Tuesday 19-November-2019
കൊച്ചി: ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധം. ഡിസംബര്‍ ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരണമെന്നും ഇതു സംബന്ധിച്ച് ഉടന്‍ സര്‍ക്കുലര്‍ പുറത്തിറക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പിന് സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ നല്കിയ അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഇത് മാധ്യമങ്ങളിലും സിനിമാ തിയേറ്ററുകളിലും പരസ്യപ്പെടുത്തണമെന്നു കോടതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന നാല് വയസിന് മുകളിലുള്ള എല്ലാവര്ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതി ഓഗസ്റ്റ് ഒമ്ബത് മുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ബേക്കറി കുത്തി തുറന്ന് മോഷണവും പിന്നെ ലഡു...
ബേക്കറി കുത്തി തുറന്ന് മോഷണവും...
കൊച്ചി: ബേക്കറി കുത്തി തുറന്ന് മോഷണവും പിന്നെ ലഡു തീറ്റയും......
ദേശീയ പൗരത്വബില്‍ ജനാധിപത്യത്തിന് ഭീഷണിയെന്ന് സി.പി.എം
ദേശീയ പൗരത്വബില്‍ ജനാധിപത്യത്തിന് ഭീഷണിയെന്ന്...
തിരുവനന്തപുരം: ലോക്സഭ പാസാക്കിയ ദേശീയ പൗരത്വബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നഗരത്തിലെ വിവിധ...
ദേശീയ പൗരത്വബില്‍ ജനാധിപത്യത്തിന് ഭീഷണിയെന്ന് സി.പി.എം
ദേശീയ പൗരത്വബില്‍ ജനാധിപത്യത്തിന് ഭീഷണിയെന്ന്...
തിരുവനന്തപുരം: ലോക്സഭ പാസാക്കിയ ദേശീയ പൗരത്വബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നഗരത്തിലെ വിവിധ...
ദേശീയ പാതകളിലെ ടോള്‍ പിരിവിന് ഞായറാഴ്ച മുതല്‍...
ദേശീയ പാതകളിലെ ടോള്‍ പിരിവിന്...
കൊച്ചി : ദേശീയ പാതകളിലെ ടോള്‍ പിരിവിന് ഞായറാഴ്ച മുതല്‍...
സപ്ലൈകോ ക്രിസ്മസ് ജില്ലാ ഫെയര്‍ 16ന് മുഖ്യമന്ത്രി...
സപ്ലൈകോ ക്രിസ്മസ് ജില്ലാ ഫെയര്‍...
തിരുവനന്തപുരം: ഉത്സവകാലത്തെ കമ്പോള ഇടപെടല്‍ ശക്തമാക്കി ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള...
ലഹരി ഉപയോഗം; സിനിമാ ലൊക്കേഷനുകളില്‍ എക്സൈസ് പരിശോധന...
ലഹരി ഉപയോഗം; സിനിമാ ലൊക്കേഷനുകളില്‍...
സിനിമാ ലൊക്കേഷനുകളില്‍ ലഹരി മരുന്ന് പരിശോധന തുടങ്ങി. കഴിഞ്ഞ ദിവസം...
പുഴയില്‍ ഭക്ഷണാവശിഷ്ടം തള്ളവെ കയ്യോടെ...
കാഞ്ഞങ്ങാട് : പുലര്‍ച്ചെ...
പുഴയില്‍ ഭക്ഷണാവശിഷ്ടം തള്ളവെ കയ്യോടെ പിടിക്കപ്പെട്ടയാള്‍ക്ക് ആറായിരം രൂപ പിഴ
കാഞ്ഞങ്ങാട് : പുലര്‍ച്ചെ വാഹനത്തിലെത്തിച്ച ഭക്ഷണാവശിഷ്ടം പുഴയില്‍ തള്ളുന്നതിനിടെ...
കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍...
രാജപുരം: കുറ്റിക്കോല്‍ സഹകരണ...
കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: ഭരണസമിതി പിരിച്ച്...
രാജപുരം: കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്...
ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര...
രാജപുരം : കോടോം...
ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര ഗര്‍ത്തം: ഗതാഗതം നിരോധിച്ചു: റോഡ്...
രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാല്‍ കുന്നുംവയലില്‍...
ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട്...
കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം...
ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച...
കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 -...
കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21...
കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ വാര്‍ഡുകളില്‍...
കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ...
കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ്...
ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...
കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ് എഞ്ചിനിയറുടെ പരാതി
ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് അംഗം അനധികൃതമായി അസിസ്റ്റന്റ് എഞ്ചിനിയറുടെ...
പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...
നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്, ബഗ്ലാദേശ്,...
പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...
നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...
പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...
നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...
പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...
നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...
നേര്‍ക്കാഴ്ച്ചകള്‍... എവിടെ കമ്മ്യൂണിസമുണ്ടോ...
നേര്‍ക്കാഴ്ച്ചകള്‍... എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...
വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...
നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...
വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍
നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...
കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...
നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...
കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല
നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...
പോലീസുകാരും പിന്നെ ലൈന്മാന്മാരും നന്മയുള്ള...
നമ്മുടെ നാടിന്റെ സേവകരായി...
പോലീസുകാരും പിന്നെ ലൈന്മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന് എഴുതുന്നു
നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...
നല്ല തീരുമാനം! നടപ്പിലാക്കുക തന്നെ വേണം