CLOSE
 
 
വ്യാജ സന്ദേശങ്ങള്‍ സൂക്ഷിക്കുക; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പേടിഎം
 
 
 

മുംബൈ: വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി പേടിഎം. പേടിഎം ഉപയോക്താക്കള്‍ക്കാണ് ഇത്തരം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പണം നഷ്ടപ്പെട്ടതായി ഉപയോക്താക്കള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പേടിഎം രംഗത്ത് വന്നത്.

കെവൈസി ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള വ്യാജ സന്ദേശങ്ങള്‍ ലഭിക്കുമെന്നും ഇതില്‍ വീഴരുതെന്നും പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞു.

പേടിഎം അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നോ, കെവൈസി ചെയ്യണമെന്നോ ആവശ്യപ്പെട്ടുള്ള എസ്എംഎസുകളെ ദയവായി വിശ്വസിക്കരുത്. അവ വ്യാജമാണെന്നും വിജയ് ശേഖര്‍ ശര്‍മ്മ മുന്നറിയിപ്പു നല്‍കി.

ഇതോടൊപ്പം നിരവധി പേടിഎം ഉപഭോക്താക്കള്‍ക്ക് ലഭിച്ച വ്യാജ എസ്എംഎസിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. സന്ദേശം ലഭിക്കുന്ന ഉപയോക്താക്കള്‍ നമ്ബറിലേക്ക് തിരികെ വിളിക്കും. തുടര്‍ന്ന് കെവൈസി പൂര്‍ത്തീകരിക്കാന്‍ ഇവരാവശ്യപ്പെടുന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്തും. പിന്നാലെ പണം നഷ്ടപ്പെടുകയാണ് പതിവ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മഹാരാഷ്ട്രയില്‍ 2487 കൊവിഡ് രോഗികള്‍, 89 മരണം;...

മഹാരാഷ്ട്രയില്‍ 2487 കൊവിഡ് രോഗികള്‍,...

മുംബൈ : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധവ്....

ലഹരി മൂത്ത് മദ്യക്കുപ്പി സ്വന്തം മലദ്വാരത്തില്‍ കയറ്റി...

ലഹരി മൂത്ത് മദ്യക്കുപ്പി സ്വന്തം...

നാഗപട്ടണം: മലദ്വാരത്തിലും വയറിലും അതികഠിനമായ വേദനയുമായി എത്തിയ ഇരുപത്തൊമ്പതുകാരന്റെ വയറിനുള്ളില്‍...

മുംബൈ പൊലീസിന് 1 ലക്ഷം ഹാന്‍ഡ് സാനിറ്റൈസറുകള്‍...

മുംബൈ പൊലീസിന് 1 ലക്ഷം...

കോവിഡ് പ്രതിരോധത്തിനായി ഹാന്‍ഡ് സാനിറ്റൈസറുകള്‍ നല്‍കിയ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍...

വെട്ടുകിളി ആക്രമണം നേരിടുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും സഹായം...

വെട്ടുകിളി ആക്രമണം നേരിടുന്ന എല്ലാ...

ന്യൂഡല്‍ഹി: കൊവിഡിന് പുറമെ രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നമാണ്...

കോവിഡ് വ്യാപനം തുടരുന്ന തമിഴ്നാട്ടില്‍ ലോക്ക് ഡൗണ്‍...

കോവിഡ് വ്യാപനം തുടരുന്ന തമിഴ്നാട്ടില്‍...

ചെന്നൈ: കൊറോണ വൈറസ് വ്യാപനം കുതിച്ചുയരുന്ന തമിഴ്നാട്ടില്‍ ലോക്ക് ഡൗണ്‍...

ഹ്യുണ്ടായി മേയ് മാസത്തിലെ കയറ്റുമതിക്കായി നിര്‍മ്മിച്ചത് 5000...

ഹ്യുണ്ടായി മേയ് മാസത്തിലെ കയറ്റുമതിക്കായി...

കോവിഡ് വ്യാപനത്തിനിടയിലും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി...

Recent Posts

ഷിറിയ മുതല്‍ മൂസോടി വരെ...

ഉപ്പള: ചെറിയ ഇടവേളക്ക്...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍...

കാസര്‍കോട് : മാസ്‌ക്...

മാസ്‌ക് ധരിക്കാത്തതിന് പിഴ: ജില്ലയില്‍ ഇതുവരെ 3336 പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 3336...

ജില്ലയില്‍ ശുചീകരണദിനം ആചരിച്ചു

കാസര്‍കോട് : പകര്‍ച്ചവ്യാധി...

ജില്ലയില്‍ ശുചീകരണദിനം ആചരിച്ചു

കാസര്‍കോട് : പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ശുചീകരണ...

പാലക്കുന്നിലെ മാലിന്യ കൂമ്പാരം ജെസിഐ...

പാലക്കുന്ന്: ഏറെ നാളായി...

പാലക്കുന്നിലെ മാലിന്യ കൂമ്പാരം ജെസിഐ പ്രവർത്തകർ നീക്കം ചെയ്തു 

പാലക്കുന്ന്: ഏറെ നാളായി അടിഞ്ഞു കൂടിയ മാലിന്യങ്ങൾ പാലക്കുന്ന്...

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് രമേശ്...

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍...

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ്...

പാലക്കുന്നിലെ മാലിന്യ കൂമ്പാരം ജെസിഐ...

പാലക്കുന്ന്: ഏറെ നാളായി...

പാലക്കുന്നിലെ മാലിന്യ കൂമ്പാരം ജെസിഐ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു

പാലക്കുന്ന്: ഏറെ നാളായി അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ പാലക്കുന്ന്...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!