CLOSE
 
 
തുടര്‍ച്ചയായ ചുമയെ തുടര്‍ന്ന് ആശുപത്രിയിലെത്തി; 60കാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി
 
 
 

ചൈന: രണ്ട് മാസമായി നിര്‍ത്താതെ ചുമ. ചുമ കൊണ്ട് കഷ്ടപ്പെട്ടപ്പോള്‍ 60കാരന്‍ ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരിക്കും അമ്പരന്നു. ചൈനയിലാണ് സംഭവം. ചുമയ്ക്കുമ്പോള്‍ കഫത്തിനൊപ്പം രക്തവും പുറത്ത് വരുന്നുണ്ടെന്ന് ഇയാള്‍ ഡോക്ടറെ അറിയിച്ചു. സിടി സ്‌കാനില്‍ പ്രശ്നങ്ങളൊന്നുമുള്ളതായി കണ്ടെത്തിയില്ല. എന്നാല്‍ പിന്നീട് ശ്വാസകോശപരിശോധനയായ ബ്രോങ്കോസ്‌കോപി ചെയ്തപ്പോഴാണ് ഇയാളുടെ നാസാരന്ധ്രത്തിലും തൊണ്ടയിലുമായി കുടുങ്ങിക്കിടക്കുന്ന രണ്ട് കുളയട്ടകളെ കണ്ടെത്തിയത്. ജീവനുള്ള അട്ടകളാണ് തൊണ്ടയില്‍ പറ്റിപ്പിടിച്ച് ഇരിക്കുന്നതെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇവയ്ക്ക് 10 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്നു. ഇവയെ നീക്കം ചെയ്തെന്ന് ഡോക്ടര്‍ അറിയിച്ചു. ഇയാള്‍ വനത്തിനുളളില് ജോലിക്ക് പോകാറുണ്ടായിരുന്നു. ആ സമയത്ത് കാട്ടിലെ അരുവികളില്‍ വെള്ളം കുടിച്ചപ്പോള്‍ അതിലൂടെയാകാം അട്ടകള്‍ തൊണ്ടയില്‍ പ്രവേശിച്ചതെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സാമ്പത്തിക പ്രതിസന്ധി; ടെക് ഭീമന്‍ കമ്പനിയായ ഐബിഎം...

സാമ്പത്തിക പ്രതിസന്ധി; ടെക് ഭീമന്‍...

സാന്‍ഫ്രാന്‍സിസ്‌കോ: കൊവിഡിനെതുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ടെക് ഭീമന്‍ കമ്പനിയായ...

കെട്ടിടത്തിനു മുകളില്‍ കാമുകിയെ ചുംബിച്ചു നില്‍ക്കുന്ന ഫോട്ടോ...

കെട്ടിടത്തിനു മുകളില്‍ കാമുകിയെ ചുംബിച്ചു...

ടെഹ്റാന്‍ : കെട്ടിടത്തിനു മുകളില്‍ നിന്നും സാഹസികമായി കാമുകിക്കു ചുംബനം...

പാകിസ്താനിലെ വിമാന ദുരന്തം; മരണസംഖ്യ 97 ആയി,...

പാകിസ്താനിലെ വിമാന ദുരന്തം; മരണസംഖ്യ...

കറാച്ചി: പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എ320 വിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ...

പിതാവിനെയും കൊണ്ട് 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ...

പിതാവിനെയും കൊണ്ട് 1200 കിലോമീറ്റര്‍...

വാഷിംഗ്ടണ്‍: അസുഖ ബാധിതനായ പിതാവിനെ സൈക്കിളിലിരുത്തി 1200 കിലോമീറ്ററിലധികം ദൂരം...

കോവിഡ് ബാധിതനില്‍ നിന്ന് വൈറസ് പകരാന്‍ വെറും...

കോവിഡ് ബാധിതനില്‍ നിന്ന് വൈറസ്...

കോവിഡ് ബാധിതനായ ഒരാളില്‍ നിന്ന് ആരോഗ്യവാനായ ഒരു വ്യക്തിയിലേക്ക് വൈറസ്...

Recent Posts

ബല്ല സ്‌കൂളിലെ കുട്ടികള്‍ക്ക് പുരോഗമന...

കാഞ്ഞങ്ങാട്: കോവിഡ് അതിജീവന...

ബല്ല സ്‌കൂളിലെ കുട്ടികള്‍ക്ക് പുരോഗമന കലാസാഹിത്യ സംഘം മാസ്‌ക്കുകള്‍ നല്‍കി

കാഞ്ഞങ്ങാട്: കോവിഡ് അതിജീവന പ്രവര്‍ത്തനത്തില്‍ പുരോഗമനകലാ സാഹിത്യസംഘത്തിന്റെ കൈയൊപ്പ്....

കോവിഡ് സാമ്പത്തിക പാക്കേജ്: കേന്ദ്ര...

നീലേശ്വരം : കോവിഡ്...

കോവിഡ് സാമ്പത്തിക പാക്കേജ്: കേന്ദ്ര ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തി

നീലേശ്വരം : കോവിഡ് സാമ്പത്തിക പാക്കേജിന്റെ മറവില്‍ കേന്ദ്ര...

എബിവിപി രാജപുരം നഗറിന്റെ പരിധിയില്‍...

രാജപുരം : രാജപുരം...

എബിവിപി രാജപുരം നഗറിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ റീ യൂസബിള്‍...

രാജപുരം : രാജപുരം നഗറിന് പരിധിയില്‍ എസ്എസ്എല്‍സി പ്ലസ്ടു...

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക്...

കാഞ്ഞങ്ങാട് : കോവിഡ്...

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് എസ് വൈ എസിന്റെ നേതൃത്വത്തില്‍...

കാഞ്ഞങ്ങാട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് മുഴുസമയ...

കോവിഡ് 19ന്റെ ദുരിത കാലത്ത്...

കാഞ്ഞങ്ങാട്: കോവിഡ് 19ന്റെ...

കോവിഡ് 19ന്റെ ദുരിത കാലത്ത് നാട്ടുകാര്‍ക്ക് സഹായവുമായി സര്‍ഗവേദി പ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട്: കോവിഡ് 19ന്റെ ദുരിത കാലത്ത് നാട്ടുകാര്‍ക്ക് സഹായവുമായി...

Articles

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

മുഖം നഷ്ടപ്പെട്ടു കഴിഞ്ഞ ബസ്...

നേര്‍ക്കാഴ്ച്ചകള്‍....  സര്‍വ്വ ലോക...

മുഖം നഷ്ടപ്പെട്ടു കഴിഞ്ഞ ബസ് വ്യവസായം

നേര്‍ക്കാഴ്ച്ചകള്‍....  സര്‍വ്വ ലോക തൊഴിലാളി ദിനത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്....

ആദര്‍ശധീരനായ പോരാളി മെഹബൂബെ മില്ലത്ത്...

രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിത്...

ആദര്‍ശധീരനായ പോരാളി മെഹബൂബെ മില്ലത്ത് വിട പറഞ്ഞിട്ട് ഒന്നര പതിറ്റാണ്ട്

രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിത് പിന്നോക്ക വിഭാഗങ്ങളും അത്യന്തം പ്രതിസന്ധികളിലൂടെയും...

error: Content is protected !!