CLOSE
 
 
കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ പട്ടാപ്പകല്‍ മോഷണം
 
 
 

കാഞ്ഞങ്ങാട്: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ മോഷണം. വീടുകളില്‍ സാധനം വില്‍ക്കാനെത്തുന്ന സേലം സ്വദേശിനി മേരിയുടെ വില്‍പന വസ്തുക്കള്‍ അടങ്ങിയ കുട്ട ഉള്‍പ്പെടെയാണു കള്ളന്‍ കൊണ്ടുപോയത്. ഇന്നു രാവിലെ പതിനൊന്നരയോടെ പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ അലുമിനിയ പാത്രക്കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയിറങ്ങുമ്പോഴേക്കുമായിരുന്നു മോഷണം.

പോലീസും നാട്ടുകാരും സിസിടിവി ക്യാമറ ഉള്‍പ്പെടെ പരിശോധിച്ചു നടത്തിയ തിരച്ചിലിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. നേരത്തെ ഇവിടെ പോലീസ് സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിലും പോലീസ് ബസ് പെരിയ കല്യോട്ടെ സംഘര്‍ഷ മേഖലയിലേക്കു മാറ്റിയതോടെ ഇതുമില്ല. 20 വര്‍ഷത്തില്‍ അധികമായി കാഞ്ഞങ്ങാടും സമീപങ്ങളിലും വീടുകളില്‍ സാധനങ്ങള്‍ വിറ്റു ജീവിക്കുന്ന തനിക്ക് ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നു മേരി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര ഗര്‍ത്തം: ഗതാഗതം...

ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര...

രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാല്‍ കുന്നുംവയലില്‍ റോഡില്‍...

ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച...

ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച നിലയില്‍...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത്...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 -...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ വാര്‍ഡുകളില്‍...

കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ് എഞ്ചിനിയറുടെ പരാതി

കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ്...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് അംഗം അനധികൃതമായി അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസ്...

കനോയിങ് ആന്‍ഡ് കയാക്കിങ് സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍...

കനോയിങ് ആന്‍ഡ് കയാക്കിങ് സംസ്ഥാന...

കനോയിങ് ആന്‍ഡ് കയാക്കിങ് സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ കനോയിങ്...

Recent Posts

ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര...

രാജപുരം : കോടോം...

ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര ഗര്‍ത്തം: ഗതാഗതം നിരോധിച്ചു:  റോഡ്...

രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാല്‍ കുന്നുംവയലില്‍...

ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം...

ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 -...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ വാര്‍ഡുകളില്‍...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ...

കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ്...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ് എഞ്ചിനിയറുടെ പരാതി

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് അംഗം അനധികൃതമായി അസിസ്റ്റന്റ് എഞ്ചിനിയറുടെ...

കനോയിങ് ആന്‍ഡ് കയാക്കിങ് സംസ്ഥാന...

കനോയിങ് ആന്‍ഡ് കയാക്കിങ്...

കനോയിങ് ആന്‍ഡ് കയാക്കിങ് സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി ഗ്രീഷ്മ...

കനോയിങ് ആന്‍ഡ് കയാക്കിങ് സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ...

Articles

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

error: Content is protected !!