CLOSE
 
 
പ്രണയത്തില്‍ നിന്ന് പിന്മാറിയില്ല: മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍
 
 
 

മുംബൈ: പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ മകള്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് അമ്മ മകളെ ശ്വാസം മുട്ടിച്ച് കൊന്നു. പാപു വാഖല എന്ന വീട്ടമ്മയാണ് മകള്‍ നിര്‍മ്മലയെ ഷാള്‍ കൊണ്ട് കഴുത്തിന് മുറുക്കി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രി പൈധോനിയിലെ സാന്ത് തുക്കാറയിലാണ് സംഭവം.

ഇരുപത്തിമൂന്നുകാരിയായ നിര്‍മ്മല കഴിഞ്ഞ കുറച്ച് നാളുകളായി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കുകയും ഇതില്‍ നിന്ന് പിന്‍മാറാന്‍ പെണ്‍കുട്ടിയെ നിരന്തരമായി നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധം സഹിക്കവയ്യാതെ യുവതി ഞായറാഴ്ച യുവാവിനൊപ്പം ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചു. എന്നാല്‍ അമ്മ ഇതിന എതിര്‍ക്കുകയും ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും ചെയ്തു. തര്‍ക്കത്തിനൊടുവില്‍ അമ്മ ഷാള്‍ ഉപയോഗിച്ച് മകളുടെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിക്കുകയുമായിരുന്നു. അതിന് ശേഷം അമ്മ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തി കീഴടങ്ങി.

സംഭവത്തില്‍ നിര്‍മ്മലയുടെ സഹോദരന്‍ ആകാശ് വഖേലയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്താന്‍ സഹായിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ഇവരുടെ വീട്ടില്‍ നിന്ന് കൊലയ്ക്കുപയോഗിച്ച ഷാളും മറ്റ് തെളിവുകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റു: മുത്തശ്ശിയെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക്...

ചെന്നൈ: തമിഴ്നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി...

സംസ്ഥാനങ്ങളെ തള്ളി കേന്ദ്രം: മുഖ്യമന്ത്രിമാരുടെ മോഹം നടക്കില്ല,...

സംസ്ഥാനങ്ങളെ തള്ളി കേന്ദ്രം: മുഖ്യമന്ത്രിമാരുടെ...

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് അറിയിച്ച് രംഗത്തെത്തിയ സംസ്ഥാനങ്ങളെ തള്ളി...

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കി;...

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന്...

ന്യൂഡല്‍ഹി: മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന്...

ലോകത്തിലെ ശക്തരായ 100 വനിതകളില്‍ ഒരാള്‍: ഫോബ്സില്‍...

ലോകത്തിലെ ശക്തരായ 100 വനിതകളില്‍...

ന്യൂഡല്‍ഹി: ലോകത്തിലെ ശക്തരായ വനിതകളില്‍ ഇടംപിടിച്ച് ധനമന്ത്രി നിര്‍മല സീതാരാമനും....

ശബരിമല യുവതീ പ്രവേശനം: ബിന്ദു അമ്മിണിക്കും, രഹനാ...

ശബരിമല യുവതീ പ്രവേശനം: ബിന്ദു...

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബിന്ദു അമ്മിണിക്കും, രഹനാ...

Recent Posts

ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര...

രാജപുരം : കോടോം...

ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര ഗര്‍ത്തം: ഗതാഗതം നിരോധിച്ചു:  റോഡ്...

രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാല്‍ കുന്നുംവയലില്‍...

ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം...

ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 -...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ വാര്‍ഡുകളില്‍...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ...

കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ്...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ് എഞ്ചിനിയറുടെ പരാതി

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് അംഗം അനധികൃതമായി അസിസ്റ്റന്റ് എഞ്ചിനിയറുടെ...

കനോയിങ് ആന്‍ഡ് കയാക്കിങ് സംസ്ഥാന...

കനോയിങ് ആന്‍ഡ് കയാക്കിങ്...

കനോയിങ് ആന്‍ഡ് കയാക്കിങ് സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി ഗ്രീഷ്മ...

കനോയിങ് ആന്‍ഡ് കയാക്കിങ് സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ...

Articles

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

error: Content is protected !!