CLOSE
 
 
കൈക്കൂലി, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കേസുകളിലായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 18 പേര്‍ക്ക് സൗദിയില്‍ തടവുശിക്ഷ
 
 
 

റിയാദ്: സൗദിയില്‍ 18 പേര്‍ക്ക് തടവുശിക്ഷ. കൈക്കൂലി, വ്യാജരേഖ ചമക്കല്‍ കേസുകളിലായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായികള്‍, വാണിജ്യ സ്ഥാപന നടത്തിപ്പുകാര്‍ എന്നിവരെയാണ് ജയിലില്‍ അടച്ചത്. 55 വര്‍ഷത്തോളം തടവും 40 ലക്ഷം റിയാല്‍ പിഴയും ശിക്ഷയായി ലഭിച്ചവര്‍ ഈ കൂട്ടത്തിലുണ്ട്. സര്‍ക്കാര്‍ വകുപ്പില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്നവര്‍ വരെയാണ് കേസുകളില്‍ പ്രതികളായിട്ടുള്ളത്. ഒരു വ്യവസായിയില്‍ നിന്ന് കൈക്കൂലിയും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഉദ്യോഗസ്ഥനെതിരെ അഴിമതി, വഞ്ചന, അധികാര ദുര്‍വിനിയോഗം എന്നീ വകുപ്പുകള്‍ ചുമത്തി, ഇയാള്‍ക്ക് 16 വര്‍ഷത്തെ തടവുശിക്ഷയും വന്‍തുകയുടെ സാമ്ബത്തിക പിഴയുമാണ് ലഭിച്ചത്.

ഇയാളുടെ കീഴിലുള്ള ജീവനക്കാരും കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കും തടവും പിഴയും ലഭിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ ഒരു വ്യവസായിയും അയാളുടെ ജീവനക്കാരും സര്‍ക്കാരുദ്യോഗസ്ഥന് കൈക്കൂലി നല്‍കിയതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

റിയാദിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു

റിയാദിലുണ്ടായ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി...

റിയാദ്: റിയാദില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി തല്‍ക്ഷണം മരിച്ചു....

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ...

കോട്ടയം: സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ. കോട്ടയം...

മത്സരത്തിനിടെ റോഡില്‍ വീണ് പരിക്കേറ്റ താരത്തിനെ കാറില്‍...

മത്സരത്തിനിടെ റോഡില്‍ വീണ് പരിക്കേറ്റ...

ദുബായ്: സൈക്കിളിങ് മല്‍സരത്തിനിടെ റോഡില്‍ വീണുപരുക്കേറ്റ താരത്തിന് ആശ്വാസവും പരിചരണവുമായി...

കെ.എം.സി.എല്‍ 2020 ക്രിക്കറ്റ് ചാമ്പ്യന്‍സ് ലീഗ് ലോഗോ...

കെ.എം.സി.എല്‍ 2020 ക്രിക്കറ്റ് ചാമ്പ്യന്‍സ്...

ദോഹ: ഖത്തര്‍ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്...

Recent Posts

കരിച്ചേരി- മുതിരക്കൊച്ചി റോഡ് റീ-...

കരിച്ചേരി: കരിച്ചേരി പാല്‍...

കരിച്ചേരി- മുതിരക്കൊച്ചി റോഡ് റീ- ടാര്‍ ചെയ്യണം :സി.പി.ഐ

കരിച്ചേരി: കരിച്ചേരി പാല്‍ സൊെസറ്റി മുതല്‍ മുതിരകൊച്ചി വരെയുളള ...

ശ്രീ പുതിയ പറമ്പത്ത് ഭഗവതി...

ശ്രീ പുതിയ പറമ്പത്ത്...

ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന് തുടക്കമായി :കളിയാട്ട...

ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവ കളിയാട്ട...

നമ്മളൊന്നാണ്: റിപ്പബ്ലിക്ക് ദിനം കാലിച്ചാനടുക്കം...

കാലിച്ചാനടുക്കം :ഭാരതത്തിന്റെ റിപ്പബ്ലിക്കിന്റെ...

നമ്മളൊന്നാണ്: റിപ്പബ്ലിക്ക് ദിനം കാലിച്ചാനടുക്കം ഗവ ഹൈസ്‌ക്കൂളില്‍ സമുചിതമായി ആഘോഷിച്ചു

കാലിച്ചാനടുക്കം :ഭാരതത്തിന്റെ റിപ്പബ്ലിക്കിന്റെ എഴുപതാം വാര്‍ഷികം കാലിച്ചാനടുക്കം ഗവ...

ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ...

ജനങ്ങളാണ് ഭരണഘടനയിലൂടെ ഇന്ത്യന്‍...

ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ സാധ്യമല്ല: മന്ത്രി ഇ ചന്ദ്രശേഖരന്‍

ജനങ്ങളാണ് ഭരണഘടനയിലൂടെ ഇന്ത്യന്‍ റിപബ്ലിക്കിനെ സൃഷ്ടിച്ചതെന്നും അതിനാല്‍ ഭരണഘടനയ്ക്ക്...

കൊല്ലങ്കാന ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍...

കൊല്ലങ്കാന: ലോക രാജ്യങ്ങള്‍ക്ക്...

കൊല്ലങ്കാന ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'റിപബ്ലിക് ദിനം' ആഘോഷിച്ചു

കൊല്ലങ്കാന: ലോക രാജ്യങ്ങള്‍ക്ക് മാതൃക നല്‍കിയ ഭാരതത്തിന്റെ ഭരണഘടന...

Articles

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

error: Content is protected !!