CLOSE
 
 
225 മിനിറ്റില്‍ ആ മോഹന്‍ലാല്‍ ചിത്രം തിയേറ്ററിലെത്തിയാല്‍ പ്രശ്നമാകും: ഒടുവില്‍ കണ്ണുമടച്ച് വെട്ടിത്തള്ളി
 
 
 

വില്ലനായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് ഒടുവില്‍ നായകനായി തിളങ്ങളിയ മലയാളികളുടെ അഭിമാനവും അഹങ്കാരവുമാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് അന്നും ഇന്നും എന്നും ആരാധകരേറെയാണ്. മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള. പ്രണവം ആര്‍ട്സിന്റെ ബാനറില്‍ മോഹന്‍ലാല്‍ തന്നെ നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള.

സംഗീതത്തിന് പ്രാധാന്യം നല്‍കി ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായപ്പോള്‍ സിനിമ താന്‍ ഉദ്ദേശിച്ച രീതിയില്‍ ഒരു റിസള്‍ട്ട് ഉണ്ടാക്കുമോ എന്ന് സിബി മലയിലിന് ഭയമുണ്ടായിരുന്നു. എഡിറ്റിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്നേ മുക്കാല്‍ മണിക്കൂര്‍ ആയിരുന്നു. കൃത്യമായി പറഞ്ഞാല്‍ 225 മിനിറ്റ്. ഇങ്ങനെ തന്നെ തിയേറ്ററിലെത്തിയാല്‍ പ്രശ്നമാണെന്ന് എല്ലാവര്‍ക്കും മനസിലായി. എങ്ങനെയെങ്കിലും ഒരു മണിക്കൂര്‍ ദൈര്‍ഘ്യം കുറച്ചേ പറ്റൂ. ഒടുവില്‍ കണ്ണുമടച്ച് ഒരു മണിക്കൂര്‍ നേരം ദൈര്‍ഘ്യമുള്ള സീനുകള്‍ വെട്ടിത്തള്ളി. ഒരുപാട് നല്ല സീനുകളാണ് അങ്ങനെ മുറിച്ചുമാറ്റേണ്ടിവന്നത്.

1990 മാര്‍ച്ച് 31ന് കേരളത്തിലെ 18 കേന്ദ്രങ്ങളില്‍ ഹിസ് ഹൈനസ് അബ്ദുള്ള റിലീസ് ചെയ്തു. അസാധാരണ വിജയമാണ് ഈ സിനിമ സ്വന്തമാക്കിയത്. മോഹന്‍ലാലിനും ലോഹിക്കും സിബിക്കുമെല്ലാം ചിത്രം ഏറെ പ്രശംസ നേടിക്കൊടുത്തു. മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ഈ സിനിമയിലെ നാദരൂപിണിയിലൂടെ എം.ജി ശ്രീകുമാര്‍ നേടി. പിന്നീട് ഇതേ ടീം തന്നെ കമലദളം, ഭരതം തുടങ്ങിയ ചിത്രങ്ങളും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഉണ്ണി മുകുന്ദനൊപ്പമുള്ള എഡിറ്റ് ചെയ്ത ചിത്രം പങ്കുവെച്ച...

ഉണ്ണി മുകുന്ദനൊപ്പമുള്ള എഡിറ്റ് ചെയ്ത...

നടന്‍ ഉണ്ണി മുകുന്ദന് ആരാധകരേറെയാണ്. കഴിഞ്ഞദിവസം ഫേസ്ബുക്കിലൊരു കമന്റിലൂടെ താരത്തെ...

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു; വധു ഐശ്വര്യ

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു;...

താരങ്ങളുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുമ്പോള്‍ വീണ്ടും ഒരു താരം...

സിക്‌സ് പാക്ക് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി കൊടുത്ത...

സിക്‌സ് പാക്ക് എന്ന സ്വപ്നം...

'ജീവിതത്തില്‍ നടക്കാത്ത ഈ കാര്യം യാഥാര്‍ഥ്യം ആക്കി തന്ന കൂട്ടുകാരാ...

കല്‍പ്പനയുടെ മകള്‍ ശ്രീമയി അഭിനയ രംഗത്തേയ്ക്ക്; അരങ്ങേറ്റം...

കല്‍പ്പനയുടെ മകള്‍ ശ്രീമയി അഭിനയ...

നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി (ശ്രീസംഗ്യ)അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നു. നായികാ വേഷത്തിലാണ്...

'വിവാഹം കഴിഞ്ഞു, വരന് വയസ് 23 വധുവിന്...

'വിവാഹം കഴിഞ്ഞു, വരന് വയസ്...

ഉപ്പും മുളകും എന്ന കുടുംബസീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ്...

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയാകുന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാമ...

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയാകുന്നു. വ്യവസായിയായ അരുണാണ് ഭാമയുടെ...

Recent Posts

പരപ്പ എകെജി നഗര്‍ മുത്തപ്പന്‍...

വെള്ളരിക്കുണ്ട് : പൊതുസ്ഥലത്ത്...

പരപ്പ എകെജി നഗര്‍ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം മദ്യപാനം നടത്തിയാള്‍ക്കെതിരെ...

വെള്ളരിക്കുണ്ട് : പൊതുസ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയാള്‍ക്കെതിരെ കേസ്....

പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ...

നീലേശ്വരം : പുഴമണല്‍...

പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ പിഴയും കോടതി പിരിയും വരെ...

നീലേശ്വരം : പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ പിഴയും...

വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും...

നീലേശ്വരം : വാഹന...

വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ ഉടമയ്ക്ക്...

നീലേശ്വരം : വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ...

മാണിക്കോത്ത് ഒറ്റ നമ്പര്‍ ഇടപാട്...

കാഞ്ഞങ്ങാട് : മാണിക്കോത്ത്...

മാണിക്കോത്ത് ഒറ്റ നമ്പര്‍ ഇടപാട് കയ്യോടെ പിടിച്ചു

കാഞ്ഞങ്ങാട് : മാണിക്കോത്ത് ഒറ്റ നമ്പര്‍ ചൂതാട്ടം കയ്യോടെ...

ചെറുവത്തൂര്‍ കൊവ്വലില്‍ പട്ടാപ്പകല്‍ പരസ്യമദ്യപാനം...

ചെറുവത്തൂര്‍ :പട്ടാപ്പകല്‍ പരസ്യമദ്യപാനം...

ചെറുവത്തൂര്‍ കൊവ്വലില്‍ പട്ടാപ്പകല്‍ പരസ്യമദ്യപാനം നടത്തിയ മൂന്നു പേര്‍ക്കെതിരെ കേസ്

ചെറുവത്തൂര്‍ :പട്ടാപ്പകല്‍ പരസ്യമദ്യപാനം നടത്തിയ മൂന്നു പേര്‍ക്കെതിരെ കേസ്....

Articles

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

error: Content is protected !!