെതിരെ കേസ്....
പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ...
നീലേശ്വരം : പുഴമണല്‍...
പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ പിഴയും കോടതി പിരിയും വരെ...
നീലേശ്വരം : പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ പിഴയും...
വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും...
നീലേശ്വരം : വാഹന...
വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ ഉടമയ്ക്ക്...
നീലേശ്വരം : വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ...
മാണിക്കോത്ത് ഒറ്റ നമ്പര്‍ ഇടപാട്...
കാഞ്ഞങ്ങാട് : മാണിക്കോത്ത്...
മാണിക്കോത്ത് ഒറ്റ നമ്പര്‍ ഇടപാട് കയ്യോടെ പിടിച്ചു
കാഞ്ഞങ്ങാട് : മാണിക്കോത്ത് ഒറ്റ നമ്പര്‍ ചൂതാട്ടം കയ്യോടെ...
ടിപ്പറില്‍ മണല്‍ കടത്തിയ സംഭവത്തില്‍...
ചീമേനി : മണല്‍...
ടിപ്പറില്‍ മണല്‍ കടത്തിയ സംഭവത്തില്‍ ലോറി ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ ആര്‍ഡിഒ...
ചീമേനി : മണല്‍ കടത്തിയ ടിപ്പര്‍ ലോറി ഉടമയ്ക്കും...
ചെറുവത്തൂര്‍ കൊവ്വലില്‍ പട്ടാപ്പകല്‍ പരസ്യമദ്യപാനം...
ചെറുവത്തൂര്‍ :പട്ടാപ്പകല്‍ പരസ്യമദ്യപാനം...
ചെറുവത്തൂര്‍ കൊവ്വലില്‍ പട്ടാപ്പകല്‍ പരസ്യമദ്യപാനം നടത്തിയ മൂന്നു പേര്‍ക്കെതിരെ കേസ്
ചെറുവത്തൂര്‍ :പട്ടാപ്പകല്‍ പരസ്യമദ്യപാനം നടത്തിയ മൂന്നു പേര്‍ക്കെതിരെ കേസ്....
പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...
നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...
പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...
നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...
നേര്‍ക്കാഴ്ച്ചകള്‍... എവിടെ കമ്മ്യൂണിസമുണ്ടോ...
നേര്‍ക്കാഴ്ച്ചകള്‍... എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...
വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...
നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...
വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍
നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...
കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...
നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...
കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല
നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...
പോലീസുകാരും പിന്നെ ലൈന്മാന്മാരും നന്മയുള്ള...
നമ്മുടെ നാടിന്റെ സേവകരായി...
പോലീസുകാരും പിന്നെ ലൈന്മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന് എഴുതുന്നു
നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...
ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...
നേര്‍ക്കാഴ്ച്ചകള്‍.... ആ വന്മരത്തിനു...
ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്കണ്ടില്‍
നേര്‍ക്കാഴ്ച്ചകള്‍.... ആ വന്മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...