CLOSE
 
 
ബ്യൂട്ടിപാര്‍ലറില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 15 കാരിയെ സെക്സ് റാക്കറ്റിലെത്തിച്ചു: ദിവസങ്ങളോളം ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മനോനില തകര്‍ന്നു
 
 
 

ദുബായ് : ബ്യൂട്ടിപാര്‍ലറില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 15 കാരിയെ ദുബായ് ആ,സ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന സെക്സ് റാക്കറ്റിലെത്തിച്ചു. ദിവസങ്ങളോളം ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മനോനില തകര്‍ന്നു. കേസ് ഇപ്പോള്‍ ദുബായ് കോടതിയുടെ പരിഗണനയിലാണ്.

കെട്ടിട നിര്‍മാണ തൊഴിലാളിയായ 32 വയസ്സുള്ള ബംഗ്ലാദേശ് സ്വദേശിയാണ് പ്രതി. പ്രതിക്കെതിരെ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ വയസ്സ് തിരുത്തിയാണ് പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നത്. യുഎഇയില്‍ ബ്യൂട്ടി പാര്‍ലറില്‍ ജോലി നല്‍കാമെന്നു പറഞ്ഞാണ് കുട്ടിയെ കൊണ്ടുവന്നതെന്നും കോടതി രേഖകളില്‍ പറയുന്നു. എന്നാല്‍, പ്രതിയായ യുവാവ് കുറ്റം നിഷേധിച്ചു.

പെണ്‍കുട്ടി മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി. അമിതമായ മാനസിക പിരിമുറുക്കം, അമിതമായ ഭയം, സ്വഭാവത്തിലെ മാറ്റങ്ങള്‍ എന്നിവ പെണ്‍കുടി പ്രകടിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ അല്‍ മുറാഖ്വാബാദ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. അല്‍ മുത്തീനയിലെ ഒരു ഫ്‌ലാറ്റില്‍ പ്രതിയായ വ്യക്തി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒമാനിലേക്ക് പുതിയ സന്ദര്‍ശന, തൊഴില്‍ വിസകള്‍ ഉടന്‍...

ഒമാനിലേക്ക് പുതിയ സന്ദര്‍ശന, തൊഴില്‍...

മസ്‌കത്ത്: ഒമാനിലേക്ക് പുതിയ സന്ദര്‍ശന, തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിന് മുന്‍പ്...

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് സൗദിയില്‍ വിലക്ക്

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക്...

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി...

മക്കയിലെ മലനിരകളില്‍ വന്‍ തീപിടുത്തം

മക്കയിലെ മലനിരകളില്‍ വന്‍ തീപിടുത്തം

റിയാദ്: സൗദി അറേബ്യയിലെ മക്കയില്‍ വന്‍ തീപ്പിടുത്തം. മക്ക റീജ്യന്...

ദേശീയ വാക്‌സിനേഷന്‍ പോളിസിക്ക് അംഗീകാരം നല്‍കി യുഎഇ

ദേശീയ വാക്‌സിനേഷന്‍ പോളിസിക്ക് അംഗീകാരം...

ദുബായ് : ദേശീയ വാക്‌സിനേഷന്‍ പോളിസിക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് യുഎഇ....

Recent Posts

മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ്...

ഉപ്പള: മംഗല്‍പ്പാടി കൃഷിഭവന്‍...

മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ് ഗ്രൂപ്പിലെ അറിയിപ്പിന്റെ വിശദാംശമറിയാന്‍ അഡ്മിനെ...

ഉപ്പള: മംഗല്‍പ്പാടി കൃഷിഭവന്‍ വാട്‌സ് ആപ് ഗ്രൂപ്പിലെ അറിയിപ്പിന്റെ...

പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ...

രാജപുരം : പറശ്ശിനിക്കടവിലേക്കെന്നു...

പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മുന്‍ വ്യാപാരിയെ കാണാനില്ല: ബന്ധുക്കള്‍...

രാജപുരം : പറശ്ശിനിക്കടവിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പുറപ്പെട്ടയാളെ...

കള്ളാര്‍ പഞ്ചായത്തില്‍ ഇന്ന് 19...

രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍...

കള്ളാര്‍ പഞ്ചായത്തില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് പോസിറ്റീവായി; വ്യാപനം...

രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ സമ്പര്‍ക്കത്തിലൂടെ ഇന്ന് 19 പേര്‍ക്ക്...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!