Tuesday 19-November-2019
കാഞ്ഞങ്ങാട് : സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിനു മുന്നോടിയിയി കാഞ്ഞങ്ങാട് നഗരത്തിലെയും നഗരപ്രാന്തങ്ങളിലെയും ഹോട്ടലുകളിലും ബേക്കറികളിലും മിന്നല്‍ പരിശോധന. ആരോഗ്യവകുപ്പിന്റെയും നഗരസഭാ ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജശേഖരന് നായരുടെ നേതൃത്വത്തില്‍ രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് രാവിലെ എഴു മണി മുതലാണ് പരിശോധന തുടങ്ങിയത്.
നോര്‍ത്ത് കോട്ടച്ചേരി ഐഡിയല്‍ ബേക് ആന്‍ഡ് റസ്റ്റോറന്റില്‍ നിന്ന് പഴകിയ കേക്ക് പിടിച്ചെടുത്തു. കോട്ടച്ചേരി റെയില്‍വേ സ്റ്റേഷന് റോഡിലെ ഹോട്ടല്‍ ഗോള്‍ഡന്‍ ഫ്രഷില്‍ നിന്നു പഴകിയ ചിക്കന്‍ ഫ്രൈ, ടിബി റോഡ് ജങ്ഷനിലെ ലുംസ് റോയലില്‍ നിന്നു പഴക്കം ചെന്ന ഗ്രേവി, പഴകിയ എണ്ണ, പുതിയകോട്ട പഞ്ചരത്നയില്‍ നിന്നു പഴകിയ ചോറ്, ഐങ്ങോത്ത് സുദര്ശന് ഹോട്ടലില്‍ നിന്നു ചിക്കന്‍ഫ്രൈ, കറി, ചോറ് എന്നിവയാണ് പിടിച്ചെടുത്തത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അശോകന്, പി.വി.സീമ, ഷെരീഫ്, പി.വി.ബാലന്, വി.വി.ബീന, മുരളീധരന്, സുധാകരന് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍പരിശോധനകള്‍ കര്‍ശനമാക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്:...
കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍...
രാജപുരം: കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി...
ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച...
ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട്...
കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച നിലയില്‍...
കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ് എഞ്ചിനിയറുടെ പരാതി
കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ്...
ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് അംഗം അനധികൃതമായി അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസ്...
ശബരിമല യുവതീ പ്രവേശനം: ബിന്ദു അമ്മിണിക്കും, രഹനാ...
ശബരിമല യുവതീ പ്രവേശനം: ബിന്ദു...
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബിന്ദു അമ്മിണിക്കും, രഹനാ...
കുടുംബമായി താമസിച്ച് കോടികളുടെ വിസ തട്ടിപ്പ് നടത്തുന്ന...
കുടുംബമായി താമസിച്ച് കോടികളുടെ വിസ...
ബേക്കല്‍: കുടുംബമായി താമസിച്ച് യു കെയില്‍ വിസ ശരിയാക്കിത്തരാമെന്നു പറഞ്ഞു തട്ടിപ്പ്...
ബാലികയെ പീഡിപ്പിച്ച 64 കാരന് അറസ്റ്റില്‍: അറസ്റ്റിനു...
ബാലികയെ പീഡിപ്പിച്ച 64 കാരന്...
നീലേശ്വരം : ബാലികയെ ലൈംഗികമായി പീഡിപ്പിച്ച 64 കാരനെ പോക്സോ...
കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍...
രാജപുരം: കുറ്റിക്കോല്‍ സഹകരണ...
കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: ഭരണസമിതി പിരിച്ച്...
രാജപുരം: കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്...
ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര...
രാജപുരം : കോടോം...
ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര ഗര്‍ത്തം: ഗതാഗതം നിരോധിച്ചു: റോഡ്...
രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാല്‍ കുന്നുംവയലില്‍...
ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട്...
കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം...
ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച...
കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 -...
കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21...
കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ വാര്‍ഡുകളില്‍...
കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ...
കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ്...
ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...
കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ് എഞ്ചിനിയറുടെ പരാതി
ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് അംഗം അനധികൃതമായി അസിസ്റ്റന്റ് എഞ്ചിനിയറുടെ...
മുനിസിപ്പല്‍ ശാഖതല ഫ്ളഡ് ലൈറ്റ്...
തളങ്കര : കാസര്‍ഗോഡ്...
മുനിസിപ്പല്‍ ശാഖതല ഫ്ളഡ് ലൈറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് പള്ളിക്കാല്‍ ഖാസിലൈന്‍...
തളങ്കര : കാസര്‍ഗോഡ് മണ്ഡലം മുസ്ലിം യൂത്ത് ലീഗ്...
പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...
നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്, ബഗ്ലാദേശ്,...
പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...
നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...
പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...
നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...
പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...
നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...
നേര്‍ക്കാഴ്ച്ചകള്‍... എവിടെ കമ്മ്യൂണിസമുണ്ടോ...
നേര്‍ക്കാഴ്ച്ചകള്‍... എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...
വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...
നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...
വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍
നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...
കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...
നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...
കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല
നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...
പോലീസുകാരും പിന്നെ ലൈന്മാന്മാരും നന്മയുള്ള...
നമ്മുടെ നാടിന്റെ സേവകരായി...
പോലീസുകാരും പിന്നെ ലൈന്മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന് എഴുതുന്നു
നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...