CLOSE
 
 
സ്പീഡ് കുറച്ചില്ലെങ്കില്‍ അടിച്ച് കരണം പൊട്ടിക്കും; അമിത വേഗക്കാര്‍ക്ക് മുന്നറിയിപ്പുമായി നാട്ടുകാര്‍
 
 
 

റോഡുകളിലെ അമിത വേഗക്കാരെ പിടികൂടാന്‍ പോലീസ് പഠിച്ച പണി പതിനെട്ടും നോക്കാറുണ്ട്. പിഴയും ലൈസന്‍സ് റദ്ദാക്കലും ഉള്‍പ്പെടെ പല നടപടികളും സ്വീകരിക്കാറുമുണ്ട്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി ശിക്ഷാനടപടികള്‍ സ്വയം തീരുമാനിച്ചിരിക്കുകയാണ് ഒരു നാടും അവിടത്തെ നാട്ടുകാരും. അമിത വേഗത്തില്‍ വരുന്ന ഡ്രൈവര്‍മാരെ കിട്ടിയാല്‍ അടിച്ച് കരണം പൊട്ടിക്കും എന്നാണ് ഈ നാട്ടുകാര്‍ നല്‍കുന്ന മുന്നറിയിപ്പ്. വാഗമണ്‍-ഉളുപ്പുണിയിലാണ് നാട്ടുകാര്‍ മുന്നറിയിപ്പ് ബാനറില്‍ എഴുതി സ്ഥാപിച്ചിരിക്കുന്നത്. ഓഫ് റോഡ് ഡ്രൈവിനായി ഈ റോഡില്‍ എത്തുന്നവര്‍ക്കാണ് മുന്നറിയിപ്പ്.

കൊടും വളവുകളും കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള റോഡാണ് ഇവിടെയുള്ളത്. പലപ്പോഴും മത്സരയോട്ടക്കാര്‍ക്ക് പ്രിയമേറിയതാണ് ഈ റോഡ്. ഇതുവഴിയുള്ള മത്സരയോട്ടം കൂടിയതിനാല്‍ നാട്ടുകാര്‍ നിരവധി തവണ ജില്ലാ ഭരണകൂടത്തിനോടും ടൂറിസം വകുപ്പിനോടും പരാതി നല്‍കിയിട്ടും നടപടികളൊന്നും ഉണ്ടാകാത്തതിനാലാണ് നാട്ടുകാര്‍ തന്നെ നേരിട്ടിറങ്ങിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പുല്‍പ്പള്ളിയില്‍ വയോധികന്റെ മൃതദേഹം വീടിനുള്ളില്‍ അഴുകിയ നിലയില്‍...

പുല്‍പ്പള്ളിയില്‍ വയോധികന്റെ മൃതദേഹം വീടിനുള്ളില്‍...

പുല്‍പ്പള്ളി: വയോധികന്റെ മൃതദേഹം വീടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തി, മരണവിവരമറിയാതെ...

രാജസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയയാളെ തിരുവനന്തപുരത്ത് വീട്ടില്‍ കയറ്റിയില്ല

രാജസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയയാളെ തിരുവനന്തപുരത്ത്...

തിരുവനന്തപുരം: രാജസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയയാളെ തിരുവനന്തപുരത്ത് വീട്ടില്‍ കയറ്റിയില്ല. മലയിന്‍കീഴിലെ...

കോവിഡ്: സമ്പര്‍ക്ക രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന...

കോവിഡ്: സമ്പര്‍ക്ക രോഗികളുടെ എണ്ണം...

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലുടെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഇന്ന് ഏറ്റവും...

കോഴിക്കോട് ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്ന അഞ്ച് പേര്‍ക്ക്...

കോഴിക്കോട് ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്ന...

കോഴിക്കോട്: കോഴിക്കോട് ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്ന അഞ്ച് പേര്‍ക്ക് കോവിഡ്...

Recent Posts

ഒരു അവശ കലാകാരന്റെ ദാരുണാന്ത്യം:...

കാസര്‍കോട് : ഒരു...

ഒരു അവശ കലാകാരന്റെ ദാരുണാന്ത്യം: എട്ടാം ക്ലാസിലെ കൂട്ടുകാര്‍ ചേര്‍ന്ന്...

കാസര്‍കോട് : ഒരു കലാകാരന്റെ ദാരുണാന്ത്യം എന്ന തലക്കെട്ടില്‍...

പൈനി കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍...

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍...

പൈനി കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍ വിവിധ സംഘടനകളുടെ അനുശോചനം

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് കാരണവര്‍ പി.കുഞ്ഞിരാമന്‍...

എന്‍മകജെ പഞ്ചായത്തിലെ രണ്ട് ഏക്കര്‍...

എന്മകജെ ഗ്രാമപഞ്ചായത്തില്‍ ബജകുഡ്ലുവില്‍...

എന്‍മകജെ പഞ്ചായത്തിലെ രണ്ട് ഏക്കര്‍ തരിശ് നിലത്ത് പൊന്ന് വിളയിക്കാനൊരുങ്ങി...

എന്മകജെ ഗ്രാമപഞ്ചായത്തില്‍ ബജകുഡ്ലുവില്‍ തരിശായി കിടന്ന 2 ഏക്കര്‍...

ലൈബ്രറി കൗണ്‍സില്‍ വായന പക്ഷാചരണ...

നീലേശ്വരം : ഹൊസ്ദുര്‍ഗ്...

ലൈബ്രറി കൗണ്‍സില്‍ വായന പക്ഷാചരണ സമാപനവും ഐ.വി.ദാസ് അനുസ്മരണവും നീലേശ്വരത്ത്

നീലേശ്വരം : ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന...

സ്‌കൂട്ടറുമായി കുത്തിയൊഴുകുന്ന ചാലിലേക്കു വീണ...

നീലേശ്വരം : പണമടക്കാന്‍...

സ്‌കൂട്ടറുമായി കുത്തിയൊഴുകുന്ന ചാലിലേക്കു വീണ വനിതാ കലക്ഷന്‍ ഏജന്റിനെ മരണക്കയത്തില്‍...

നീലേശ്വരം : പണമടക്കാന്‍ ബാങ്കിലേക്കു പോകുന്നതിനിടെ സ്‌കൂട്ടറുമായി കുലംകുത്തിയൊഴുകുന്ന...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!