CLOSE
 
 
ഡാറ്റാ പ്രളയം അവസാനിക്കുന്നു; മൊബൈല്‍ ഫോണ്‍ സേവന നിരക്കുകള്‍ ഡിസംബറില്‍ വര്‍ധിപ്പിച്ചേക്കും
 
 
 

കൊച്ചി: സൗജന്യമായും കുറഞ്ഞനിരക്കിലും മൊബൈല്‍ ഡാറ്റയും ഫോണ്‍ കോളുകളും ലഭിച്ചിരുന്ന ആ സുന്ദരകാലം അവസാനിക്കുകയാണെന്ന സൂചനകള്‍ പുറത്തെത്തി കഴിഞ്ഞു. ഈ ഡിസംബറില്‍ ഇഷ്ടം പോലെ ഡാറ്റ ലഭിച്ചിരുന്ന കാലം അവസാനിച്ചേക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം മൊബൈല്‍ ടെലികോം രംഗത്ത് നിരക്കുവര്‍ധനയ്ക്കു കളമൊരുങ്ങുകയാണ്. സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യമായതിനാല്‍ എയര്‍ടെലും വോഡഫോണ്‍- ഐഡിയയും ഡിസംബര്‍ ഒന്നുമുതല്‍ നിരക്കു കൂട്ടുകയാണ്.

വര്‍ധന എത്രത്തോളമെന്നോ ഏതൊക്കെ ഇനങ്ങളില്‍ എന്നോ കമ്ബനികള്‍ വെളിപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ഇരു കമ്ബനികളും പറയുന്നു. റിലയന്‍സ് ജിയോ നിരക്കു കൂട്ടാനിടയില്ല. പൊതുമേഖലയിലെ ബിഎസ്എന്‍എലും നിരക്കു വര്‍ധിപ്പിക്കുമെന്ന സൂചന നല്‍കിയിട്ടില്ല. സര്‍ക്കാരിനു നല്‍കാനുള്ള കുടിശ്ശിക കൂടി കണക്കിലെടുത്ത്, എയര്‍ടെല്‍ ജൂലൈസെപ്റ്റംബര്‍ കാലത്ത് 23045 കോടി രൂപയുടെയും വോഡഫോണ്‍-ഐഡിയ 50921 കോടി രൂപയുടെയും നഷ്ടം രേഖപ്പെടുത്തിയിരുന്നു. വമ്ബന്‍ ഓഫറുകളുമായി രംഗത്തുവന്ന റിലയന്‍സ് ജിയോയുമായുള്ള കടുത്ത മത്സരമാണ് എയര്‍ടെലിനും വോഡഫോണിനും ഐഡിയയ്ക്കും വെല്ലുവിളിയായത്. വോഡഫോണ്‍ ഐഡിയ ലയനത്തിലേക്കു വഴിതെളിച്ചതും ഇതുതന്നെ.

ടെലികോം കമ്ബനികള്‍ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി സര്‍ക്കാരിനും തലവേദനയാവുകയാണ്. സെക്രട്ടറിതല സമിതി പഠിക്കുകയാണെന്നും ഒരു വ്യവസായവും അടച്ചുപൂട്ടുന്ന സ്ഥിതി വരില്ലെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുടിശിക തിരിച്ചടവില്‍ ഇളവും മറ്റെന്തെങ്കിലും രക്ഷാപാക്കേജും പ്രതീക്ഷിക്കുകയാണു കമ്ബനികള്‍.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പാസ്‌വേഡുകളുടെ സുരക്ഷ: പുതിയ സംവിധാനങ്ങളുമായി ഗൂഗിള്‍ ക്രോം

പാസ്‌വേഡുകളുടെ സുരക്ഷ: പുതിയ സംവിധാനങ്ങളുമായി...

പാസ്വേഡുകള്‍ ഇനി ക്രോമില്‍ സുരക്ഷിതം. പാസ്വേഡുകള്‍ മോഷ്ടിക്കപ്പെട്ടാല്‍ ആ വിവരം...

2020 മുതല്‍ ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്സ് ആപ്പ്...

2020 മുതല്‍ ഈ സ്മാര്‍ട്ട്‌ഫോണുകളില്‍...

2020 മുതല്‍ ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്ട്സാപ്പ് ലഭ്യമാകില്ല. 2020 ഫെബ്രുവരി...

സുരക്ഷ മുന്‍നിര്‍ത്തി പുതിയ സവിശേഷതയുമായി ഗൂഗിള്‍ മാപ്പ്

സുരക്ഷ മുന്‍നിര്‍ത്തി പുതിയ സവിശേഷതയുമായി...

രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഇല്ലെന്ന് മനസിലായതോടെ എല്ലാ മേഖലകളും തങ്ങള്‍ക്കാവുന്ന...

പുതിയ നിയമവുമായി ട്രായ്; മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി...

പുതിയ നിയമവുമായി ട്രായ്; മൊബൈല്‍...

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്കായി (എംഎന്‍പി) പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് ഇന്ത്യയിലെ...

സ്‌കൂള്‍ കലോത്സവത്തിന് എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് സൗജന്യ താമസ...

സ്‌കൂള്‍ കലോത്സവത്തിന് എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക്...

കാഞ്ഞങ്ങാട്: ഹലോ കാഞ്ഞങ്ങാട് എന്ന വാട്ട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംസ്ഥാന...

വ്യാജ സന്ദേശങ്ങള്‍ സൂക്ഷിക്കുക; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പേടിഎം

വ്യാജ സന്ദേശങ്ങള്‍ സൂക്ഷിക്കുക; ഉപയോക്താക്കള്‍ക്ക്...

മുംബൈ: വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി പേടിഎം....

Recent Posts

പുഴയില്‍ ഭക്ഷണാവശിഷ്ടം തള്ളവെ കയ്യോടെ...

കാഞ്ഞങ്ങാട് : പുലര്‍ച്ചെ...

പുഴയില്‍ ഭക്ഷണാവശിഷ്ടം തള്ളവെ കയ്യോടെ പിടിക്കപ്പെട്ടയാള്‍ക്ക് ആറായിരം രൂപ പിഴ

കാഞ്ഞങ്ങാട് : പുലര്‍ച്ചെ വാഹനത്തിലെത്തിച്ച ഭക്ഷണാവശിഷ്ടം പുഴയില്‍ തള്ളുന്നതിനിടെ...

കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍...

രാജപുരം: കുറ്റിക്കോല്‍ സഹകരണ...

കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: ഭരണസമിതി പിരിച്ച്...

രാജപുരം: കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്...

ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര...

രാജപുരം : കോടോം...

ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര ഗര്‍ത്തം: ഗതാഗതം നിരോധിച്ചു:  റോഡ്...

രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാല്‍ കുന്നുംവയലില്‍...

ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം...

ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 -...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ വാര്‍ഡുകളില്‍...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ...

Articles

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

error: Content is protected !!