CLOSE
 
 
സ്‌കൂള്‍ കലോത്സവത്തിന് എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് സൗജന്യ താമസ സൗകര്യവുമായി HelloKhd മൊബൈല്‍ ആപ്പ്
 
 
 

കാഞ്ഞങ്ങാട്: ഹലോ കാഞ്ഞങ്ങാട് എന്ന വാട്ട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വിവരങ്ങള്‍ തല്‍സമയം അറിയിക്കാന്‍ തയ്യാറാക്കിയ hellokhd മൊബൈല്‍ ആപ്ലിക്കേഷന്‍ നടന്‍ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. കലോത്സവത്തിനായി കാഞ്ഞങ്ങാട് എത്തിച്ചേരുന്ന ഒരാള്‍ക്ക് സ്ഥലത്തെ കുറിച്ച് എളുപ്പം മനസിലാക്കാനും അയാള്‍ക്കു പോകാനുള്ള സ്റ്റേജ് എവിടെയാണ് എന്നും അവിടേക്ക് എത്തിപ്പെടാനും ഉപകാരപ്പെടുന്ന ഈ ആപ്ലിക്കേഷനില്‍ മറ്റ് അനേകം പ്രത്യേകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്

മത്സരാര്‍ത്ഥികള്‍ക്ക് ഹലോ കാഞ്ഞങ്ങാട് വാട്‌സാപ്പ് കൂട്ടായ്മ ഒരുക്കിയിരിക്കുന്ന 200 ല്‍ പരം താമസ സൗകര്യവും, സൗജന്യ വാഹന സൗകര്യവും ഈ ആപ്ലിക്കേഷനിലൂടെ മാത്രമേ ലഭ്യമാകൂ. കൂടാതെ ഹോസ്പിറ്റല്‍ ഡീറ്റെയില്‍സ്, ഡോക്ടര്‍മാരുടെ സേവനങ്ങള്‍, ആംബുലന്‍സ് സൗകര്യങ്ങള്‍, ടൂറിസം-തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എടിഎം സൗകര്യങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ട്രെയിന്‍-ബസ് സമയങ്ങള്‍, താമസ സൗകര്യങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റേറന്റുകള്‍, ഹെല്‍പ് ഡെസ്‌ക് തുടങ്ങിയവയും, കലോത്സവ വാര്‍ത്തകളും പോയിന്റ് നിലവാരവും സിനിമ തിയേറ്റര്‍ എന്നിവയെല്ലാം ഈ ഒരു മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കൂടാതെ കാഞ്ഞങ്ങാട് പോലീസ് ഹെല്‍പ് ലൈന്‍ സൗകര്യങ്ങള്‍, ട്രാഫിക്ക് റൂട്ടുകള്‍, മെസേജ് അലേര്‍ട്ടുകള്‍. എല്ലാംകൂടി കലോത്സവത്തിന് കാഞ്ഞങ്ങാട് എത്തിപ്പെടുന്ന ഒരാള്‍ക്ക് ആവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ഈ മൊബൈല്‍ അപ്ലിക്കേഷനിലൂടെ ലഭിക്കും. ഹലോ കാഞ്ഞങ്ങാട് വാട്‌സാപ്പ് ഗ്രൂപ്പിന് വേണ്ടി സിന്‍ബസ് സിനിമ നെറ്റ് വര്‍ക്ക് ആണ് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മിച്ചിരിക്കുന്നത്.

ആപ്ലിക്കേഷന്‍ ലഭിക്കാന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍  hellokhd എന്ന് സെര്‍ച്ച് ചെയ്യുക.
link : https://play.google.com/store/apps/details?id=com.hellokhd

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊറോണ സംശയത്താല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും...

കൊറോണ സംശയത്താല്‍ വീടുകളില്‍ നിരീക്ഷണത്തില്‍...

കൊറോണ സംശയത്താല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും മാനസിക സമ്മര്‍ദം...

കൊറോണ പ്രതിരോധം; ഹോം ഐസോലേഷനില്‍ ഉളളവരും അവരെ...

കൊറോണ പ്രതിരോധം; ഹോം ഐസോലേഷനില്‍...

കൊറോണ വൈറസ് പ്രതിരോധത്തിനു വേണ്ടത് നിപ രോഗബാധിതരുടെ ചികിത്സയ്ക്കു സ്വീകരിക്കുന്ന...

പക്ഷിപ്പനി; പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കുമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്...

പക്ഷിപ്പനി; പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കുമുള്ള മാര്‍ഗ...

കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമായുള്ള മാര്‍ഗ...

ജാഗ്രതയോടെ കേരളം; ഒരു കുപ്പി വെള്ളം കരുതാം,...

ജാഗ്രതയോടെ കേരളം; ഒരു കുപ്പി...

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാല്‍...

സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച്; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേരളാ...

സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച്; രക്ഷിതാക്കള്‍ക്ക്...

ഈ അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ നിരവധി ഗെയിമിങ്ങ് ചലഞ്ചുകള്‍ പ്രചരിക്കുന്നുണ്ട്....

Recent Posts

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍...

രാജപുരം: ഓള്‍ കേരള...

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍ രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്...

രാജപുരം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോഷിയേഷന്‍ (AKPA)രാജപുരം യൂണിറ്റിന്റെ...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.യു 63 മത് സ്ഥാപകദിനം...

കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.യു 63 മത്...

കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി...

രാജപുരം: കൊട്ടോടിയില്‍ ആള്‍ട്ടോ...

കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി മറിഞ്ഞ് യുവാവിന് പരുക്ക്. വൈദ്യുതി...

രാജപുരം: കൊട്ടോടിയില്‍ ആള്‍ട്ടോ കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍...

കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ...

ബന്തടുക്ക: കെ.എസ്.യു കാസര്‍കോട്...

കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബന്തടുക്ക ജിഎച്ച്എസ്എസ് സ്‌കൂളില്‍...

ബന്തടുക്ക: കെ.എസ്.യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബന്തടുക്ക...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!