CLOSE
 
 
പി കെ മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന പ്രസ്താവന സംഘപരിവാറിന്റെ കയ്യടി നേടാനെന്ന് പിഡിപി
 
 
 

കാസറഗോഡ്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം ഭീകരര്‍ ആണെന്നുള്ള സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി കെ മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന സംഘപരിവാറിന്റെ കയ്യടി നേടാനാണ് എന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി യൂസുഫ് പാന്ദ്ര പറഞ്ഞു. കാസറഗോഡ് സ്പീഡ് വേ ഹാളില്‍ പിഡിപി കാസറഗോഡ് ജില്ലാ കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ പല നേതാക്കളില്‍ നിന്നും ഇത്തരം തീവ്ര ഹിന്ദുത്വ പ്രീണനം ഉണ്ടാകുന്ന പ്രസ്താവനകള്‍ ഉണ്ടായിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ സിപിഎം സംസ്ഥാന- കേന്ദ്ര നേതൃത്വം മൗനം നടിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പിഡിപി ജില്ലാ പ്രസിഡന്റ് റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. നിര്‍ധന രോഗികള്‍ക്ക് വേണ്ടി പിഡിപി ജില്ലാ കമ്മിറ്റി നല്‍കുന്ന 50000 രൂപയുടെ ആരോഗ്യ കാര്‍ഡിന്റെ ഉത്ഘാടനം പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് ചെര്‍പ് നിര്‍വഹിച്ചു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എം ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. പിഡിപി സംസ്ഥാന സെക്രട്ടറിയും സംസ്ഥാന നയരൂപീകരണ സമിതി അംഗവുമായ ഗോപി കുതിരകള്‍ , പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ദുല്‍ റഹ്മാന്‍ പുത്തിഗെ, പിടിയുസി സംസ്ഥാന സമിതിയംഗം യൂനുസ് തളങ്കര, പി എച് എഫ് സംസ്ഥാന സമിതി അംഗം എം ടി ആര്‍ ഹാജി, സംസ്ഥാന കൗണ്‍സില്‍ അംഗം സയ്യിദ് മുഹമ്മദ് സകാഫ് തങ്ങള്‍ , ജില്ലാ ഉപാധ്യക്ഷന്‍ ഹുസൈനാര്‍ ബെണ്ടിച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അബ്ദുള്ളകുഞ്ഞി ബദിയടുക്ക പ്രവത്തന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ കെപി മുഹമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ആബിദ് മഞ്ഞംപാറ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷാഫി കളനാട് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ജില്ലയില്‍ ഇന്നലെ മാസ്‌ക് ധരിക്കാത്ത 194 പേര്‍ക്കെതിരെ...

ജില്ലയില്‍ ഇന്നലെ മാസ്‌ക് ധരിക്കാത്ത...

കാസര്‍കോട്: ജില്ലയില്‍ മാസ്്ക് ധരിക്കാത്ത 194 പേര്‍ക്കെതിരെ കൂടി ഇന്നലെ...

മായം ചേരാത്ത ഭക്ഷണം കഴിക്കാം: ഗ്രാമീണ വിഭവങ്ങളുമായി...

മായം ചേരാത്ത ഭക്ഷണം കഴിക്കാം:...

കാസര്‍കോട്: ഇരുപത് രൂപയ്ക്ക് ഭക്ഷണം നല്‍കി സാധാരണക്കാരന്റെ വിശപ്പകറ്റാന്‍ ജില്ലയില്‍...

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി ആരോഗ്യ വകുപ്പ്:...

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി...

കാസര്‍കോട്: ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി സമ്പര്‍ക്ക...

പനത്തടി പഞ്ചായത്തില്‍ 73 കാരന് കോവിഡ് ബാധിച്ച...

പനത്തടി പഞ്ചായത്തില്‍ 73 കാരന്...

പനത്തടി: പനത്തടി പഞ്ചായത്തിലെ കൊളപ്പുറത്ത് 73 കാരന് ഉറവിടമറിയാതെ കോവിഡ്...

Recent Posts

കാസറഗോഡ് ജില്ലയില്‍ 44 പേര്‍ക്ക്...

ജില്ലയില്‍ ഇന്ന് (ജൂലൈ...

കാസറഗോഡ് ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ ഇന്ന് (ജൂലൈ 14) 44 പേര്‍ക്ക് കൂടി...

ജില്ലയില്‍ ഇന്നലെ മാസ്‌ക് ധരിക്കാത്ത...

കാസര്‍കോട്: ജില്ലയില്‍ മാസ്്ക്...

ജില്ലയില്‍ ഇന്നലെ മാസ്‌ക് ധരിക്കാത്ത 194 പേര്‍ക്കെതിരെ കേസെടുത്തു: ലോക്...

കാസര്‍കോട്: ജില്ലയില്‍ മാസ്്ക് ധരിക്കാത്ത 194 പേര്‍ക്കെതിരെ കൂടി...

മായം ചേരാത്ത ഭക്ഷണം കഴിക്കാം:...

കാസര്‍കോട്: ഇരുപത് രൂപയ്ക്ക്...

മായം ചേരാത്ത ഭക്ഷണം കഴിക്കാം: ഗ്രാമീണ വിഭവങ്ങളുമായി കുടുംബശ്രീ ജനകീയ...

കാസര്‍കോട്: ഇരുപത് രൂപയ്ക്ക് ഭക്ഷണം നല്‍കി സാധാരണക്കാരന്റെ വിശപ്പകറ്റാന്‍...

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി...

കാസര്‍കോട്: ജില്ലയില്‍ കോവിഡ്...

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി ആരോഗ്യ വകുപ്പ്: സമൂഹ വ്യാപന...

കാസര്‍കോട്: ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി...

പനത്തടി പഞ്ചായത്തില്‍ 73 കാരന്...

പനത്തടി: പനത്തടി പഞ്ചായത്തിലെ...

പനത്തടി പഞ്ചായത്തില്‍ 73 കാരന് കോവിഡ് ബാധിച്ച സംഭവത്തില്‍ പഞ്ചായത്ത്...

പനത്തടി: പനത്തടി പഞ്ചായത്തിലെ കൊളപ്പുറത്ത് 73 കാരന് ഉറവിടമറിയാതെ...

Articles

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

error: Content is protected !!