CLOSE
 
 
കാസര്‍ഗോഡ് എച്ച്.എ.എല്ലിന്റെ ഉത്പാദന മികവ് ഉയര്‍ത്തണം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി
 
 
 

കാസര്‍കോട്: സീതാംഗോളിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനക്ഷമത ഉയര്‍ത്താന്‍ ഉതകുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിര്‍ഭാവനം ചെയ്യണമെന്ന് കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ പാര്‍ലിമെന്റില്‍ പറഞ്ഞു. സുഖോയ്, ജാഗ്വര്‍ യുദ്ധവിമാനങ്ങള്‍ക്ക് വേണ്ടുന്ന ഏവിയോണിക്‌സ് ഉപകാരണങ്ങള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഫാക്ടറിയില്‍, അന്നത്തെ പ്രതിരോധ സെക്രട്ടറി, ഇന്ത്യക്ക് ആവശ്യമുള്ള പ്രതിരോധ ഉപകാരണങ്ങളുടെ 70% ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്നും അതിന്റ്റെ ഭാഗമാണ് ഈ ഫാക്ടറി സ്ഥാപിക്കുന്നത് എന്നും പ്രസ്താവിച്ചിരുന്നു.

സുഖോയ്-30, ലൈറ്റ് കോംബാറ്റ് എയര്‍ ക്രാഫ്റ്റുകള്‍, മിഗ്-27 തുടങ്ങിയ യുദ്ധ വിമാനങ്ങള്‍ക്ക് ആവശ്യമായ മിഷന്‍ കംപ്യൂട്ടറുകള്‍, ഡിസ്‌പ്ലേ പ്രൊസസ്സറുകള്‍, റഡാര്‍ കം്മ്പ്യൂട്ടറുകള്‍ ഓപ്പണ്‍ ആര്‍ക്കിടെക്ട് മിഷന്‍ കംമ്പ്യൂട്ടറുകള്‍ എന്നിവ ഈ ഫാക്ടറിയില്‍ നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ആവശ്യമായ ഭൂമി, ജലം, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ സുലഭമായി ലഭിച്ചതിനാലാണ് കാസറഗോഡിനെ ഫാക്ടറിക്കായി തെരെഞ്ഞെടുത്തത്.

കേരള സര്‍ക്കാര്‍ 196 ഏക്കര്‍ ഭൂമി ഫാക്ടറിക്കായി അനുവദിച്ചിരുന്നു. ഏഴോളം കെട്ടിടങ്ങളും നിര്‍മിക്കുകയുണ്ടായി. എന്നാല്‍ കുറച്ച് കാലമായി പ്രസ്തുത സ്ട്രാറ്റജിക് ഇലക്ട്രോണിക് ഫാക്ടറി തീര്‍ത്തും അലസമായി നിലകൊള്ളുകയാണ്. യാതൊരുവിധ ഉല്പാദന പ്രക്രിയയും ഇവിടെ നടക്കുക്കുന്നില്ല. അത് കൊണ്ട് തുടക്കത്തില്‍ വിഭാവനം ചെയ്തപോലുള്ള ഉല്പാദന പ്രവര്‍ത്തനം ഈ ഫാക്ടറില്‍ ആരംഭിക്കേണ്ടതുണ്ട്. ഫാക്ടറിക്ക് സമൃദ്ധമായി ലഭിച്ച ഭൗതിക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്ന രീതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം പാര്‍ലിമെന്റില്‍ പറഞ്ഞു. ചൊവ്വാഴ്ച നടന്ന ശ്യൂന വേളയിലാണ് എം.പി ഇക്കാര്യം പാര്‍ലിമെന്റില്‍ ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം...

കാറില്‍ കടത്തിയ 69 ലിറ്റര്‍...

കുമ്പള: കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു....

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം വാങ്ങിയ യുവതി...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം...

ഉപ്പള: ടൗണിലെ ജാസ് മൊബൈല്‍സില്‍ നിന്ന് വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍...

Recent Posts

സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന...

ചെറുവത്തൂര്‍: സ്‌കൂള്‍ വളപ്പില്‍...

സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന പൂമരം; ചെറുവത്തൂര്‍ കുട്ടമത്ത് ഗവ.ഹയര്‍...

ചെറുവത്തൂര്‍: സ്‌കൂള്‍ വളപ്പില്‍ സ്വാതന്ത്ര്യദിന പൂമരം നട്ട് സ്വാതന്ത്ര്യ...

കാറില്‍ കടത്തിയ 69 ലിറ്റര്‍...

കുമ്പള: കാറില്‍ കടത്തിയ...

കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു; ഓടിപ്പോയ...

കുമ്പള: കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം...

ഉപ്പള: ടൗണിലെ ജാസ്...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം വാങ്ങിയ യുവതി പണം ചോദിച്ചപ്പോള്‍...

ഉപ്പള: ടൗണിലെ ജാസ് മൊബൈല്‍സില്‍ നിന്ന് വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ്...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

കാസര്‍കോട് : ജില്ലയില്‍...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

കാസര്‍കോട് : ജില്ലയില്‍ ഇന്ന്(ആഗസ്ത് 15) 81 പേര്‍ക്ക്...

Articles

ചാകര വന്നു വിളിച്ചിട്ടും കടലില്‍...

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ...

ചാകര വന്നു വിളിച്ചിട്ടും കടലില്‍ പോകാനാകാതെ മല്‍സ്യ തൊഴിലാളികള്‍

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ അതിജീവിക്കാന്‍ പെടാപ്പാടു പെടുകയാണ് മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍....

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

error: Content is protected !!