CLOSE
 
 
ഗ്ലാമറസ് ആവാന്‍ ഞാനില്ല, ഒരുകോടി രൂപയുടെ പരസ്യത്തില്‍ അവസരം നിരസിച്ച് സായ് പല്ലവി
 
 
 

ഒരു കോടി രൂപയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള അവസരമാണ് ഇപ്പോള്‍ സായ് പല്ലവിയെ തേടിയെത്തിയിരിക്കുന്നത്. പക്ഷേ താരം ഈ ഓഫര്‍ നിരസിച്ചിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഗ്ലാമറസ് പ്രകടനങ്ങളോട് പൊതുവെ താല്‍പര്യമില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

വസ്ത്ര വ്യാപാരരംഗത്തെ പുതിയ ബ്രാന്‍ഡിന്റെ മോഡലാവുന്നതിന് വേണ്ടിയായിരുന്നു താരത്തെ ബന്ധപ്പെട്ടവര്‍ സമീപിച്ചത്. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഈ ഓഫര്‍ വേണ്ടെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്. തനിക്ക് ജീവിക്കാനുള്ള സമ്ബാദ്യമൊക്കെ സിനിമയില്‍ നിന്നും കിട്ടുന്നുണ്ടെന്നും പരസ്യങ്ങളുടെ ഭാഗമാവാന്‍ താനുദ്ദേശിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.
നേരത്തെ 2 കോടിയുടെ പരസ്യം താരം വേണ്ടെന്നുവെച്ചിരുന്നതും വാര്‍ത്തയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഉണ്ണി മുകുന്ദനൊപ്പമുള്ള എഡിറ്റ് ചെയ്ത ചിത്രം പങ്കുവെച്ച...

ഉണ്ണി മുകുന്ദനൊപ്പമുള്ള എഡിറ്റ് ചെയ്ത...

നടന്‍ ഉണ്ണി മുകുന്ദന് ആരാധകരേറെയാണ്. കഴിഞ്ഞദിവസം ഫേസ്ബുക്കിലൊരു കമന്റിലൂടെ താരത്തെ...

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു; വധു ഐശ്വര്യ

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു;...

താരങ്ങളുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുമ്പോള്‍ വീണ്ടും ഒരു താരം...

സിക്‌സ് പാക്ക് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി കൊടുത്ത...

സിക്‌സ് പാക്ക് എന്ന സ്വപ്നം...

'ജീവിതത്തില്‍ നടക്കാത്ത ഈ കാര്യം യാഥാര്‍ഥ്യം ആക്കി തന്ന കൂട്ടുകാരാ...

കല്‍പ്പനയുടെ മകള്‍ ശ്രീമയി അഭിനയ രംഗത്തേയ്ക്ക്; അരങ്ങേറ്റം...

കല്‍പ്പനയുടെ മകള്‍ ശ്രീമയി അഭിനയ...

നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി (ശ്രീസംഗ്യ)അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നു. നായികാ വേഷത്തിലാണ്...

'വിവാഹം കഴിഞ്ഞു, വരന് വയസ് 23 വധുവിന്...

'വിവാഹം കഴിഞ്ഞു, വരന് വയസ്...

ഉപ്പും മുളകും എന്ന കുടുംബസീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ്...

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയാകുന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാമ...

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയാകുന്നു. വ്യവസായിയായ അരുണാണ് ഭാമയുടെ...

Recent Posts

പരപ്പ എകെജി നഗര്‍ മുത്തപ്പന്‍...

വെള്ളരിക്കുണ്ട് : പൊതുസ്ഥലത്ത്...

പരപ്പ എകെജി നഗര്‍ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം മദ്യപാനം നടത്തിയാള്‍ക്കെതിരെ...

വെള്ളരിക്കുണ്ട് : പൊതുസ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയാള്‍ക്കെതിരെ കേസ്....

പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ...

നീലേശ്വരം : പുഴമണല്‍...

പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ പിഴയും കോടതി പിരിയും വരെ...

നീലേശ്വരം : പുഴമണല്‍ കടത്തിയയാള്‍ക്ക് പതിനായിരം രൂപ പിഴയും...

വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും...

നീലേശ്വരം : വാഹന...

വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ ഉടമയ്ക്ക്...

നീലേശ്വരം : വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ...

മാണിക്കോത്ത് ഒറ്റ നമ്പര്‍ ഇടപാട്...

കാഞ്ഞങ്ങാട് : മാണിക്കോത്ത്...

മാണിക്കോത്ത് ഒറ്റ നമ്പര്‍ ഇടപാട് കയ്യോടെ പിടിച്ചു

കാഞ്ഞങ്ങാട് : മാണിക്കോത്ത് ഒറ്റ നമ്പര്‍ ചൂതാട്ടം കയ്യോടെ...

ചെറുവത്തൂര്‍ കൊവ്വലില്‍ പട്ടാപ്പകല്‍ പരസ്യമദ്യപാനം...

ചെറുവത്തൂര്‍ :പട്ടാപ്പകല്‍ പരസ്യമദ്യപാനം...

ചെറുവത്തൂര്‍ കൊവ്വലില്‍ പട്ടാപ്പകല്‍ പരസ്യമദ്യപാനം നടത്തിയ മൂന്നു പേര്‍ക്കെതിരെ കേസ്

ചെറുവത്തൂര്‍ :പട്ടാപ്പകല്‍ പരസ്യമദ്യപാനം നടത്തിയ മൂന്നു പേര്‍ക്കെതിരെ കേസ്....

Articles

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

error: Content is protected !!