CLOSE
 
 
എം.എല്‍.എയുടെ കന്നി ഗള്‍ഫ് യാത്ര അവിസ്മരണീയമാക്കാന്‍ ‘ഇന്‍തിസ്വാര്‍’ ദുബായില്‍ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിയുടെ വിപുലമായ സ്വീകരണ പരിപാടി
 
 
 

ദുബൈ: മഞ്ചേശ്വരത്ത് മിന്നും ജയം നേടിയ എം.സി ഖമറുദ്ദീന്‍ എം.എല്‍.എ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി വിദേശത്തെത്തുമ്പോള്‍ കന്നി പരിപാടി അവിസ്മരണീയമാക്കാന്‍ വിപുലമായ പരിപാടികളുമായി ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി. ഡിസംബര്‍ 12ന് രാത്രി 8.30ന് അല്‍ബറാഹ കെ എം സി സിയിലൊരുക്കുന്ന സ്വീകരണ സമ്മേളനത്തിന് ‘ഇന്‍തിസ്വാര്‍’ എന്ന് നാമകരണം ചെയ്തു. ഇന്‍തിസ്വാര്‍ വിജയിപ്പിക്കാന്‍ ചേര്‍ന്ന സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളുടെയും എട്ട് പഞ്ചായത്ത് കമ്മിറ്റികളുടെയും സംയുക്ത കൂടിയാലോചനാ യോഗം മൊയ്ദീനബ്ബ ഹൊസങ്കടി ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ വെച്ച് ‘ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ സ്‌നേഹ ഹസ്തം’ എന്ന പേരിലുള്ള സഹായ പദ്ധതിയുടെ പ്രഖ്യാപനവും എം.എം.പി.എല്‍ പ്രൊ ലോഗോ പ്രകാശനവുമുണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശിഷ്ട സേവനത്തിനുള്ള ലീഡര്‍ഷിപ് ലെഗസി അവാര്‍ഡ് സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീലിന് സമര്‍പ്പിക്കും. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു. ഡോ. ഇസ്മായില്‍ സ്വാഗതം പറഞ്ഞു.

അഡ്വ. ഇബ്രാഹിം ഖലീല്‍, മഹ്മൂദ് ഹാജി പൈവളികെ, അഷ്റഫ് പാവൂര്‍, ഇബ്രാഹിം ബേരിക, മന്‍സൂര്‍ മര്‍ത്യ, സുബൈര്‍ കുബണൂര്‍, സൈഫുദ്ദീന്‍ മൊഗ്രാല്‍, മുനീര്‍ ബേരിക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അലി സാഗ് ബായാര്‍, റസാഖ് ബന്ദിയോട്, സലിം സന, അമാന്‍ തലേകള, മൂസ ബംബ്രാണ, സിദ്ദിഖ് പൊയക്കര, ഇബ്രാഹിം നല്‍ക, സിദ്ദിഖ് കയ്യാര്‍, ഖാദര്‍ കെദമ്പാടി, മുഹമ്മദ് പാച്ചാണി, ജബ്ബാര്‍ ബൈദല, അസീസ് പള്ളത്തിമാര്‍, ഉനൈസ് പെര്‍ള, റാസിഖ് മച്ചമ്പാടി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മത്സരത്തിനിടെ റോഡില്‍ വീണ് പരിക്കേറ്റ താരത്തിനെ കാറില്‍...

മത്സരത്തിനിടെ റോഡില്‍ വീണ് പരിക്കേറ്റ...

ദുബായ്: സൈക്കിളിങ് മല്‍സരത്തിനിടെ റോഡില്‍ വീണുപരുക്കേറ്റ താരത്തിന് ആശ്വാസവും പരിചരണവുമായി...

കെ.എം.സി.എല്‍ 2020 ക്രിക്കറ്റ് ചാമ്പ്യന്‍സ് ലീഗ് ലോഗോ...

കെ.എം.സി.എല്‍ 2020 ക്രിക്കറ്റ് ചാമ്പ്യന്‍സ്...

ദോഹ: ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്...

യുഎഇയില്‍ എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച...

യുഎഇയില്‍ എടിഎം തകര്‍ത്ത് പണം...

അബുദബാബി : യുഎഇയില്‍ എടിഎം തകര്‍ത്ത് പണം കവര്‍ച്ച ചെയ്യാന്‍...

297 ഗ്രാം വജ്രം വയറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍...

297 ഗ്രാം വജ്രം വയറ്റിനുള്ളില്‍...

ഷാര്‍ജ: വയറിനുള്ളില്‍ വജ്രം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ആഫ്രിക്കന്‍ സ്വദേശി...

Recent Posts

കേരള യോഗി സര്‍വീസ് സൊസൈറ്റി...

നീലേശ്വരം : കേരള...

കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് സമ്മേളനം വാണിയ...

നീലേശ്വരം : കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം...

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാര്യസംഗമം നടത്തി

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍ മാനവികതയുടെ ഉല്‍സവമമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍....

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ...

രാജപുരം: സിഐ ബാബു...

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ സംഗമം മറ്റു സ്റ്റേഷനുകള്‍ മാതൃകയാക്കണം:...

രാജപുരം: സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ രാജപുരം പോലീസ്...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട...

നീലേശ്വരം : ബുള്ളറ്റില്‍...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

നീലേശ്വരം : ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിച്ചിട്ട...

Articles

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

error: Content is protected !!