CLOSE
 
 
വാട്‌സ് ആപ്പിലും ഹാക്കര്‍മാരുടെ കെണി; വൈറസ് ഫോര്‍വേഡ് ചെയ്യുന്നത് ലോ ക്വാളിറ്റി വീഡിയോ ഫോര്‍മാറ്റില്‍
 
 
 

പലതരം ആപ്പുകള്‍ മുഖേന വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, ഇതുവരെ സമൂഹമാധ്യമങ്ങക്കുള്ളിലേക്ക്് കടന്ന് ദീര്‍ഘനേരം വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ, വിശ്വാസങ്ങളെയൊക്കെ പഴങ്കഥകളാക്കി അവര്‍ വാട്‌സ് ആപ്പില്‍ നുഴഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയൊരു സംഖ്യ തന്നെയുള്ള വാട്‌സ് ആപ്പ് ഉപഭോക്താക്കള്‍ ഇപ്പോള്‍ ഞെട്ടലിലാണ്.

വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്കാണ് ഈ നിര്‍ണായക സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഫേസ്ബുക്കിന് പുറമെ, ഹാക്കര്‍മാരുടെ കെണിയെ കുറിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും (സി.ഇ.ആര്‍.ടി-ഇന്‍) മുന്നോട്ടു വന്നിട്ടുണ്ട്. ഏറ്റവും പുതിയ വാട്‌സ് ആപ്പ് പതിപ്പിലേക്ക് ഉടന്‍ അപ്ഡേറ്റ് ചെയ്യുന്നത് നല്ലതെന്നാണ് സി.ഇ.ആര്‍.ടി-ഇന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഉപദേശം.

വൈറസ് അടങ്ങിയ വീഡിയോ ഫയല്‍ വഴിയാണ് വാട്‌സ് ആപ്പില്‍ ഹാക്കര്‍മാരുടെ കെണി ഒരുക്കപ്പെട്ടിരിക്കുന്നത്. ഈ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുക വഴി ആരുടെയും ഫോണില്‍ നുഴഞ്ഞുകയറാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയുമെന്നതിനാലാണ് ഈ സുരക്ഷാ മുന്നറിയിപ്പ്.

പ്രത്യേകം രൂപകല്‍പ്പന ചെയ്ത വൈറസ് അടങ്ങിയ വീഡിയോ ഫയല്‍ നിശ്ചിത ഉപഭോക്താക്കളുടെ വാട്‌സ് ആപ്പ് അക്കൗണ്ടിലേക്കാണ് അയക്കപ്പെടുന്നത്. എം.പി 4 വീഡിയോ ഫോര്മാറ്റിലായാണ് ഫയല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഉപഭോക്താവിന് പരിചയമില്ലാത്ത നമ്ബറില്‍ നിന്നായിരിക്കും ഇത് ലഭിക്കുന്നത്.

വാട്‌സ് ആപ്പ് ഉടനെ തന്നെ അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് ഹാക്കര്‍മാരെ ചെറുക്കാന്‍ ആദ്യം ചെയ്യേണ്ടത്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ കുറഞ്ഞ പക്ഷം വാട്‌സ്ആപ്പിന്റെ 2.19.274 പതിപ്പിലേക്കും ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കളാണെങ്കില്‍ കുറഞ്ഞത് 2.19.100 പതിപ്പിലേക്കും അപ്ഗ്രേഡുചെയ്താല്‍ സുരക്ഷിതരാകാന്‍ കഴിഞ്ഞേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന്...

മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ...

ബ്യൂട്ടി ഫില്‍ട്ടര്‍ ആപ്ലിക്കേഷനുകള്‍ അടക്കം മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ...

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ വാറന്റി അസിസ്റ്റന്റ്...

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ...

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ വാറന്റി അസിസ്റ്റന്റ് അവതരിപ്പിച്ച് ഫ്ളിപ്പ്കാര്‍ട്ട്.ഫ്ളിപ്കാര്‍ട്ടില്‍...

ഇത് വാട്സാപ്പിനെ വെല്ലും; പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്...

ഇത് വാട്സാപ്പിനെ വെല്ലും; പുതിയ...

ടെലഗ്രാമില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു.ഇന്‍ ആപ്പ് വീഡിയോ എഡിറ്റര്‍, ആനിമേറ്റഡ്...

ജീവനക്കാര്‍ക്ക് 1000 ഡോളര്‍ വച്ച് നല്‍കി ഗൂഗിള്‍...

ജീവനക്കാര്‍ക്ക് 1000 ഡോളര്‍ വച്ച്...

ജൂലൈ 6 മുതല്‍ ഓഫീസ് ഘട്ടം ഘട്ടമായി തുറക്കുമ്പോള്‍ വീട്ടിലിരുന്ന്...

ഇനി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പുതിയ...

ഇനി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍...

വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍...

Recent Posts

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം...

കാസറഗോഡ് : കുറ്റിക്കോല്‍,...

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം :...

കാസറഗോഡ് : കുറ്റിക്കോല്‍, ദേലംപാടി പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളില്‍...

തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറി കൃഷിക്ക്...

ചെറുവത്തൂര്‍: തിരുവാതിര ഞാറ്റുവേലയിലെ...

തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് കുട്ടമത്തെ കുട്ടികള്‍

ചെറുവത്തൂര്‍: തിരുവാതിര ഞാറ്റുവേലയിലെ അനുയോജ്യമായ കാലാവസ്ഥയില്‍ പച്ചക്കറി കൃഷിക്ക്...

ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല്...

മാലക്കല്ല്: അനുദിനം വര്‍ദ്ധിച്ചു...

ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല് - പൂക്കയം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍...

മാലക്കല്ല്: അനുദിനം വര്‍ദ്ധിച്ചു വരുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി...

ഓണ്‍ലൈന്‍ പഠനത്തിന് കിസ്സ സാംസ്‌കാരിക...

പാലക്കുന്ന് : ഓണ്‍ലൈന്‍...

ഓണ്‍ലൈന്‍ പഠനത്തിന് കിസ്സ സാംസ്‌കാരിക സമന്വയ ടി.വി. സെറ്റുകള്‍ നല്‍കി

പാലക്കുന്ന് : ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന...

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ...

ചുള്ളിക്കര: പെട്രോള്‍, ഡീസല്‍...

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കോട്ടയം അതിരൂപത കെ സി...

ചുള്ളിക്കര: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കോട്ടയം അതിരൂപത...

ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ...

കാസര്‍കോട്: മാസ്‌ക് ധരിക്കാത്തതിന്...

ജില്ലയില്‍ മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ 208 കേസുകളും ലോക് ഡൗണ്‍...

കാസര്‍കോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ കര്‍ശന നടപടി തുടരുന്നു....

Articles

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

error: Content is protected !!